Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -26 June
റഡിഡൻസി നിയമങ്ങൾ ലംഘിച്ചു: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ
കുവൈത്ത് സിറ്റി: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ. രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് പതിനായിരത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്നും നാടുകടത്തിയത്. 2022 ജനുവരി 1…
Read More » - 26 June
കുരങ്ങ് റോഡിന് കുറുകെ ചാടി: കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറഞ്ഞു
തൃശ്ശൂർ: ചാലക്കുടി തുമ്പൂര്‍ മുഴി ചാട്ടുകല്ലുത്തറയില് കാർ തലകീഴായി മറിഞ്ഞ് അപകടം. റോഡിന് കുറുകെ കുരങ്ങ് ചാടിയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊരട്ടി സ്വദേശി ദേവസ്വിയും…
Read More » - 26 June
ആർബിഐ: ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തിയത് അരക്കോടിയിലേറെ രൂപ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പിഴ ചുമത്തി. അരക്കോടിയിലധികം രൂപയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് പിഴ അടയ്ക്കേണ്ടത്. റിസർവ്…
Read More » - 26 June
പലതരം ക്യാന്‍സറുകളെ തടയാന്‍ ആര്യവേപ്പ്
ആര്യവേപ്പ് ഒരു ഔഷധച്ചെടിയാണെന്ന് ഏവര്‍ക്കും അറിയാം. ഇത് വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിടുന്നതും ഇതുകൊണ്ടാണ്. ആര്യവേപ്പിന്റെ ഇലകള്‍, കായ, പൂവ്, പട്ട എന്നിവയ്ക്കെല്ലാം ഔഷധമൂല്യമുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്…
Read More » - 26 June
ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസ്: 50 പേർക്കെതിരെ കേസെടുത്തു
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായ എസ്.എസ്.ഐ പ്രവർത്തകരുടെ ആക്രമത്തിനെതിരേ കൽപ്പറ്റയിൽ പ്രകടനമായെത്തിയ കോൺഗ്രസുകാർ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസിൽ, കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പോലീസ് കേസെടുത്തു. കെ.എസ്.യു…
Read More » - 26 June
ഒല: യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിച്ചു
യൂസ്ഡ് കാർ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ഒല. ഒരു വർഷം മുൻപാണ് ഒല യൂസ്ഡ് കാർ ബിസിനസ് രംഗത്തേക്ക് വന്നത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഒല ഡാഷും അടച്ചുപൂട്ടിയേക്കും.…
Read More » - 26 June
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മദ്രസ അധ്യാപകന് പിടിയിൽ
തൃശ്ശൂര്‍: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് പിടിയില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം…
Read More » - 26 June
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു: അമ്മയും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ നിന്ന് അമ്മയും മക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ സുരേന്ദ്രന്റെ വീട്ടിലാണ്…
Read More » - 26 June
‘നടപടി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും’: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന
കൊച്ചി: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും ഷമ്മിയ്ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി താര സംഘടന ‘അമ്മ’. സംഘടനയ്ക്കെതിരെ, സാമൂഹ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും…
Read More » - 26 June
മുഖത്തെ കറുത്ത പാടുകള്‍ മാറാൻ കറ്റാര്‍വാഴ
സൗന്ദര്യസംരക്ഷണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് മുഖ സൗന്ദര്യം. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. എന്നാല്‍, ഇത് താല്‍ക്കാലിക മാര്‍ഗം മാത്രമാണ്. കെമിക്കലുകളുടെ ഉപയോഗം പിന്നീട്…
Read More » - 26 June
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റു: പ്രവാസി വനിതയെ ആദരിച്ച് യുഎഇ
അബുദാബി: കഴിഞ്ഞ മാസം അബുദാബിയിലുണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി യുഎഇ. ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയ്ക്കാണ് അധികൃതർ ആദരവ്…
Read More » - 26 June
ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നതിനും ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനുമായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്, ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ പശുത്തൊഴുത്ത് കെട്ടാനും സർക്കാർ തീരുമാനിച്ചു. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍…
Read More » - 26 June
കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം
ചാലക്കുടി: കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം. ആളപായമില്ല. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. തുമ്പൂർമുഴി ചാട്ടുക്കല്ലുത്തറിയിൽ ഇന്നലെ…
Read More » - 26 June
ഫ്രീസ് ചെയ്ത ഫണ്ടുകൾ വിട്ടുതരണം: ഭൂകമ്പാനന്തര നടപടികൾക്കായി സഹായമാവശ്യപ്പെട്ട് താലിബാൻ
കാബൂൾ: വിദേശ രാജ്യങ്ങളിലുള്ള മരവിപ്പിച്ച ഫണ്ടുകൾ വിട്ടുതരണമെന്ന് അമേരിക്കയോടാവശ്യപ്പെട്ട് താലിബാൻ. തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ മാറ്റണമെന്നും താലിബാൻ ആവശ്യപ്പെട്ടു. താലിബാൻ വിദേശകാര്യമന്ത്രി അമീർഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » - 26 June
ഹജ്: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ആദ്യ വിമാനം ജൂലൈ മൂന്നിന് പുറപ്പെടും. 5622 തീർത്ഥടകരെയാണ് 21 വിമാനങ്ങളിലായി സൗദിയിൽ എത്തിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ…
Read More » - 26 June
‘സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയൻ’
ആലപ്പുഴ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം…
Read More » - 26 June
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ലെമൺ ടീ
ഒരു നല്ല ദിവസം തുടങ്ങുന്നത് ലെമണ്‍ ടീ കുടിച്ചിട്ടായാലോ ?. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ല ഒരു പ്രതിവിധി ആണ് ലെമണ്‍ ടീ. വയറിന്റെ അസ്വസ്ഥത, അമിതവണ്ണം,…
Read More » - 26 June
സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജങ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍.ഉഷസ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുനലൂര്‍ പത്തനാപുരം…
Read More » - 26 June
ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി
മക്ക: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി…
Read More » - 26 June
‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി
കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ…
Read More » - 26 June
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ ഇതാ..
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 26 June
ആസ്തമയെ തടയാൻ
മത്സ്യം കഴിക്കുന്നത് ആസ്തമയെ ചെറുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ 600 ലേറെ ആളുകളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകമെങ്ങുമായി മുപ്പത്തിമൂന്ന് കോടിയിലേറെ ആസ്തമ…
Read More » - 26 June
കായംകുളത്ത് എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍
ആലപ്പുഴ: കായംകുളത്ത് അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21),…
Read More » - 26 June
‘വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാർ’: മന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വിദ്യാർത്ഥി – യുവജന സംഘടനയിലുള്ള പലരും കുടിയന്മാരാണെന്ന എക്സൈസ് മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. താങ്കൾ ഡി.വൈ.എഫ്.ഐ പരിപാടികൾക്ക് മാത്രം…
Read More » - 26 June
കശ്മീരികളുടെ ശക്തി കെടുത്തുന്നു, ദുർബലരാക്കുന്നു: കേന്ദ്രസർക്കാരിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗർ: ജമ്മുകശ്മീരിലെ ജനതയുടെ ശക്തി പരിപൂർണ്ണമായി ഊറ്റിക്കളയാൻ വേണ്ടി സകല മാർഗങ്ങളും പ്രയോഗിക്കപ്പെടുന്നുവെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കേന്ദ്രസർക്കാർ കശ്മീരി ജനതയെ ദുർബലരാക്കുകയാണെന്നും അവർ ആരോപിച്ചു.…
Read More »