Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -14 June
കുഞ്ഞുങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും
നമ്മുടെ ചുറ്റും ഉള്ളതിൽ ഭൂരിഭാഗം മാതാപിതാക്കളും കുഞ്ഞുങ്ങളുടെ കരച്ചില് നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ വച്ചുകൊടുക്കുന്നവരാണ്. ഈ സ്മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും…
Read More » - 14 June
സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം
ചെന്നൈ: സിനിമയില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ക്യാമറമാന് അറസ്റ്റിലായി. ചെന്നൈ വത്സരവാക്കത്താണ് സംഭവം. ഓംശക്തി നഗറിലെ കാശിനാഥനെയാണ് യുവതിയുടെ പരാതിയില്‍…
Read More » - 14 June
മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി
കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റിയാണ് ആൽഫ…
Read More » - 14 June
സംഘര്‍ഷ സാദ്ധ്യത, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തിയാത്ര നിര്‍ത്തിവെച്ചു
ലഡാക്: കാര്‍ഗില്‍ മേഖലയില്‍ മതമൗലികവാദികളുമായി സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്, ബുദ്ധ സന്യാസി സമൂഹം കാര്‍ഗിലിലും ലേയിലും നടത്തിക്കൊണ്ടിരുന്ന ശാന്തി യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രയ്ക്ക് ശക്തമായ സുരക്ഷ…
Read More » - 14 June
‘സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ
സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വരെ പുറത്തിറങ്ങി. എസ്.എൻ സ്വാമിയുടെ സി.ബി.ഐ ആണ് ആ നേട്ടം കൈവരിച്ചിരിക്കുന്നത്. വമ്പൻ ഫാൻസുള്ള…
Read More » - 14 June
ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ
മലപ്പുറം: കുറ്റിപ്പുറം തങ്ങള്‍ പടിയിലെ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. അടിമാലത്തൂര്‍ സ്വദേശി മുത്തപ്പന് ലോറന്‍സ് (26), വിളപ്പില്‍ ശാല സ്വദേശികളായ താജുദ്ദീന് (42),…
Read More » - 14 June
കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില
ആഭ്യന്തര സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. മുൻ മാസത്തേക്കാൾ 14 ശതമാനം മുതൽ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടൺ സ്റ്റീലിന്റെ വിലയിൽ…
Read More » - 14 June
രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കാന്‍ കേന്ദ്ര തീരുമാനം. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്.…
Read More » - 14 June
തടി കുറയ്ക്കാൻ തേനും അയമോദകവും
ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും. അയമോദകത്തില്‍…
Read More » - 14 June
‘എല്ലാ മതങ്ങളെയും ബഹുമാനിക്കണം’: ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന പറയുന്നു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ചൈന. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും, പ്രശ്നം ശരിയായി പരിഹരിക്കുമെന്ന് കരുതുന്നുവെന്നും ചൈന പ്രസ്താവന ഇറക്കി. നൂപുർ ശർമ്മയുടെ പരാമർശത്തെ…
Read More » - 14 June
ക്രോസ്പേ സേവനങ്ങൾ ഇന്ത്യയിലേക്കും
ക്രോസ്പേ സേവനങ്ങൾ അടുത്ത വർഷം മുതൽ ഇന്ത്യയിൽ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബൽ…
Read More » - 14 June
ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്ന് നിർമിക്കുന്ന ജലസേചന പദ്ധതി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശി ഭൂമിനാഥൻ (25) ആണ് മരിച്ചത്.…
Read More » - 14 June
‘അഫ്രീൻ ഫാത്തിമയ്ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്
തിരുവനന്തപുരം: ഡൽഹിയിലെ പൗരത്വ പ്രതിഷേധത്തിന്റെ മുഖമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്നയെ കഴിഞ്ഞ ദിവസം കേരള പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയ വീഡിയോ…
Read More » - 14 June
ബാങ്ക് ഓഫ് മഹാരാഷ്ട്ര: കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര. നിലവിൽ, സംസ്ഥാനത്ത് 28 ശാഖകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. ജൂലൈ 31 നകം 8 സ്ഥലങ്ങളിലേക്ക് കൂടിയാണ്…
Read More » - 14 June
ആഹാരം കഴിച്ചതിന് ശേഷം ഈ കാര്യങ്ങള്‍ ചെയ്യാൻ പാടില്ല
ആഹാരം കഴിച്ച് കഴിഞ്ഞതിനു ശേഷം ചില കാര്യങ്ങള്‍ ചെയ്യാൻ പാടില്ല. അവ വിപരീതഫലം ആയിരിക്കും ചെയ്യുന്നത്. അത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആഹാരം കഴിച്ചതിന്…
Read More » - 14 June
എണ്ണ ഇറക്കുമതി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ…
Read More » - 14 June
സ്ത്രീധനമായി ചോദിച്ച കാർ കിട്ടിയില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം കെട്ടിത്തൂക്കി
സേലം: സ്ത്രീധനമായി ചോദിച്ച കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി…
Read More » - 14 June
ജിയോഫോൺ: താരിഫുകൾ കുത്തനെ ഉയർത്തി
ജിയോഫോണിന്റെ താരിഫുകൾ കുത്തനെ വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, താരിഫുകളിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വർദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്. നിലവിൽ,…
Read More » - 14 June
മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി, വിവാഹത്തിന് നൽകിയ 190 പവൻ സ്വർണം യുവതിക്ക് തിരിച്ച് കൊടുക്കണമെന്ന് കോടതി
പാലക്കാട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ യുവാവിനോട് ഭാര്യയുടെ സ്വർണം മുഴുവൻ തിരികെ കൊടുക്കാൻ വിധിച്ച് കോടതി. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.…
Read More » - 14 June
നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു
ചാത്തന്നൂർ: പാരിപ്പള്ളി മീനമ്പലത്തിന് സമീപം കരിമ്പാലൂർ റോഡിൽ വഴിയാത്രക്കാരൻ കാർ ഇടിച്ച് മരിച്ചു. മീനമ്പലം കരിമ്പാലൂർ കളരിയഴികത്ത് വീട്ടിൽ ജി.ദേവദാസൻ (80) നാണ് മരിച്ചത്. പ്ലാവിൻമൂട് ജംഗ്ഷനിൽ…
Read More » - 14 June
മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം, സുരക്ഷ ശരിയായ തീരുമാനം: കോടിയേരി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദ്ദേഹത്തിന് ഒരുക്കിയ സുരക്ഷ ശരിയാണെന്ന് സൂചിപ്പിക്കുന്നതാണ് ഇന്നലത്തെ സംഭവമെന്നും, സുരക്ഷ ഇനിയും വർദ്ധിപ്പിക്കുമെന്നും…
Read More » - 14 June
‘ഗാന്ധി പ്രതിമയുടെ തല സി.പി.എമ്മുകാര്‍ വെട്ടി, അവര്‍ ആര്.എസ്.എസിന് തുല്യം’: കെ മുരളീധരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടി’യെന്നും കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള…
Read More » - 14 June
അംഗീകാരമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഓട്ടോമാറ്റിക് സൈലന്റാകും, പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ക്രോം
പുതിയ അപ്ഡേഷനുകൾ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം. മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗിച്ച് കൊണ്ടാണ് പുതിയ മാറ്റങ്ങൾ ഗൂഗിൾ ക്രോം അവതരിപ്പിക്കുന്നത്. മൗണ്ടൻ വ്യൂവിന്റെ റിപ്പോർട്ടുകൾ പ്രകാരം, പുതിയ…
Read More » - 14 June
അച്ഛനെന്നും ചിറ്റപ്പനെന്നും ഒരാളെ ഒരേസമയം മാറിമാറി വിളിക്കേണ്ട ഗതികേടിന്റെ പേരാണ് കോൺഗ്രസ്: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി വിജയനെതിരെ കേരളത്തിൽ ഇഡി കേസെടുക്കണമെന്നാവശ്യപ്പെടുന്ന കോൺഗ്രസ് ഡൽഹിയിൽ ചെയ്യുന്നത് മറ്റൊരു പ്രതിഷേധമെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ്…
Read More » - 14 June
മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നു.…
Read More »