Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -29 June
സംസ്ഥാനത്ത് 16 അണ് റിസേർവ്ഡ് ട്രെയിൻ സർവീസുകൾ കൂടി പുനഃരാരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കാലത്ത് നിർത്തലാക്കിയ 16 അണ് റിസേർവ്ഡ് ട്രെയിൻ സർവീസുകൾ കൂടി ആരംഭിക്കാൻ റെയിൽവേ ബോര്‍ഡിന്റെ തീരുമാനം. എറണാകുളം – കോട്ടയം പാസഞ്ചർ…
Read More » - 29 June
നിയന്ത്രണംവിട്ട കാർ റോഡിൽ തലകീഴായി മറിഞ്ഞു : ഒരാൾക്ക് പരിക്ക്
നെടുംകുന്നം: നിയന്ത്രണംവിട്ട കാർ റോഡിൽ തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാരി താഴത്തുവടകര സ്വദേശി തുറയിൽ മിനൽ വിൽസ (31)നു പരിക്കേറ്റു. Read Also :…
Read More » - 29 June
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു: അന്ത്യം കോവിഡാനന്തര ചികിത്സയിലിരിക്കെ
ചെന്നൈ: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്, ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 29 June
യുവതിയെ കുത്തി പരിക്കേല്പിച്ചു : യുവാവ് അറസ്റ്റിൽ
കോന്നി: കോന്നിയിൽ യുവതിക്ക് കുത്തേറ്റു. തിരുവനന്തപുരം നേമം സ്വദേശിനി അമ്പിളിക്കാണ് കുത്തേറ്റത്. ചിറ്റൂർമുക്ക് കാലായിൽ വീട്ടിൽ മോഹനൻ കുമാറാണ് ഇവരെ കുത്തി പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ…
Read More » - 29 June
കെ.എസ്.ആര്.ടി.സിയിലെ ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേർത്ത യോഗം ഇന്ന്
തിരുവനന്തപുരം: തൊഴിലാളികളുടെ ഉപരോധ സമരം തുടരുന്ന സാഹചര്യത്തില്‍, കെ.എസ്.ആര്.ടി.സിയിലെ ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച് ചേർത്ത യോഗം…
Read More » - 29 June
മാങ്ങാ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം
അമ്പലപ്പുഴ: മാങ്ങാ പറിക്കുന്നതിനിടെ തോട്ടിയുടെ കൊളുത്ത് തലയിൽ വീണ് യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻ പറമ്പിൽ ഉദയഭാനു – ലിസി ദമ്പതികളുടെ മകൻ…
Read More » - 29 June
ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി
നെടുമ്പാശേരി: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ കൊച്ചി-അബുദാബി സർവീസിന് തുടക്കമായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സർവീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, വെള്ളി,…
Read More » - 29 June
മകളുടെ സംസ്കാര ചടങ്ങിനിടെ കുഴഞ്ഞ് വീണ് അമ്മ മരിച്ചു
കൊട്ടാരക്കര: മകളുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടെ അമ്മ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസമാണ് നെടുവത്തൂർ കുറുമ്പാലൂർ ഭൂതകുഴി അശ്വതി ഭവനിൽ അശ്വതി (27) അസുഖം ബാധിച്ചു…
Read More » - 29 June
വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു
അഞ്ചല്‍: വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനവും കത്തിച്ചു. ഇളമാട് അമ്പലംമുക്ക് കുണ്ടൂര്‍ ശോഭ മന്ദിരത്തില്‍ സതീഷ്കുമാര്‍ എന്നയാളുടെ വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ആയൂരില്‍ വീടിനോട് ചേര്‍ന്ന് ഷെഡില്‍ പാര്‍ക്ക്…
Read More » - 29 June
സിയാൽ ഡ്യൂട്ടി ഫ്രീ: ഒഴിവുകൾ പ്രഖ്യാപിച്ചു
സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസ് ലിമിറ്റഡിന്റെ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചു. കൊച്ചിൻ ഇന്റ്ർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉപ കമ്പനികളിൽ ഒന്നാണ് സിയാൽ ഡ്യൂട്ടി…
Read More » - 29 June
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഓട്സ് കൊണ്ട് മസാല ദോശ
ബ്രേക്ക്ഫാസ്റ്റിന് ഒരു വ്യത്യസ്ത മസാല ദോശ ആയാലോ? ഓട്സ് കൊണ്ടാണ് ഈ സ്പെഷ്യൽ ദോശ തയ്യാറാക്കുന്നതെന്നാണ് പ്രത്യേകത. വളരെ ഹെൽത്തിയും രുചികരവുമായ ഓട്സ് മസാല ദോശ എങ്ങനെയാണ്…
Read More » - 29 June
അന്നദാനപ്രഭുവായ വൈക്കത്തപ്പൻ
കോട്ടയം ജില്ലയിലെ വൈക്കം നഗരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടുത്തെ മഹാദേവന് “അന്നദാനപ്രഭു” എന്നൊരു പേരുമുണ്ട്. ഗണപതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ…
Read More » - 29 June
ദിലീപിന് ആശ്വാസം: ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന് തിരിച്ചടി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി…
Read More » - 29 June
തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരം: രഞ്ജിനി
കൊച്ചി: ഷമ്മി തിലകനെതിരായ ‘അമ്മ’യുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി രംഗത്ത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരമാണെന്ന്, രഞ്ജിനി തന്റെ ഫേസ്ബുക്ക്…
Read More » - 29 June
വിനയന്റെ ചിത്രത്തിൽ നിന്നും പിന്മാറണം: മുകേഷും ഇന്നസെന്റും ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയെന്ന് ഷമ്മി തിലകന്
കൊല്ലം: സംവിധായകൻ വിനയന്റെ ചിത്രത്തിൽ നിന്നും പിന്മാറുന്നതിനായി, ഇന്നസെന്റും മുകേഷും തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകന്. നേരത്തേ, നടന് തിലകനും, വിനയന് സംവിധാനം…
Read More » - 29 June
അന്തരീക്ഷ മലിനീകരണം: ഡൽഹിയിൽ ചരക്ക് വാഹനങ്ങൾക്ക് വിലക്ക്
ന്യൂഡൽഹി: സംസ്ഥാനത്ത് ഡീസല്‍ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സര്‍ക്കാര്‍. തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാർ തീരുമാനവുമായി രംഗത്തെത്തിയത്. 2022 ഒക്ടോബര്‍…
Read More » - 29 June
‘മാന്യമായ മറ്റൊരു ക്ലബിൽ എനിക്ക് അംഗത്വമുണ്ട്, ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് ജോയ് മാത്യു
കൊച്ചി: ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് നടൻ ജോയ് മാത്യു. മാന്യമായ…
Read More » - 29 June
വി.ഡി.സതീശന് ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണം: എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോൺഗ്രസിന് മറുപടി നൽകി സി.പി.എം അംഗം എ.എന്‍.ഷംസീര്‍. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്ന പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെയെന്ന് ഷംസീര്‍. സ്വര്‍ണ്ണക്കടത്തില്‍…
Read More » - 29 June
പല്ല് തേക്കാതെ കുട്ടിയെ ഉമ്മ വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
പാലക്കാട്: പാലക്കാട് ഒന്നരവയസുകാരന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നരവയസുള്ള മകന്റെ കണ്മുന്നില്വെച്ചായിരുന്നു ദാരുണമായ കൊലപാതകം. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍…
Read More » - 29 June
കെഎസ്ഇബി അടിമുടി മാറുന്നു, ഇനി മുതല്‍ പ്രിന്റ് ബില്‍ നല്‍കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ഇബി അടിമുി മാറുന്നു. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായി കടലാസില്‍ പ്രിന്റെടുത്തു നല്കുന്ന രീതി അവസാനിപ്പിക്കുന്നു.…
Read More » - 29 June
നേപ്പാളിലെ കാഠ്മണ്ഡുവിൽ പാനി പൂരി വില്പന നിരോധിച്ചു
കാഠ്മണ്ഡു: സംസ്ഥാനത്ത് പാനി പൂരി വില്പന നിരോധിച്ച് സർക്കാർ. നേപ്പാളിലെ കാഠ്മണ്ഡുവിൽ ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്നതിൻ്റെ ഭാഗമായാണ് നിരോധനം. പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന…
Read More » - 29 June
90 ദിവസങ്ങള്‍ക്കുള്ളില്‍ മുഹമ്മദ് സുബൈറിന്റെ അക്കൗണ്ടിലേയ്ക്ക് എത്തിയത് അരക്കോടി രൂപ
ന്യൂഡല്‍ഹി: ഹിന്ദു സമൂഹത്തെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍…
Read More » - 29 June
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കം, സിപിഎം പ്രവര്ത്തകന് മര്‍ദ്ദനം
കോഴിക്കോട് : സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി. കല്ലേരിയില്‍ ഒന്തമല്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. വാനിലെത്തിയ ഒരു സംഘം ആളുകളാണ് അക്രമത്തിന് പിന്നിലെന്ന് ബിജു…
Read More » - 28 June
സാംസ്കാരിക പ്രവര്ത്തകൻ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി
കൊച്ചി: സാംസ്കാരിക പ്രവര്‍ത്തകനായ സിവിക്ക് ചന്ദ്രനെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ…
Read More » - 28 June
‘മറന്നുവെച്ച ബാഗ് യു.എ.ഇയിൽ എത്തിച്ചത് കൗൺസിൽ ജനറലിന്റെ സഹായത്താൽ’: എം. ശിവശങ്കർ നൽകിയ മൊഴി പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശത്തിനിടെ, മറന്നുവെച്ച ബാഗ് കൗൺസിൽ ജനറലിന്റെ സഹായത്താൽ എത്തിച്ചു നൽകിയെന്ന എം. ശിവശങ്കറിന്റെ മൊഴി പുറത്ത്. കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.…
Read More »