Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -28 June
തിരക്കഥകളുടെ പെരുന്തച്ചൻ: ലോഹിതദാസ് വിട പറഞ്ഞിട്ട് പതിമൂന്നു വർഷം
അനിവാര്യമായ വിധി ഏറ്റുവാങ്ങുമ്പോഴും ഉള്ളിൽ കൊളുത്തി വലിക്കുന്ന ചില നോട്ടങ്ങൾ സമ്മാനിച്ച കഥാപാത്രങ്ങൾ
Read More » - 28 June
‘ഉദയ്പൂർ സംഭവം താലിബാന് മോഡൽ, രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെ താലിബാന് രൂപപ്പെട്ടു’: ബി.ജെ.പി
Udaipur incident is a, the Taliban was formed with the help of the in the state': says BJP
Read More » - 28 June
ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന് പ്രധാനമന്ത്രി യുഎഇയിലെത്തി
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍ എത്തി. മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി…
Read More » - 28 June
മോഹൻലാലിന് വില്ലൻ ഹരീഷ് പേരടി: ഓളവും തീരവും ഒരുങ്ങുമ്പോൾ
മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നു
Read More » - 28 June
മഹാവികാസ് അഘാഡി സഖ്യം വിട്ടില്ലെങ്കിൽ അവിശ്വാസപ്രമേയം: ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് വിമത എം.എൽ.എമാർ
മുംബൈ: മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവർത്തിച്ച് ശിവസേന വിമത എം.എൽ.എമാർ. ഗുവാഹാത്തിയിൽ നിന്ന് എം.എൽ.എമാർ മുംബൈയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് മഹാവികാസ്…
Read More » - 28 June
ആര്യവേപ്പിന്റെ ചില ആരോഗ്യ ഗുണങ്ങൾ
പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ…
Read More » - 28 June
റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്മാന് സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ബോര്‍ഡില്‍ നിന്ന് ചെയര്മാന് സ്ഥാനം മുകേഷ് അംബാനി ഒഴിഞ്ഞു. അദ്ദേഹത്തിന്റെ മകനും വ്യവസായിയുമായ ആകാശ് അംബാനി ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ചെയര്മാന് ആകും.…
Read More » - 28 June
വൈദ്യുത പോസ്റ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവം: എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു
കോഴിക്കോട് : കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. അസി. എഞ്ചിനീയർ ടെനി, സബ്…
Read More » - 28 June
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനാഘോഷം : ഇന്ത്യൻ ശാസ്ത്രജ്ഞൻ മഹലനോബിസിന്റെ 129-ാം ജന്മദിനം
സ്ഥിതിവിവരക്കണക്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ രൂപീകരിച്ചു
Read More » - 28 June
റിയൽമി സി30: സവിശേഷതകൾ ഇങ്ങനെ
റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ആദ്യ സെയിലിന് എത്തി. ഫ്ലിപ്പ്കാർട്ടിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യ സെയിലിന് എത്തിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.5 ഇഞ്ചിന്റെ…
Read More » - 28 June
തണ്ണിമത്തന് കുരു പോഷകഗുണങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്
എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. നമ്മുടെയൊക്കെ വേനൽക്കാലങ്ങളെ തണുപ്പിക്കാൻ തെരുവുകളിലും പ്രധാനപ്പെട്ട റോഡരികുകളിലുമെല്ലാം തണ്ണിമത്തൻ പതിവാണ്. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു നമ്മള് എല്ലാവരും കളയാറാണല്ലോ…
Read More » - 28 June
സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങൾ രോഗീ സൗഹൃദമാക്കും.…
Read More » - 28 June
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഓട്സ്
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 28 June
പന്തളം കൊട്ടാരം വലിയ തമ്പുരാന് തിരുവോണം നാള് രാജ രാജ വര്‍മ്മ അന്തരിച്ചു
പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാന് തിരുവോണം നാള് രാജ രാജ വര്‍മ്മ (98) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. പാലക്കാട് മണ്ണാര്‍ക്കാട് വെച്ചാണ്…
Read More » - 28 June
ആശ പ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു
ഇടുക്കി: ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണ വിഭാഗത്തിന്റെയും എൻ.എച്ച്.എമ്മിന്റെ യും ആഭ്യമുഖ്യത്തിൽ ജില്ലയിലെ 1042 ആശ പ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ അക്ഷയ കേരളം ക്ഷയരോഗ…
Read More » - 28 June
കോളറ പടർന്ന് പിടിക്കുന്നതിനെ തുടർന്ന് കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു
കാഠ്മണ്ഡു: കോളറ പടർന്നു പിടിക്കുന്നതിനെ തുടർന്ന് കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളീറ്റൻ നഗരത്തിലാണ് കോളറ പടർന്ന് പിടിക്കുന്നത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നഗരത്തിലെ…
Read More » - 28 June
രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ കട്ടന്‍ ചായ
ദിവസവും ഒരു കപ്പ് ചായ കുടിച്ച് ശീലിച്ചവരാണ് മലയാളികള്‍. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടന്‍ചായ എന്ന് തന്നെ പറയാം. നമുക്ക് ഉന്മേഷവും ഉണര്‍വും നല്‍കുന്നതാണ് കട്ടന്‍ചായ. രോഗപ്രതിരോധശേഷി…
Read More » - 28 June
ഗുരുവായൂര്‍ ആനകള്‍ക്കായി സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കായി വര്‍ഷം തോറും നടത്തി വരുന്ന സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും. ജൂലൈ 30 വരെയാണ് സുഖചികിത്സ. പുന്നത്തൂര്‍ ആനത്താവളത്തിലാണ് സുഖചികിത്സ.…
Read More » - 28 June
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. വാഹനങ്ങളുടെ സെഗ്മെന്റിൽ 2.5 ശതമാനം വരെയാണ് വില വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്. പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടാറ്റ മോട്ടോഴ്സ്.…
Read More » - 28 June
പ്രകൃതിയുമായി ബന്ധപ്പെടാനും ചെളിയിൽ കളിക്കാനും ഒരു ദിനം : അന്താരാഷ്ട്ര ചെളി ദിനത്തിന്റെ ചരിത്രം
പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് സർഗ്ഗാത്മകത പുലർത്താനുമുള്ള അവസരമാണിത്.
Read More » - 28 June
നുപൂർ ശർമയെ അനുകൂലിച്ചയാളെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം: രാജസ്ഥാനിൽ വൻ സംഘർഷാവസ്ഥ
ജയ്പൂർ: നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തല അറുത്ത് മാറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രണ്ട് പേർ ചേർന്നാണ് ആക്രമണം…
Read More » - 28 June
ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണം: വനിതാ കമ്മീഷന്
എറണാകുളം: ഗാർഹിക പീഡന കേസുകളിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിത കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി. ഗാർഹിക പീഡന നിയമത്തിൻ്റെ പരിരക്ഷ…
Read More » - 28 June
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്
എറണാകുളം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പ്രത്യേക ദൂതൻ മുഖേന യൂണിയനുകൾക്ക് നോട്ടീസ് അയയ്ക്കാനാണ് നിർദ്ദേശം. ശമ്പളം ഉറപ്പാക്കൽ വിഷയം…
Read More » - 28 June
‘അമ്മ’യിലെ 2 എംഎല്‍എമാര്‍ ഉറങ്ങുകയാണോ, ഇവരെങ്ങനെ നാട് ഭരിക്കും? ഗണേഷിനോടും മുകേഷിനോടും നടി രഞ്ജിനി
കൊച്ചി: ഷമ്മി തിലകൻ വിവാദത്തിൽ ‘അമ്മ’യുടെ നടപടിയെ വിമര്‍ശിച്ച് നടി രഞ്ജിനി. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുകയാണെന്നും…
Read More » - 28 June
വാഴക്കൂമ്പ് കഴിച്ചാലുള്ള ഗുണങ്ങൾ
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് വാഴക്കൂമ്പ്. പോഷക…
Read More »