Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -29 June
തകർത്തടിച്ച് സഞ്ജുവും ഹൂഡയും: അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ആവേശ ജയം
ഡബ്ലിന്‍: അയർലൻഡിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 225 കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബാറ്റിംഗിനിറങ്ങിയ ഐറിഷ് പട നാല് റൺസ് അകലെ…
Read More » - 29 June
തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് മതം: ജസ്ല മാടശ്ശേരി
ജയ്പൂർ: പ്രവാചക നിന്ദയുടെ പേരിൽ തയ്യൽക്കാരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ജസ്ല മാടശ്ശേരി. തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് ഈ സംഭവത്തിന്…
Read More » - 29 June
രാജസ്ഥാനിലെ താലിബാൻ മോഡൽ കൊലപാതകം: ഭീകരർക്ക് പിന്നിൽ ഐഎസ്ഐഎസ്
ഉദയ്പൂർ: നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച തയ്യൽ തൊഴിലാളിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് ആസൂത്രണം നടത്തിയത് ഐ എസ് ഭീകരവാദികളുടെ കേന്ദ്രത്തില്‍. നുപൂര്‍ സര്‍മ്മക്ക് അനുകൂലമായി ഫേസ്ബുക്ക്…
Read More » - 29 June
കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെ കണ്ടിട്ടുണ്ടാവാം എന്നെ ആ ഗണത്തില്‍ കൂട്ടണ്ട: മാത്യു
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വിവാദം കത്തിക്കയറുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. കണ്ണുരുട്ടിയാലോ…
Read More » - 29 June
ജലദോഷം അകറ്റാൻ ‘തേന്‍ നെല്ലിക്ക’
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും തേന്‍…
Read More » - 29 June
തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഈ ഗുണങ്ങൾ
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നൽകാൻ കഴിയില്ല എന്ന…
Read More » - 29 June
പ്രവാചക നിന്ദ: തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം
ഉദയ്പൂര്‍: പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എയ്ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍.ഐ.യുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. എന്നാൽ, സംഭവത്തിന്…
Read More » - 29 June
പ്രവാസിയുടെ കൊലപാതകം: ക്വട്ടേഷന്‍ നല്കിയ ഉപ്പളയിലെ ട്രാവല്‍സ് ഉടമ മുങ്ങി
കാസര്‍ഗോഡ് : പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തില്‍ 14 അംഗ സ്ക്വാഡ് അന്വേഷിക്കും. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം…
Read More » - 29 June
ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവം : പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍
പെരുങ്ങോട്ടുകുറിശ്ശി: ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍. പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ…
Read More » - 29 June
ഇന്ത്യയിലെ മുസ്ലീങ്ങൾ മാതൃരാജ്യത്ത് താലിബാനിസം വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കരുത്: അജ്മീര്‍ ദര്‍ഗ തലവന്‍
ജയ്പൂർ: ഇന്ത്യയിലെ മുസ്ലീങ്ങൾ മാതൃരാജ്യത്ത് താലിബാനിസം വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കരുതെന്ന താക്കീതുമായി അജ്മീർ ദർഗ തലവൻ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന് രംഗത്ത്. ഉദയ്പൂര്‍ കൊലപാതകത്തിൽ…
Read More » - 29 June
വയനാട്ടിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി
വയനാട്: പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽ.ഡി.എഫിൻ്റെ…
Read More » - 29 June
ഓയിന്‍ മോർഗന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകൻ ഓയിൻ മോര്ഗന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് മോര്‍ഗന്റെ വിരമിക്കല്‍ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വൈറ്റ്…
Read More » - 29 June
അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു: ടീസർ പുറത്തിറങ്ങി
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു. ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ‘മെയിൻ റഹൂൻയാ നാ രഹൂൻ,…
Read More » - 29 June
ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മമാരുടെ മാല കവർന്നു
തൃശൂർ: ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ട് വീട്ടമ്മമാരുടെ മാല കവർന്നു. നാട്ടിക ചേർക്കരയിലും തളിക്കുളം കച്ചേരിപ്പടിയിലും ആണ് മോഷണം നടന്നത്. നാട്ടിക ചേർക്കരയിൽ നിന്ന് ദേശീയപാതയിലേക്കുള്ള ഇടറോഡിൽ…
Read More » - 29 June
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്
കല്പറ്റ: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍…
Read More » - 29 June
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി: മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ…
Read More » - 29 June
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 29 June
പ്രവാസിയുടെ കൊലപാതകം: തലകീഴായി മരത്തിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം, സിദ്ദിഖിന്റെ പേശികൾ ചതഞ്ഞ് വെള്ളംപോലെയായി
കുമ്പള: ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും…
Read More » - 29 June
ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല? ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സർക്കാർ. പാര്‍ക്കുകള്‍ക്കും പാര്‍ക്കിലെ കമ്പനികള്‍ക്കും പ്രത്യേക സ്ഥലം നീക്കിവെച്ച് മദ്യശാല തുടങ്ങാമെന്നും എന്നാൽ, ബാറുടമകള്‍ക്ക് അനുമതി നല്‍കില്ലെന്നും…
Read More » - 29 June
വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ കൈയേറ്റശ്രമം : യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: വാഹനപരിശോധനയ്ക്കിടെ പൊലീസിനുനേരെ കൈയേറ്റശ്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റിൽ. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. പനമരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 29 June
യാത്രക്കാരനെ ആക്രമിച്ച് പണവും ഫോണും കവർന്നു : മൂന്നു പേർ അറസ്റ്റിൽ
കോയമ്പത്തൂർ : യാത്രക്കാരനെ ആക്രമിച്ച് പണവും ഫോണും കവർന്ന രണ്ടു ആണ്‍കുട്ടികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഗാന്ധിപുരം സ്റ്റീഫൻ രാജ്, പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികൾ എന്നിവരാണ്…
Read More » - 29 June
മദ്യപിച്ചു വന്ന് വഴക്കും മർദ്ദനവും പതിവ്: യുവാവിനെ ആട്ടുകല്ലിന് എറിഞ്ഞുകൊന്ന് ഭാര്യ
ചെന്നൈ: മദ്യപിച്ച് വഴക്കുണ്ടാക്കുന്ന യുവാവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു കൊന്നു. ആവഡിക്ക് അടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം. കൃഷ്ണൻ എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണന്റെ ഭാര്യ…
Read More » - 29 June
ഭരണ പ്രതിസന്ധിയിൽ നിർണ്ണായക നീക്കവുമായി ബി.ജെ.പി: ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ഗവർണറുമായി കൂടിക്കാഴ്ച
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിൽ നിർണ്ണായക നീക്കവുമായി ബി.ജെ.പി. ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബി.ജെ.പി…
Read More » - 29 June
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തു : യുവാവ് പോക്സോ ആക്ടിൽ അറസ്റ്റിൽ
കോയമ്പത്തൂർ: പ്രണയാഭ്യർഥന നടത്തിക്കൊണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് പോക്സോ ആക്ടിൽ അറസ്റ്റിൽ. പീളമേട് ഹരിഹരൻ (20) ആണ് അറസ്റ്റിലായത്. സ്വകാര്യ കോളജിൽ എൻജിനീയറിംഗ്…
Read More » - 29 June
ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
അടിമാലി: ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. നേര്യമംഗലം കിളിയേലിൽ അപ്പുവിന്റ മകൻ സന്തോഷ് (40) ആണ് മരിച്ചത്. കല്ലാർകുട്ടി – രാജാക്കാട്…
Read More »