Latest NewsKeralaNews

എകെജി സെന്ററിന് നേരെ ബോംബാക്രണം

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലാണ് ആക്രമണം നടന്നത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു.

Read Also: വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുന്നു: ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കും: അഹമ്മദ് ദേവര്‍കോവില്‍

രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ളത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആക്രമണം ആസൂത്രിതമാണെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Read Also: ഭാര്യ കാമുകനൊപ്പം പോയി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button