Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -30 June
സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചത്: ഫഡ്നാവിസിന് അഭിനന്ദനം അറിയിച്ച് അമിത് ഷാ
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകുന്ന ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി.…
Read More » - 30 June
ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് ഈ ഏഴ് സംസ്ഥാനങ്ങൾ
രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ 7 സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്താൻ 2020 ൽ കേന്ദ്രം കർമ്മ…
Read More » - 30 June
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ജൂലൈ ഒന്നു മുതൽ നിരോധനം
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കുളള നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പ്രകാരമുള്ള…
Read More » - 30 June
എന്നും തലയില്‍ എണ്ണ തേച്ചാല്‍ കിട്ടുന്ന ഗുണങ്ങള്‍ അറിയാം
ശരീരവും ചര്‍മ്മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയില്‍ പലര്‍ക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നല്കാന് സാധിക്കാറില്ല. ചെറുപ്പത്തില്‍ നിത്യേന എണ്ണ…
Read More » - 30 June
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം മറിഞ്ഞു വീണ് അപകടം : മൂന്ന് പേർക്ക് പരിക്ക്
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം മറിഞ്ഞു വീണ് അപകടം. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. Read Also : പ്രാഥമിക ഓഹരി വിൽപ്പന: പുതിയ…
Read More » - 30 June
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ…
Read More » - 30 June
ശൗചാലയത്തില്‍ നിന്ന് മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനം: വേറിട്ട ആശയവുമായി സിംഗപ്പൂർ
സിങ്കപുര്‍ സിറ്റി: മലിനജലം ശുദ്ധീകരിച്ച് ബിയർ ഉല്പാദനവുമായി സിംഗപ്പൂർ. ‘ന്യൂബ്രൂ’ എന്ന പുതിയ ബിയര്‍ ബ്രാന്‍ഡാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം. ഇതൊരു സാധാരണ ബിയറല്ല. ശൗചാലയത്തില്‍ നിന്നടക്കമുള്ള…
Read More » - 30 June
പ്രാഥമിക ഓഹരി വിൽപ്പന: പുതിയ ചുവടുവെപ്പുമായി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയുടെ ഭാഗമാകാനൊരുങ്ങി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്. ബെയിൻ ക്യാപിറ്റൽ പിന്തുണയുള്ള ലോജിസ്റ്റിക്സ് കമ്പനി കൂടിയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക്…
Read More » - 30 June
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു: സംഭവം വീട്ടിൽവെച്ച്
തിരുപ്പൂര്‍: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്കോ…
Read More » - 30 June
ഫ്ലാഗ്ഷിപ്പ് മോഡൽ ഫുൾ എച്ച്ഡി, എസ്വിസ് ഇൻഡോർ വൈ-ഫൈ ക്യാമറ അവതരിപ്പിച്ചു
ഇൻഡോർ വൈ-ഫൈ ക്യാമറകൾ പുറത്തിറക്കി എസ്വിസ്. പുതിയ മോഡലായ സി1ഐസി-ബി മോഡലാണ് അവതരിപ്പിച്ചത്. വീടിനുള്ളിൽ എവിടെ വേണമെങ്കിലും സ്ഥാപിക്കാൻ കഴിയുന്നതാണ് സി1ഐസി-ബി ക്യാമറകൾ. പ്രമുഖ ഹോം സെക്യൂരിറ്റി…
Read More » - 30 June
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ: ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു.…
Read More » - 30 June
ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ? വ്യക്തത വരുത്തി എൻ.ഐ.എ
ഉദയ്പൂര്‍: പ്രവാചക നിന്ദ ആരോപിച്ച നുപൂർ ശർമ്മയുടെ പരാമർശത്തിന് പിന്തുണ നൽകിയ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന്…
Read More » - 30 June
ഇത്രേംനാൾ അപ്പുറത്ത് നിന്ന് ഒറ്റിയപ്പോ ഓർക്കണമായിരുന്നു ഉദ്ധവേ ഇപ്പുറത്തും ഒരാൾ കാണുമെന്ന്: പരിഹാസവുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഉദ്ധവ് താക്കറെയ്ക്കെതിരെ കടുത്ത പരിഹാസം ഉന്നയിച്ചു കൊണ്ടാണ് സന്ദീപ് ജി വാര്യറുടെ പ്രതികരണം.…
Read More » - 30 June
പ്രവർത്തനരഹിതമായി എസ്ബിഐ ബാങ്കിംഗ് ഇടപാടുകൾ, തകരാർ ഉടൻ പരിഹരിച്ചേക്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനരഹിതമായി. രാജ്യവ്യാപകമായാണ് സേവനങ്ങൾക്ക് തടസം നേരിട്ടത്. രണ്ടര മണിക്കൂറോളമാണ് സേവനങ്ങൾ നിശ്ചലമായത്. ബാങ്കുകളുടെ ശാഖകൾ മുഖാന്തരമുള്ള ഇടപാടുകൾക്കും തടസം…
Read More » - 30 June
കുതിച്ചുയർന്ന് പി.എസ്.എൽ.വി സി-53: വിജയ ദൗത്യം കൈവരിച്ച് ഐ.എസ്.ആര്.ഒ
ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി-53 ഐ.എസ്.ആര്.ഒയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചതായി…
Read More » - 30 June
പ്രതിസന്ധികൾക്ക് വിരാമം: ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞ രാത്രി 7.30 ന്
മുംബൈ: മഹാരാഷ്ട്രയിൽ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ രാത്രി ഏഴരയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക. ബിജെപി നേതാവ്…
Read More » - 30 June
കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്: പിണറായി വിജയനെ ജസ്റ്റിസ് പിള്ളയോട് ഉപമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘കിലുക്കം’ സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന…
Read More » - 30 June
ഫോക്സ്കോൺ: ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ചിന് പിന്നാലെ നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു
ഐഫോൺ നിർമ്മാതാക്കളായ ഫോക്സ്കോൺ പ്ലാന്റിലേക്ക് കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെയാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ,…
Read More » - 30 June
മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാം: പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി
ദോഹ: മെഡിക്കൽ രേഖകൾക്ക് ഓൺലൈനായി അപേക്ഷ നൽകാനുള്ള പുതിയ സംവിധാനവുമായി ഖത്തർ പിഎച്ച്സിസി. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) രോഗികൾക്ക് ഇനി മുതൽ മെഡിക്കൽ രേഖകൾക്കായി ഓൺലൈനിൽ…
Read More » - 30 June
രണ്ടു വർഷമായി തുമ്പും തെളിവുമില്ല: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ
തിരുവനന്തപുരം: കേരളത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടു വർഷമായി തുമ്പും തെളിവുമില്ലാത്ത കേസാണെന്നും ഓരോ ആരോപണത്തിനും മുഖ്യമന്ത്രിക്ക്…
Read More » - 30 June
ബാങ്ക് ഓഫ് ബറോഡ കേരള ഓൾ സോണൽ തലപ്പത്തേക്ക് ഇനി ശ്രീജിത്ത് കൊട്ടാരത്തിൽ, പുതിയ നിയമനം ഇങ്ങനെ
ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓൾ സോണലിൽ പുതിയ അഴിച്ചുപണികൾ. കേരള ഓൾ സോണൽ തലവനായി ശ്രീജിത്ത് കൊട്ടാരത്തിൽ സ്ഥാനമേൽക്കും. കാഞ്ഞങ്ങാട് സ്വദേശിയാണ് ശ്രീജിത്ത് കൊട്ടാരത്തിൽ. കൂടാതെ,…
Read More » - 30 June
പുതിയ ഹാൻഡ്സറ്റുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി Nokia, സവിശേഷതകൾ ഇങ്ങനെ
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ മികച്ച ബ്രാൻഡുകളിൽ ഒന്നായ Nokia പുതിയ ഹാൻഡ്സറ്റുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ ജി സീരീസിന് കീഴിൽ വരുന്ന പുതിയ മോഡലാണ് അവതരിപ്പിക്കുന്നത്. ധാരാളം…
Read More » - 30 June
‘ശിവസേന കാ രാഹുൽ’: ഉദ്ധവ് താക്കറെയുടെ രാജി സമയത്ത് ആദിത്യ താക്കറെയുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുടെ പിന്നിൽ?
സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പിലേക്ക് പോകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഇന്നലെ രാജിവെച്ചിരുന്നു. നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി…
Read More » - 30 June
റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി ഷാർജ
ഷാർജ: റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി…
Read More » - 30 June
ടോയ്ലറ്റില് പുതിയ പരീക്ഷണവുമായി യുവതി: അമ്പരന്ന് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വിചിത്ര ടോയ്ലറ്റ്. ലോകത്തിലെ ഏറ്റവും വിചിത്രമായ ടോയ്ലറ്റിന് ഉടമയാണ് താനെന്ന് അലി സ്പാഗ്നോല എന്ന യുവതി അവകാശപ്പെടുന്നു. ‘ലോകത്തിലെ ഏറ്റവും വിചിത്രമായ…
Read More »