Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -22 June
ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല
ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ, പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ.…
Read More » - 22 June
ഇന്ത്യയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ പോരാട്ടം: ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഏത് ടീമില്‍ പന്ത് തട്ടും?
മുംബൈ: ഇന്ത്യന്‍ ഫുട്ബോള്‍ ടീമും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ പോരാട്ടം കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. സെപ്റ്റംബറില്‍ കൊച്ചിയിലാണ് പോരാട്ടം. ഇപ്പോഴിതാ, ബ്ലാസ്റ്റേഴ്സിന്റെ സഹല്‍ അബ്ദുള്‍ സമദ്…
Read More » - 22 June
പുതിയ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സി: സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൽ നിന്ന് കേന്ദ്ര ഏജന്‍സി പുതിയ വിവരങ്ങള്‍ തേടിയേക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇ.ഡി സ്വപ്നയ്ക്ക്…
Read More » - 22 June
നീണ്ടകര താലൂക്ക് ആശുപത്രിയിലെ അക്രമം: കൂടുതൽ വിവരങ്ങൾ പുറത്ത്
നീണ്ടകര: താലൂക്ക് ആശുപത്രിയില്‍ പ്രതികൾ രണ്ടു ദിവസം മുൻപും അക്രമം ഉണ്ടാക്കിയെന്ന് കണ്ടെത്തല്‍. ആംബുലൻസ് ഡ്രൈവറെ ഉൾപ്പെടെ മർദ്ദിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. രണ്ടു ദിവസം മുൻപ് പ്രതികൾ…
Read More » - 22 June
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 22 June
ആലപ്പുഴ പോലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ റെനീസിൻ്റെ സുഹൃത്ത് അറസ്റ്റിൽ
ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ ഒരാള്‍ അറസ്റ്റില്‍. സി.പി.ഒ റെനീസിൻ്റെ സുഹൃത്ത് ഷഹാനയാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ…
Read More » - 22 June
അലർജി നേരിടാൻ ചെയ്യേണ്ടത് ഇത്രമാത്രം
ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും പലരും നേരിടുന്ന പ്രശ്നമാണ് അലര്‍ജി. എന്നാല്‍, ചില മുന്‍കരുതല്‍ എടുക്കുന്നതിലൂടെ അലര്‍ജി തടയാന്‍ കഴിയും. *രാവിലെ പുറത്തിറങ്ങാതിരിക്കുക രാവിലെ…
Read More » - 22 June
അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : 50 കാരന് അഞ്ച് വർഷം കഠിന തടവും പിഴയും
തൃശൂർ: അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50കാരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കൂടാതെ,…
Read More » - 22 June
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാവാത്ത രണ്ട് താരങ്ങൾ അവരാണ്: ഗ്രെയിം സ്മിത്ത്
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയാവും ഇന്ത്യയുടെ ലോകകപ്പ് ടീമിനെ…
Read More » - 22 June
ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞു: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി
ചെന്നൈ: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി. കടുത്ത പ്രമേഹബാധയെ തുടർന്നാണ് വിരലുകൾ നീക്കം ചെയ്തത്. പ്രമേഹം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു.…
Read More » - 22 June
അച്ഛനും മകനും അപകടത്തിൽ മരിച്ച സംഭവം: ആത്മഹത്യയെന്ന് സംശയം
തിരുവനന്തപുരം: അച്ഛനും മകനും അപകടത്തിൽ മരിച്ച സംഭവം ആത്മഹത്യയെന്ന് സംശയം. ആറ്റിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും സഞ്ചരിച്ച വാഹനം ഇന്നലെ രാത്രി 12…
Read More » - 22 June
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 22 June
ടെക്നോപാർക്കോ സർക്കാരോ ആവശ്യപ്പെട്ടില്ല: കൂടുതൽ പൊലീസിനെ വിട്ടു നൽകിയ ബെഹ്റയുടെ നടപടി വിവാദത്തിൽ
തിരുവനന്തപുരം: ആവശ്യപ്പെടാതെ സേവനം നൽകിയ മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ടെക്നോപാർക്ക്. 18 വനിതാ പൊലീസുകാരെയാണ് ടെക്നോപാർക്ക് സുരക്ഷയ്ക്കായി ആവശ്യപ്പെടാതെ അധികമായി ബെഹ്റ വിട്ടു നൽകിയത്.…
Read More » - 22 June
വിമത ക്യാമ്പിലേക്ക് എംഎൽഎമാർ ഒഴുകുന്നു: 40 എംഎൽഎമാരുടെ പിന്തുണയുമായി ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിന്റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. ബിജെപിക്ക് പിന്തുണ നൽകിയില്ലെങ്കിൽ പാർട്ടി പിളർത്തുമെന്ന നിലപാടിലാണ് ഏക്നാഥ് ഷിൻഡെ. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ചേരുന്ന മന്ത്രിസഭാ…
Read More » - 22 June
വയനാട്ടില്‍ പഞ്ചായത്ത് മെമ്പർ ജീവനൊടുക്കി
വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 22 June
30 വർഷങ്ങൾക്ക് ശേഷം ലങ്കയ്ക്ക് ഏകദിന പരമ്പര: ഓസ്ട്രേലിയയെ വീഴ്ത്തിയത് അവസാന പന്തില്‍
കൊളംബോ: ഓസ്ട്രേലിയയെ നാല് റണ്‍സിന് വീഴ്ത്തി ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര. പരമ്പരയിലെ നാലാം ഏകദിനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 50 ഓവറില്‍…
Read More » - 22 June
ടാങ്കര്‍ ലോറി കാറിൽ ഇടിച്ച് അപകടം : അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (50) മകന് ശിവദേവ് (12) എന്നിവരാണ് മരിച്ചത്. Read Also : ബസില്‍ ടിക്കറ്റെടുക്കാന്‍…
Read More » - 22 June
ഗ്രേഡ് എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: ഗ്രേഡ് എസ്.ഐയെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പില്‍ ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ കെ.വി സജീവനെ (51) യാണ് പോലീസ്…
Read More » - 22 June
ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന് നല്‍കിയത് സ്വര്‍ണ്ണ നാണയം: നഷ്ടമായത് ഒരു പവന്
കുറ്റ്യാടി: അഞ്ച് രൂപ തുട്ടിന് പകരം നല്‍കിയത് സ്വര്‍ണ്ണ നാണയം. പ്രവാസിക്ക് നഷ്ടമായത് ഒരു പവന്. കരിങ്ങാട് സ്വദേശിക്കാണ് സ്വകാര്യ ബസിൽ ചില്ലറ നല്‍കുന്നതിനിടെ അബദ്ധം പറ്റിയത്.…
Read More » - 22 June
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘ശർക്കര’
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 22 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:പ്രതിക്ക് 81 വർഷം തടവും പിഴയും
തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കഞ്ഞിക്കുഴി…
Read More » - 22 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 22 June
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത്(28) ആണ് മരിച്ചത്. Read Also : മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ജയിച്ചു,…
Read More » - 22 June
മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ജയിച്ചു, ബിജെപിക്കെതിരെ കോൺഗ്രസിനൊപ്പം ഭരണം: ഉദ്ദവിനെതിരെ അണികൾ തിരിഞ്ഞു
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാർ. ശിവസേന മന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ കോൺഗ്രസ് – എൻസിപി –…
Read More » - 22 June
വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More »