Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -4 July
സീപ്ലെയിൻ: ശിഷ്ടകാലം ചിലവഴിക്കാൻ ഇനി അമേരിക്കയിലേക്ക്
ശിഷ്ടകാലം ചിലവഴിക്കാൻ അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി സീപ്ലെയിൻ. സീബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിനാണ് ലേലത്തിലൂടെ വിറ്റത്. വായ്പ കിട്ടാക്കടമായതോടെയാണ് ഇന്ത്യയിൽ ആദ്യമായി സീപ്ലെയിൻ ജപ്തി ചെയ്തത്. അമേരിക്കക്കാരനാണ് ലേലത്തിലൂടെ…
Read More » - 4 July
സ്വപ്നയെ ഭീഷണിപ്പെടുത്തിയ നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ, സ്വപ്നയുടെ നമ്പർ കിട്ടിയതിൽ ദുരൂഹത: ജലീൽ
മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫലിനു ഫിറോസ് കുന്നംപറമ്പിലുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻമന്ത്രി കെടി ജലീൽ. നൗഫലിൻ്റെ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്…
Read More » - 4 July
മൂന്നാറിൽ നിന്ന് 120 ലിറ്റർ വ്യാജമദ്യം പിടികൂടി
മൂന്നാർ: മൂന്നാർ 50 ലിറ്റർ സ്പിരിറ്റും 70 ലിറ്റർ കളർചേർത്ത വ്യാജമദ്യവും പിടികൂടി. നൈമക്കാട് എസ്റ്റേറ്റിൽ നിന്നുമാണ് മദ്യം പിടികൂടിയത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ നൈമക്കാട്…
Read More » - 4 July
ആദ്യ സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ഈ ഡച്ച് കാർ നിർമ്മാതാക്കൾ
ലോകത്താദ്യമായി സോളാർ കാർ പുറത്തിറക്കാനൊരുങ്ങി ലൈറ്റ് ഇയർ. നിർമ്മാണത്തിന് സജ്ജമായ ആദ്യ സോളാർ കാർ എന്ന അവകാശവാദമാണ് ഈ കമ്പനി ഉന്നയിക്കുന്നത്. ഡച്ച് കാർ നിർമ്മാതാക്കളാണ് ലൈറ്റ്…
Read More » - 4 July
ദേവിയാർ പുഴയിൽ മീൻ പിടിക്കാനെത്തിയ യുവാവിനെ കാണാതായി
അടിമാലി: മീൻ പിടിക്കാനെത്തിയ യുവാവിനെ ദേവിയാർ പുഴയിൽ കാണാതായി. ഒഴുവത്തടം കളത്തിപറമ്പിൽ തങ്കന്റെ മകൻ അഖിലിനെ (22) ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ശനിയാഴ്ച വൈകുന്നേരം ആറോടെ പതിനാലാംമൈൽ…
Read More » - 4 July
മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി.സി ജോർജ്ജിന്റെ അറസ്റ്റും ഉള്‍പ്പെടെയുള്ള വിവാദങ്ങൾ പ്രതിപക്ഷം സഭയില്‍ സർക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്. മുഖ്യമന്ത്രിയുടെ…
Read More » - 4 July
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി മടകലയിൽ ജോഷ്വാ മകൻ ജോമോൻ (23) ആണ് ഈസ്റ്റ്…
Read More » - 4 July
ഏലപ്പാറയ്ക്ക് സമീപം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ: എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു
ഇടുക്കി: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചിൽ. എസ്റ്റേറ്റ് തൊഴിലാളി മണ്ണിനടിയിൽ പെട്ടു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മണ്ണിനടിയിൽ പെട്ടത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ്…
Read More » - 4 July
കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്: വ്യാവസായിക ഉൽപ്പാദനം ഒക്ടോബറിൽ ആരംഭിക്കും
കോട്ടയം: കേരളത്തിന്റെ സ്വന്തം പത്രക്കടലാസ് ഉടൻ യാഥാർത്ഥ്യമാകും. റിപ്പോർട്ടുകൾ പ്രകാരം, കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിൽ ഒക്ടോബർ മാസം മുതൽ വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കും. കഴിഞ്ഞ…
Read More » - 4 July
കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാളയത്തിനു സമീപം 100-ഗ്രാം എം.ഡി.എം.എയുമായാണ് യുവാവ് പിടിയിലായത്. ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍…
Read More » - 4 July
പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്കു പരിക്ക്
ചങ്ങനാശേരി: പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. പിക്കപ്പ് വാൻ ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്കേറ്റു. ഡ്രൈവർ ആദർശ്(35), സഹായി അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 4 July
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സ്പെഷ്യൽ മുട്ട ദോശ
പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…
Read More » - 4 July
ബാങ്കിംഗ് തട്ടിപ്പ്: നൂറ് കോടിക്ക് മുകളിലുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
രാജ്യത്ത് 100 കോടിക്ക് മുകളിലുള്ള ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കൂടാതെ, തട്ടിപ്പ് മൂല്യവും വൻ തോതിൽ കുറഞ്ഞു. 2021-22 കാലയളവിൽ ഏകദേശം 41,000…
Read More » - 4 July
ശ്രീ ജഗന്നാഥാഷ്ടകം
കദാചിത്കാലിന്ദീതടവിപിനസങ്ഗീതകരവോ കവരോ മുദാ ഗോപീനാരീവദനകമലാസ്വാദമധുപഃ । ഭീരീ രമാശംഭുബ്രഹ്മാമരപതിഗണേശാര്ചിതപദോ ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 1 ॥ ഭുജേ സവ്യേ വേണും ശിരസി ശിഖിപിംഛം…
Read More » - 4 July
ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് ഇരയായിട്ടുണ്ട്: രവീണ ടണ്ഠന്
മുംബൈ: ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ മോശമായ പെരുമാറ്റത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന,…
Read More » - 4 July
ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കും: അമിത് ഷാ
ഹൈദരാബാദ്: അടുത്ത 30-40 വർഷം രാജ്യത്ത് ബി.ജെ.പി യുഗമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 4 July
മമ്മൂട്ടി – നിസാം ബഷീർ ചിത്രം ‘റോഷാക്ക്’ ചിത്രീകരണം ദുബായിൽ പൂർത്തിയായി
ദുബായ്: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന…
Read More » - 4 July
കോൺഗ്രസ് പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ് അവരെ പരിഹസിക്കരുത്: പ്രധാനമന്ത്രി
ഹൈദരാബാദ്: ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ ഹൈദരബാദിനെ ‘ഭാഗ്യനഗർ’ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, ബി.ജെ.പി അധികാരത്തിൽ…
Read More » - 4 July
‘നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചന’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു…
Read More » - 4 July
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്: 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ സ്ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 4 July
ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികൾ പരീക്ഷയെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്…
Read More » - 4 July
1933 സുപ്രധാന ഫയലുകൾ തീർപ്പാക്കി: അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഫയൽ തിർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നിട്ടും ഓഫീസുകൾ പ്രവൃത്തി ദിനം…
Read More » - 4 July
ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിന്റെ കാരണം വ്യക്തമാക്കി ഡോക്ടര്‍മാരുടെ സംഘം
തൃശൂര്‍: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ…
Read More » - 4 July
ഉമേഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത് കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്ക് ശേഷം
മുംബൈ: നുപുര്‍ ശര്‍മയുടെ പോസ്റ്റിന്റെ പേരില്‍ അമരാവതി സ്വദേശിയായ കെമിസ്റ്റിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നിരവധി മുറിവുകളാണ് കൊല്ലപ്പെട്ട ഉമേഷ് കോല്‍ഹേയുടെ…
Read More » - 4 July
ശ്രീലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ പിടിയില്‍
ശ്രീലങ്ക: ശ്രീലങ്കയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവര്‍ പിടിയില്‍. അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 51 പേരെയാണ് ശ്രീലങ്കന്‍ നാവികസേന പിടികൂടിയത്. രാവിലെയോടെ കിഴക്കന്‍ കടലില്‍ നാവികസേന നടത്തിയ…
Read More »