Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -22 June
യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
അബുദാബി: യുഎഇ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 28 നാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക. ജൂൺ 26…
Read More » - 22 June
അനീഷ് താമസിക്കുന്നത് തൻ്റെ ഭാര്യയോടൊപ്പം: ആരോപണങ്ങളുമായി പ്രകാശ് ദേവരാജൻ്റെ മരണ കുറിപ്പ്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. അപകടത്തിൽ, പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജൻ(48), മകൻ…
Read More » - 22 June
വാഴപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ!
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 22 June
മരുമകളെ ബലാത്സംഗം ചെയ്ത അറുപതുകാരൻ മകനെ വെട്ടിക്കൊന്നു
ചെന്നൈ: മരുമകളെ പീഡിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന് മകനെ വെട്ടിക്കൊലപ്പെടുത്തി. മകന് കാശിരാജിനെയാണ് തമിഴളഗന്‍ കൊലപ്പെടുത്തിയത്. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. കാശിരാജന്റെ…
Read More » - 22 June
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ തള്ളി സിപിഎം
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം. മുര്‍മുവിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ…
Read More » - 22 June
കെ.എന്‍.എ ഖാദര്‍ ആര്.എസ്.എസ് പരിപാടിയില്‍: പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ മുനീർ
കോഴിക്കോട്: കെ.എന്‍.എ ഖാദര്‍ ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ലീഗ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് ലീഗ് നേതാവ് എം.കെ മുനീര്‍. വിഷയം പാര്‍ട്ടി…
Read More » - 22 June
ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
*പാൽ ശരീരനിർമ്മിതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, കാത്സ്യം, ഫോസ്ഫറസ്, ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്ളാവിന്‍ മുതലായവയുടെ ഉത്തമ ഉറവിടമാണ്…
Read More » - 22 June
ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും ചര്‍മ്മം തൂങ്ങാതിരിക്കാനും!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 22 June
ഉദ്ധവ് താക്കറെ സർക്കാർ പിരിച്ചുവിടും: മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടി സഖ്യത്തിന് അകാല അന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാടി സർക്കാർ പിരിച്ചുവിടാൻ നീക്കം. വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ രാജിവെക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചനകൾ. അതിനിടെ ശേഷിക്കുന്ന…
Read More » - 22 June
അഫ്ഗാനില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ നിരവധി മരണം, മരണസംഖ്യ ഉയരും
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 280-ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 600-ലധികം ആളുകള്‍ക്ക്…
Read More » - 22 June
കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
കൊല്ലം: കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17), പന്മന വടക്കുംതല പാലവിള…
Read More » - 22 June
വ്യക്തമായ ഉത്തരം നൽകിയില്ല: കോളജ് പ്രിൻസിപ്പലിൻ്റെ കരണത്തടിച്ച് എം.എൽ.എ
മാണ്ഡ്യ: കോളജ് പ്രിൻസിപ്പലിൻ്റെ കരണത്തടിച്ച് എം.എൽ.എ. കർണാടകയിലെ നൽവാടി കൃഷ്ണരാജ വെടിയാർ ഐ.ടി.ഐ കോളജ് പ്രിൻസിപ്പലിനെയാണ് മാണ്ഡ്യ എം.എൽ.എ എം. ശ്രീനിവാസ് മർദ്ദിച്ചത്. കമ്പ്യൂട്ടർ ലാബിന്റെ വികസന…
Read More » - 22 June
നീന്തല്‍ കുളങ്ങളില്‍ ‘ബുര്‍ക്കിനി’ വേണ്ട: ഫ്രാൻസിലെ മുസ്ലീം സ്ത്രീകളുടെ ആവശ്യം തള്ളി കോടതി
പാരീസ്: പൊതു നീന്തൽ കുളങ്ങളിൽ സ്ത്രീകൾക്ക് ബുർക്കിനി ധരിക്കാനാകില്ലെന്ന് ഫ്രാൻസിലെ ഹൈക്കോടതി. നീന്തൽ കുളങ്ങളിൽ ബുർക്കിനി വിലക്കിയ കീഴ്ക്കോടതി തീരുമാനത്തെ ഹൈക്കോടതി ശരിവെച്ചു. രാജ്യത്തെ ഗ്രെനൊബിൾ സിറ്റി…
Read More » - 22 June
ഡെങ്കിപ്പനി തടയാൻ
മഴ കനത്തതോടെ മഴക്കാല രോഗങ്ങളും വ്യാപകമാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന…
Read More » - 22 June
അമിത വിയർപ്പ് അകറ്റാൻ ചെറുനാരങ്ങ
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 22 June
അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെ: ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ ഇ.ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം…
Read More » - 22 June
ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി നജ്ലയെ ഭീഷണിപ്പെടുത്തി: കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. റെനീസിന്റെ ബന്ധുവും കാമുകിയുമായ ഷഹാനയെ…
Read More » - 22 June
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38000 രൂപയില്‍…
Read More » - 22 June
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 22 June
മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍: ഉദ്ധവ് സര്‍ക്കാര്‍ പുറത്തേക്ക്?
മുംബൈ: ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന് സൂചന. സുപ്രധാന പ്രഖ്യാപനവുമായി സഞ്ജയ് റാവുത്ത്. സഭ പിരിച്ചുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റാവുത്ത് വ്യക്തമാക്കി. ട്വിറ്റര്‍ ബയോയില്‍ മാറ്റംവരുത്തി ആദിത്യ താക്കറെ,…
Read More » - 22 June
ക്യാന്‍സറിനെ പ്രതിരോധിക്കാൻ റംമ്പുട്ടാൻ
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മറ്റു…
Read More » - 22 June
അനധികൃത മത്സ്യബന്ധനം: മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് അനധികൃത മത്സ്യബന്ധനം കണ്ടെത്തി. ഹാർബറുകളിൽ കർശന പരിശോധന. താനൂർ ഹാർബറിൽ നിന്നാണ് ഫിഷറീസ് വകുപ്പ് മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചത്. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ…
Read More » - 22 June
കരിയറിലെ തന്റെ ഏറ്റവും മികച്ച ഗോൾ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരിയറിൽ തന്റെ ഏറ്റവും മികച്ച ഗോൾ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ. മാഞ്ചസ്റ്റർ സിറ്റി വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു മുൻ അർജന്റീനിയൻ സൂപ്പർ താരം.…
Read More » - 22 June
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു : പ്രതി അറസ്റ്റിൽ
പാലക്കാട്: യുവാവ് മര്‍ദനമേറ്റ് മരിച്ചു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ്(31)ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസ്. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പാലക്കാട്…
Read More » - 22 June
വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More »