PalakkadKeralaNattuvarthaLatest NewsNews

പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​: യുവാവിന് തടവും പിഴയും ശിക്ഷ

ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റം സ്വ​ദേ​ശി ഉ​ണ്ണി​ക്ക​ത്തൊ​ടി കൃ​ഷ്ണ​ദാ​സി​നെ​യാ​ണ്​ (28) കോടതി ശിക്ഷിച്ചത്

പ​ട്ടാ​മ്പി: പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​ ഒ​ന്ന​ര വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച് കോടതി. ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റം സ്വ​ദേ​ശി ഉ​ണ്ണി​ക്ക​ത്തൊ​ടി കൃ​ഷ്ണ​ദാ​സി​നെ​യാ​ണ്​ (28) കോടതി ശിക്ഷിച്ചത്. പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്.

Read Also : ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ !’: വി.ടി ബൽറാം

2021 മേ​യ് മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യാ​ണ് പ​രാ​തി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഒ​റ്റ​പ്പാ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഒ​റ്റ​പ്പാ​ലം എ​സ്.​ഐ​യാ​യി​രു​ന്ന അ​നൂ​പാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കുറ്റപത്രം സമർപ്പിച്ചത്. ഒ​മ്പ​ത്​ സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button