PalakkadLatest NewsKeralaNattuvarthaNews

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം

ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന പ​യ്യ​നെ​ടം സ്വ​ദേ​ശി രാ​ജീ​വ് കു​മാ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ജോ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ബൈ​ക്കും ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ട് പേ​ർ മ​രി​ച്ചു. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന പ​യ്യ​നെ​ടം സ്വ​ദേ​ശി രാ​ജീ​വ് കു​മാ​ർ, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ജോ​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ‘കേരളം താലിബാനിസത്തിലേക്കോ? ‘ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതുന്നവർക്ക് ഒരു മുന്നറിയിപ്പ്’: വത്സൻ തില്ലങ്കേരി

ക​ല്ല​ടി​ക്കോ​ട് ഇന്ന് രാവിലെ 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ഒ​രാ​ൾ സം​ഭ​വ സ്ഥ​ല​ത്തും മ​റ്റൊ​രാ​ൾ ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ആ​ണ് മ​രി​ച്ച​ത്.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button