Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -13 July
ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജികള്‍ തടയാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ
മുഖത്തിനു കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് മഞ്ഞളാണ്. ചര്‍മ്മകാന്തിക്ക് അത്രമേല്‍ ഉത്തമം ആണിത്. എന്നാല്‍, മഞ്ഞള്‍ പോലെ തന്നെ ചര്‍മ്മത്തിനു ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. ആരോഗ്യത്തിന് അത്യുത്തമമാണ്…
Read More » - 13 July
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സൈദുൾ ഷെയ്ഖാണ് മരിച്ചത്. അട്ടപ്പാടി ഷൊളയൂരിൽ ആണ് സംഭവം. വൈദ്യുതി…
Read More » - 13 July
യോഗി ആദിത്യനാഥിനൊപ്പം ടി.എൻ പ്രതാപൻ: യു.പിയിൽ ചെന്നാൽ ഇങ്ങനെ വിനീയ വിധേയനായി നിൽക്കുമെന്ന് പരിഹാസം
കൊച്ചി: ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ നമസ്കാരം പറഞ്ഞ് നിൽക്കുന്ന ടി.എൻ പ്രതാപൻ എം.പിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പ്രതാപനെ പരിഹസിച്ച് അഡ്വ.…
Read More » - 13 July
അബുദാബിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
അബുദാബി: അബുദാബിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം. അബുദാബിയിലെ അൽ സഹിയ മേഖലയിലെ ഒരു അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. Read Also: ഇസ്ലാമിക ഭരണകൂടം നിർബന്ധമാക്കിയ ഹിജാബിനെതിരെ പ്രതിഷേധിച്ച് ഇറാനിയൻ സ്ത്രീകൾ: പൊതുസ്ഥലത്ത്…
Read More » - 13 July
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 13 July
‘ആവശ്യമുള്ളത് ചെയ്യുക’: പോലീസിനും സൈന്യത്തിനും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സന്ദേശം: റിപ്പോര്‍ട്ട്
കൊളംബൊ: പ്രസിഡന്റ് ഗോതബായ രാജപക്സെ ചൊവ്വാഴ്ച രാത്രി മാലിദ്വീപിലേക്ക് പലായനം ചെയ്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും ‘ആക്ടിംഗ് പ്രസിഡന്റുമായ’ റനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി…
Read More » - 13 July
ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജൻ: ട്രോളുമായി ആനന്ദ് മഹീന്ദ്ര
ഡൽഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രോൾ വൈറലാകുന്നു. യു.കെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിനെക്കുറിച്ചുള്ള ട്രോളാണ് സോഷ്യൽ…
Read More » - 13 July
‘ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം, ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും’: എടുത്ത് മാറ്റണമെന്ന് എം.എ ബേബി
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിലെ സിംഹങ്ങളെ ചൊല്ലി പ്രതിപക്ഷ – ഭരണപക്ഷ തർക്കം. ഇതിനിടെ,…
Read More » - 13 July
രാവിലെ വെറുംവയറ്റില്‍ ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കൂ : ഗുണങ്ങൾ നിരവധി
പലരും വെറുംവയറ്റില്‍ ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കാറുണ്ട്. എന്നാല്‍, ശരീരത്തിന് അത് നല്ലതാണോ അതോ ദോഷമാണോ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സത്യത്തില്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതില്‍…
Read More » - 13 July
യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. യുഎഇ സമയം വൈകിട്ട് 6 ന് പ്രാദേശിക ടെലിവിഷൻ…
Read More » - 13 July
പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാല്‍ പോരെ : മുഹമ്മദ് റിയാസിന് മറുപടിയുമായി കേന്ദ്രമന്ത്രി
ഡല്‍ഹി: ദേശീയ പാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്ത് എത്തി. പിഡബ്ല്യുഡി റോഡിലെ…
Read More » - 13 July
അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് മോഷണം: വീട്ടമ്മയുടെ മൂന്ന് പവന്റെ മാല കവർന്നു
കോതമംഗലം: മോഷ്ടാക്കൾ അർധരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. കവളങ്ങാട് മുൻപഞ്ചായത്ത് അംഗം താഴത്തൂട്ട് (കീച്ചറയിൽ) ഏലിയാസിന്റെ വീട്ടിലെ അടുക്കള…
Read More » - 13 July
റസ്റ്റോറന്റുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്: നിർദ്ദേശം നൽകി ഖത്തർ
ദോഹ: റസ്റ്റോറന്റുകൾ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം റസ്റ്റോറന്റുകൾക്ക് നൽകിയത്. Read Also: ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ…
Read More » - 13 July
കുട്ടിയെ ഭക്ഷിച്ചെന്ന് സംശയം: മുതലയെ പിടികൂടി തടഞ്ഞു വച്ച് നാട്ടുകാർ
ഭോപ്പാൽ: പുഴയിലിറങ്ങിയ കുട്ടിയെ ഭക്ഷിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ മുതലയെ പിടികൂടി തടഞ്ഞുവച്ചു. മധ്യപ്രദേശിലെ ഷോപൂരിലാണ് വിചിത്രമായ സംഭവം നടന്നത്. ചൊവ്വാഴ്ചയായിരുന്നു പുറം ലോകത്തെ അമ്പരപ്പിച്ച സംഭവമുണ്ടായത്.…
Read More » - 13 July
ആസിഡ് ആക്രമണക്കേസ്: സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് കേരളം, ഇന്ത്യയിൽ പശ്ചിമബംഗാൾ
ചെന്നൈ: ദക്ഷിണേന്ത്യയിലെ ആസിഡ് ആക്രമണക്കേസുകളിൽ കേരളം മുന്നിലെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2016 മുതൽ 2020 വരെയുള്ള കണക്കുകൾപ്രകാരം കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 13 July
ഉദയ്പൂര്‍ കൊലപാതകം, പ്രതികള്‍ക്ക് പാക് ബന്ധം: എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു
ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ക്ക് പാക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍…
Read More » - 13 July
ഹിജാബ് വിവാദം: കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള വിധി കർണാടക ഹൈക്കോടതി…
Read More » - 13 July
രക്തത്തിലെ പഞ്ചസാര കുറക്കാന്‍ ഞാവല്‍പ്പഴം
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്പ്പഴത്തിന് നമ്മള് അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. എന്നാല്‍, ഇങ്ങനെ അവഗണിക്കേണ്ട ഒരു പഴമല്ല ഞാവല്‍പ്പഴം. പല…
Read More » - 13 July
ദേശീയ പതാക മാലിന്യക്കൂമ്പാരത്തില്‍! സല്യൂട്ട് നല്കി തിരിച്ചെടുത്ത് പൊലീസുകാരന്, അഭിനന്ദനവുമായി നേരിട്ടെത്തി മേജർ രവി
എറണാകുളം: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകയ്ക്ക് പൊലീസ് ഓഫീസര്‍ സല്യൂട്ട് നല്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലാണ് റോഡരികില്‍ തള്ളിയ…
Read More » - 13 July
പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും, സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്: അനുപം ഖേര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം കൊഴുക്കുന്നു. ഇതിനിടെ അശോകസ്തംഭത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടന് അനുപം ഖേര്‍ രംഗത്ത് എത്തി.…
Read More » - 13 July
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
തിരുവനന്തപുരം: പൾസർ സുനിക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചാണ് ജാമ്യാപേക്ഷ…
Read More » - 13 July
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 13 July
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി…
Read More » - 13 July
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ പോഷക നഷ്ടം ഇല്ലാതെ പാകം ചെയ്തെടുക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അവ എന്തെന്ന് നോക്കാം. പച്ചക്കറികള്‍ സാമാന്യം വലിയ കഷ്ണങ്ങളായി അരിഞ്ഞ്…
Read More » - 13 July
‘കേരളം താലിബാനിസത്തിലേക്കോ? ‘ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതുന്നവർക്ക് ഒരു മുന്നറിയിപ്പ്’: വത്സൻ തില്ലങ്കേരി
പട്ടാമ്പി: ഭയപ്പെട്ടും ദുഃഖിച്ചും കഴിയേണ്ട ഒരു സാഹചര്യം അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ‘കേരളം താലിബാനിസത്തിലേക്കോ?’ എന്ന…
Read More »