Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -10 July
പ്രവാചക നിന്ദ: ‘ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം’ – വിമർശിച്ച് പാളയം ഇമാം
തിരുവനന്തപുരം: മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ വിവാദമായ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൌലവി. ഉത്തരവാദിത്തപ്പെട്ടവർ പ്രവാചക നിന്ദ നടത്തിയത് മത സൗഹാർദ്ദത്തെ…
Read More » - 10 July
ഉറങ്ങിക്കിടന്ന നാലരവയസുകാരന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു
പാലക്കാട്: അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലരവയസുകാരന് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ ഇളയ മകന്…
Read More » - 10 July
മഹിന്ദ അബേയ്വര്ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു
കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പീക്കര്‍ മഹിന്ദ അബേയ്വര്ധനെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും. താത്കാലിക…
Read More » - 10 July
ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ..!
നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവെ ജ്യൂസായി ഉപയോഗിക്കാറ്. എന്നാൽ, അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്.…
Read More » - 10 July
ഇങ്ങനെ അപമാനിക്കരുത്, മലയാള സിനിമയിൽ അല്പം സെൻസിബിൾ ആയിട്ടുള്ള ഒരാൾ എന്നാണ് ഞങ്ങൾ കരുതിയത്: പൃഥ്വിരാജിനെതിരെ സിൻസി അനിൽ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ വിവാദത്തിലേക്ക്. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് സിൻസി അനിൽ. പൃഥ്വിരാജിനെതിരെ…
Read More » - 10 July
എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെ സുധാകരൻ
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ പ്രതിയെ പിടികൂടാത്തതിൽ പരിഹാസവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം…
Read More » - 10 July
കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി
കണ്ണൂർ: കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് യുവതിയുടെ കയ്യിൽ കയറിയതായി പരാതി. തയ്യിൽകുളം സ്വദേശി നന്ദനയുടെ കയ്യിലാണ് സൂചി ഒടിഞ്ഞ് കയറിയത്. ഡ്രിപ്പ് നൽകാൻ കാനുല കയറ്റിയപ്പോൾ…
Read More » - 10 July
ഷിൻസോ ആബേ വധം: നിറയൊഴിക്കുന്നതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലയാളിയെ തിരിച്ചറിഞ്ഞില്ല
ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊലയാളി ആബേയുടെ തൊട്ടടുത്തെത്തി നിറയൊഴിക്കുന്നതു വരെ സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » - 10 July
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില വഴികൾ ഇതാ!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 10 July
അരിയില്ലെന്ന് പറഞ്ഞത് കള്ളം, അരിയില്ലാത്ത ഒരു ഊരുമില്ല, വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ഡോ. ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍. വാര്‍ത്തയും ചിത്രവും…
Read More » - 10 July
യു.ജി.സി നെറ്റ് പരീക്ഷ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു
ന്യൂഡൽഹി: ഇന്നലെ നടന്ന യു.ജി.സി നെറ്റ് പരീക്ഷ സങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടു. കേരളം, ഒഡീഷ, ബിഹാർ, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടത്.…
Read More » - 10 July
‘പാതിരാക്ക് ടീച്ചറെ പിടിച്ചു കുലുക്കി, പോലീസ് നായക്കും മുന്നേ ജയരാജൻ ബോംബിന്റെ മണം പിടിച്ചിട്ട് 10 ദിവസം’-സുധാകരൻ
തിരുവനന്തപുരം: എ കെ ജി സെൻറർ ആക്രമണം പത്ത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാകാത്തതിൽ പൊലീസിനെയും സർക്കാരിനെയും പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെ ഉയർന്ന…
Read More » - 10 July
എഡ്ജ്ബാസ്റ്റണിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് ടി20 പരമ്പര
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 49 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ്…
Read More » - 10 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 July
ഫോർമുല ഇ-റേസിംഗിന് തയ്യാറെടുപ്പുമായി ഹൈദരാബാദ്, മത്സരം 2023 ഫെബ്രുവരിയിൽ
ഫോർമുല ഇ-റേസിംഗ് മത്സരത്തിന് വൻ തയ്യാറെടുപ്പുമായി ഹൈദരാബാദ്. ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിൽ ലോകത്തെ ഏറ്റവും പ്രധാന റേസിംഗ് മത്സരങ്ങളിൽ ഒന്നാണ് ഫോർമുല ഇ-റേസിംഗ്. നിരവധി മത്സരാർത്ഥികളാണ് ഇതിൽ…
Read More » - 10 July
രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ്: ആരോപണവുമായി ബിജെപി
ഡൽഹി: രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന ആരോപണവുമായി ബിജെപി. പാർട്ടിയുടെ സോഷ്യൽ മീഡിയ മേധാവിയായ അമിത് മാളവ്യയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. എൽടിടിഇ…
Read More » - 10 July
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കണ്ണൂർ നാറാത്ത് സ്വദേശി…
Read More » - 10 July
യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബിനോയി കോടിയേരി: കോടതി തീരുമാനം ഇങ്ങനെ
മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല് ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍കണം. യുവതിയുടെ…
Read More » - 10 July
കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 10 July
റിയൽമി നാർസോ 50: വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി നാർസോ 50. വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ…
Read More » - 10 July
വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍
തൃശൂർ∙ കൊരട്ടിയില്‍ വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി പിടിയിലായി. ചിരവകൊണ്ട് തലയ്ക്കടിച്ച ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കൊരട്ടി സ്വദേശിയായ ജെസിയാണ്…
Read More » - 10 July
നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു അകറ്റാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 10 July
യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ: ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
കൊല്ലം: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. മണിയാറിൽ വാടകയ്ക്ക് താമിസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനിൽ മഞ്ജുവിന്റെ ഭർത്താവ് അച്ചൻകോവിൽ…
Read More » - 10 July
നടൻ ശിവാജി ഗണേശന്റെ 271 കോടി സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മില്‍ തര്‍ക്കം: കേസ് കോടതിയില്‍
ചെന്നൈ: അന്തരിച്ച പ്രശസ്ത നടൻ ശിവാജി ഗണേശന്റെ മക്കളുടെ സ്വത്ത് തർക്കം കോടതിയിൽ. അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന് 2001 ജൂലൈ 21നാണ് അന്തരിച്ചത്.…
Read More » - 10 July
റബ്ബർ കൃഷി: ദക്ഷിണ ഗുജറാത്തിലെ കാർഷിക സാധ്യതകൾ വിലയിരുത്താനൊരുങ്ങി റബ്ബർ ബോർഡ്
റബ്ബർ കൃഷിയിൽ പുതിയ സാധ്യതകൾ വിലയിരുത്താനൊരുങ്ങി റബ്ബർ ബോർഡ്. ദക്ഷിണ ഗുജറാത്തിൽ റബ്ബർ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നവസാരി കാർഷിക സർവകലാശാലയും…
Read More »