Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -10 July
അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ: എങ്ങനെ അപേക്ഷിക്കാം?
അണലി കടിച്ചാൽ പാരിതോഷികം കിട്ടുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ? എങ്കിൽ അങ്ങനെയൊരു കീഴ്വഴക്കം ഇവിടെ നിലനിൽക്കുന്നുണ്ട്. അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ.…
Read More » - 10 July
ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ടു: കടുത്ത നടപടികളുമായി സെലെൻസ്കി
കീവ്: ഇന്ത്യയിലെ ഉക്രൈൻ അംബാസഡറെ പിരിച്ചുവിട്ട് ഉക്രൈൻ. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നിർദ്ദേശാനുസരണമാണ് ഈ നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയടക്കം അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള നയതന്ത്രജ്ഞരെ ഉക്രൈൻ…
Read More » - 10 July
ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 10 July
കൊറോണയുടെയും യുദ്ധത്തിന്റെയും മുന്നിൽ മറ്റ് രാജ്യങ്ങൾ പകച്ചപ്പോൾ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയായി ഇന്ത്യ: റിപ്പോർട്ട്
ന്യൂഡൽഹി: കൊറോണ മഹാമാരിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ലോകം മുഴുവൻ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ലോകത്തെ മികച്ച പത്തു സമ്പദ്വ്യവസ്ഥകളിൽ തുടർച്ചയായ മുന്നേറ്റം സൃഷ്ടിച്ച രാജ്യമായി ഇന്ത്യ. ഇന്റർനാഷണൽ ഇക്കോണമിക്…
Read More » - 10 July
ശമ്പളം കൊടുക്കാനില്ലാത്ത സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാൻ പദ്ധതിയിടുന്നു
തിരുവനന്തപുരം: തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാൻ പദ്ധതിയിടുന്നു. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍…
Read More » - 10 July
ട്വിറ്റർ: പ്രതിദിനം നീക്കം ചെയ്യുന്നത് 10 ലക്ഷം സ്പാം അക്കൗണ്ടുകൾ, പുതിയ കണക്കുകൾ ഇങ്ങനെ
സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള പുതിയ കണക്കുകൾ പുറത്തുവിട്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിനം ഏകദേശം 10 ലക്ഷം സ്പാം അക്കൗണ്ടുകളാണ് ട്വിറ്റർ നീക്കം…
Read More » - 10 July
പി.ടി ഉഷയുടെ ഷൂവിലൊന്ന് തൊടാന്‍ യോഗ്യതയില്ലാത്തവർ വിമര്‍ശിക്കാൻ നിൽക്കരുത്: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ കായികതാരം പി.ടി ഉഷയെ രാഷ്ട്രീയത്തിന്റെ പേരിൽ തള്ളിപ്പറയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന ഇടത് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് ശ്രീജിത്ത് പണിക്കർ. പി.ടി ഉഷയുടെ…
Read More » - 10 July
ത്യാഗത്തിന്റേയും സഹനത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍: ഒത്തുചേരലിന്റെ ആഘോഷത്തില്‍ വിശ്വാസികൾ
തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം.…
Read More » - 10 July
ഇനി കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യാം, മൺസൂൺ ഓഫർ ഇങ്ങനെ
ആഭ്യന്തര യാത്രകൾക്ക് ഊർജ്ജം പകരാൻ മൺസൂൺ സെയിലുമായി എത്തിയിരിക്കുകയാണ് ഗോ ഫസ്റ്റ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ആരംഭിക്കുന്ന പ്രത്യേക മൺസൂൺ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഗോ ഫസ്റ്റ് ഒരുക്കുന്നത്.…
Read More » - 10 July
യൂട്യൂബ് ഉപയോഗിക്കുന്നവരാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടേക്കാം
യൂട്യൂബ് വീഡിയോകളിലൂടെ പുതിയ മാൽവെയറുകൾ പ്രചരിപ്പിക്കാനൊരുങ്ങി തട്ടിപ്പ് സംഘങ്ങൾ. വാട്സ്ആപ്പ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൊക്കെ മാൽവെയർ തട്ടിപ്പുകൾ നടത്തിയതിനുശേഷമാണ് ഹാക്കർമാർ യൂട്യൂബിലും എത്തിയിരിക്കുന്നത്. വീഡിയോകൾ സ്ക്രോൾ…
Read More » - 10 July
ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണം: വി. മുരളീധരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ രംഗത്ത്. ഹിന്ദു വിരുദ്ധ നിലപാടുകൊണ്ട് കോൺഗ്രസ് എവിടെയെത്തിയെന്ന് സതീശൻ ആലോചിക്കണമെന്ന് മുരളീധരൻ പറഞ്ഞു. നാല്…
Read More » - 10 July
മികച്ച പ്രേക്ഷക പ്രതികരണവുമായി പ്യാലി: ബുക്ക് മൈ ഷോയിലും ഐ.എം.ഡി.ബിയിലും മികച്ച റേറ്റിംഗ്
കൊച്ചി: സഹോദര ബന്ധത്തിന്റെ ആഴം ഹൃദയ സ്പര്‍ശമായി പ്രേക്ഷകരിലേക്ക് എത്തിച്ച പ്യാലിക്ക് മികച്ച വരവേല്‍പ്പ് നല്കി പ്രേക്ഷകര്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ്…
Read More » - 10 July
‘ഇപ്പോ ഇറങ്ങിയ ട്രെയ്ലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല, ട്രെയ്ലര് കണ്ട് മാര്‍ക്ക് ഇടാൻ വരേണ്ട’
കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, ഒമറിനെതിരെ…
Read More » - 10 July
കരിമണൽ ഖനനത്തെച്ചൊല്ലി സി.പി.ഐ–സി.പി.എം പോര് രൂക്ഷമാകുന്നു: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല സി.പി.ഐ എന്ന് ആഞ്ചലോസ്
ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെച്ചൊല്ലി ആലപ്പുഴയിൽ സി.പി.ഐ–സി.പി.എം പോര് രൂക്ഷമാകുന്നു. സി.പി.ഐ ആർക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എച്ച്. സലാം എം.എൽ.എയ്ക്ക് മറുപടിയായി ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്…
Read More » - 10 July
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 353 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ. ശനിയാഴ്ച്ച 353 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 475 പേർ രോഗമുക്തി…
Read More » - 10 July
മാസ്റ്റർ പ്ലാനുകൾ സമയബന്ധിതമായി പൂർത്തിയാക്കണം: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആശുപത്രികളിൽ നടന്നുവരുന്ന മാസ്റ്റർ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയും മാതൃകാ ആശുപത്രിയാക്കണം. ഒപി, അത്യാഹിത വിഭാഗം,…
Read More » - 10 July
നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’: പൂജയും സ്വിച്ചോൺ കർമ്മവും നടന്നു
കൊച്ചി: നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ്…
Read More » - 10 July
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 1,609 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,609 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 1,584 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 July
മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമാകുന്നുവെന്നും ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ…
Read More » - 10 July
ഇതുവരെ ആളെ ‘കിട്ടിയോ’? കേരളാ പൊലീസ് തികഞ്ഞ പരാജയമെന്ന് കെ സുധാകരന്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതികളെ പത്ത് ദിവസമായിട്ടും കണ്ടുപിടിക്കാൻ സാധിക്കാത്ത സർക്കാരിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും പ്രതിയെ…
Read More » - 10 July
വിജയ് ബാബുവിനും ശ്രീജിത്ത് രവിക്കുമെതിരെ കര്‍ശന നടപടിക്ക് സാദ്ധ്യത: സൂചന നല്കി അമ്മ സംഘടന
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു, പോക്സോ കേസില്‍ പ്രതിയായ ശ്രീജിത്ത് രവി എന്നിവരുടെ കാര്യത്തില്‍ കരുതലോടെ നടപടി സ്വീകരിക്കാന്‍ താര സംഘടനയായ അമ്മ ഒരുങ്ങുന്നതായി…
Read More » - 10 July
കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലെ ഒരു മുറി മാത്രം കേന്ദ്രീകരിച്ച് സിബിഐ റെയ്ഡ്
ചെന്നൈ: ചെന്നൈ നുങ്കമ്പാക്കത്തുള്ള കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ചെന്നൈയിലെ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍…
Read More » - 10 July
കോളറ, കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചെന്നൈ: കോളറ പടര്‍ന്നു പിടിച്ച തമിഴ്നാട്ടില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലും അതീവജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
Read More » - 9 July
‘തൊഴിലാളികളെ ചൂഷണം ചെയ്തും കുതികാൽ വെട്ടിയും രാഷ്ട്രീയ നേതാവായ എളമരം കരീമിന് ഉഷയുടെ യോഗ്യത മനസ്സിലാകില്ല’
കോഴിക്കോട്: നിയുക്ത രാജ്യസഭാ എം.പി പി.ടി. ഉഷയ്ക്കെതിരായ എളമരം കരീം എം.പിയുടെ പരാമർശം അപലപനീയമാണെന്നും എളമരം കരീമിനെ തിരുത്താൻ സി.പി.എം പൊളിറ്റ് ബ്യൂറോ തയ്യാറാകണമെന്നും ബി.ജെ.പി ദേശീയ…
Read More » - 9 July
കലാപം രൂക്ഷം: ശ്രീലങ്കന്‍ പ്രസിഡന്റ് രജപക്സെ രാജി പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ ജന രോഷം ആളിക്കത്തുമ്പോൾ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ, പ്രസിഡന്റ് ഗൊതാബയ രജപക്സെ രാജി പ്രഖ്യാപിച്ചു. ജൂലൈ 13 ബുധനാഴ്ച രാജിവെക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ മഹിന്ദ…
Read More »