Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -28 July
ഇതിഹാസങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല: ഈ നേട്ടം ഇനി ധവാന് സ്വന്തം
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യയ്ക്ക് തകർപ്പൻ റെക്കോർഡ്. ശിഖര്‍ ധവാന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമാണ് ഈ നേട്ടം കൈവരിച്ചത്. മുന്‍…
Read More » - 28 July
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കല്‍ കരോട്ടുപറമ്പില്‍ വീട്ടില്‍ നിബിന് ഖാനെ (22) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 28 July
ശരീരഭാരവും കൊഴുപ്പും കുറയ്ക്കാം, ഇടനേരങ്ങളില്‍ ഇവ ശീലമാക്കിയാല്‍
ഇടനേരങ്ങളില്‍ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുന്നത് എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള കാര്യമാണ്. അത് ആരോഗ്യകരമായ രീതിയിലാണെങ്കിലോ, എല്ലാവര്ക്കും സന്തോഷം, അല്ലെ. ഒത്തിരി തിരക്കുള്ള അവസരങ്ങളില്‍ ഇത്തരം ചെറുഭക്ഷണങ്ങളില്…
Read More » - 28 July
പ്രവര്‍ത്തകന്റെ കൊലപാതകം: യുവമോര്‍ച്ചയില്‍ കൂട്ടരാജി
ബെംഗളൂരു: യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷണി കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി.തുംകുരു, കോപ്പാല്‍ ജില്ലയിലെ പ്രവര്‍ത്തകരാണ് രാജിക്കത്ത് നല്‍കിയത്. ബസവരാജ് ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍…
Read More » - 28 July
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 28 July
പരാതിക്കാരനായ യുവാവിനെ എസ്.ഐ മര്‍ദ്ദിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു
വീയപുരം: പരാതിക്കാരനായ യുവാവിനെ വീയപുരം എസ്.ഐ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. വീയപുരം സ്വദേശി അജിത് വർഗീസിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഡി.വൈ.എസ്.പി ആശുപത്രിയിലെത്തി…
Read More » - 28 July
‘അവസാന ശ്വാസം വരെ പോരാടും, എൻ.ഡി.എ സർക്കാർ അതിക്രമങ്ങൾ കാണിക്കുന്നു’: രമ്യ ഹരിദാസ്
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതും എം.പിമാർക്കെതിരെയായ കൂട്ട നടപടിയുമാണ് ഇതിന് കാരണം. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക്…
Read More » - 28 July
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ അറിയാൻ
പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കുകയും അത്താഴം വൈകി കഴിക്കുകയും ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30…
Read More » - 28 July
പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിയോര കച്ചവടക്കരുടെ പുനരധിവാസകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ആറ് മണിക്ക് ചായ, എട്ടിന്…
Read More » - 28 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരം 36 ഓവറാക്കി…
Read More » - 28 July
ആറ് മണിക്ക് ചായ, എട്ടിന് പ്രഭാതഭക്ഷണം: 50 മണിക്കൂർ പ്രതിഷേധം, പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം.പിമാർ
ന്യൂഡൽഹി: സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച രാവിലെ 11 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 വരെ 50 മണിക്കൂർ റിലേ പ്രതിഷേധത്തിലാണ്.…
Read More » - 28 July
മുരിങ്ങയുടെ ഗുണങ്ങളറിയാം
വേനൽക്കാലത്ത് ഉണ്ടാകുന്ന ഒരു പച്ചക്കറി വർഗമാണ് മുരിങ്ങ. മുരിങ്ങയും കായും ഇലയും പൂവും ഉപയോഗപ്രദമാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, മുരിങ്ങ അത്ര ചില്ലറക്കാരനല്ലെന്നാണ് പുതിയ…
Read More » - 28 July
ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത ദേശീയ പാത വികസന അതോറിറ്റിയുടെ നടപടിക്കെതിരെ കർശന നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടപടി…
Read More » - 28 July
‘കുട്ടിഹസ്സൻ ഹാജിയെ ജയിലിലടപ്പിച്ചു, സിറാജ് പത്രത്തിന്റെ ഗൾഫ് എഡിഷൻ പൂട്ടിക്കാൻ ശ്രമിച്ചു’: മാധ്യമത്തിനെതിരെ ജലീൽ
മലപ്പുറം: മാധ്യമം പത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി ജലീൽ. കേരളത്തിലെ സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ ജയിലിലടപ്പിച്ചത് മാധ്യമമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രമുഖ…
Read More » - 28 July
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ല: കേന്ദ്രം രാജ്യസഭയില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ലെന്ന് കേന്ദ്ര സർക്കാർ. ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും, ഒരു പ്രത്യേക സമുദായത്തിനെതിരായുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച രേഖകള്‍ കേന്ദ്രം സൂക്ഷിക്കാറില്ലെന്നും…
Read More » - 28 July
യുഎഇ ഗോൾഡൻ വിസ ഇൻഷുറൻസ് പദ്ധതികൾ പ്രഖ്യാപിച്ചു: പ്രീമിയം പാക്കേജുകൾ 2,393 ദിർഹംസ് മുതൽ
അബുദാബി: യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഭരണകൂടം നൽകുന്ന ഗോൾഡൻ വിസ ഉപയോക്താക്കൾക്കുള്ള സമഗ്ര മെഡിക്കൽ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഈ പാക്കേജുകൾ…
Read More » - 28 July
കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു : വയോധികനടക്കം രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് അപകടം. ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തിൽ, വയോധികനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. Read Also : ‘തൈ…
Read More » - 28 July
‘തൈ വളരില്ല, ഉണങ്ങി പോകും’: ആർത്തവ സമയത്ത് പെൺകുട്ടികളെ മരം നടാൻ അനുവദിക്കാതെ അധ്യാപകൻ
മുംബൈ: ആർത്തവമുള്ള പെൺകുട്ടികളെ മരം നടൽ പദ്ധതിയിൽ നിന്നും മാറ്റി നിർത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ദേവ്ഗോണിലെ ഹയര്‍സെക്കണ്ടറി ആശ്രം സ്കൂളിലാണ്…
Read More » - 28 July
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 28 July
സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു വിലക്കാൻ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർദ്ധിച്ചു വരുന്ന…
Read More » - 28 July
പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി തിരുത്താൻ ഭീഷണി: അടുത്ത അനുയായിയുടെ ഭാര്യ
മുംബൈ: പത്ര ചൗൾ കേസിൽ സഞ്ജയ് റാവത്തിനെതിരെയുള്ള മൊഴി മാറ്റിപ്പറയാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി അടുത്ത അനുയായിയുടെ ഭാര്യ. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി സുജിത്ത് പത്രകാറിന്റെ ഭാര്യ…
Read More » - 28 July
സ്കൂട്ടര്‍ മോഷണം : പ്രതി അറസ്റ്റിൽ
മരട്: വൈറ്റിലയില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 28 July
പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് വരുന്നത് നാളത്തേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം അറിയിച്ചു…
Read More » - 28 July
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് പൊലീസ് പിടിയിൽ
വൈപ്പിൻ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ. പുതിയ വീട്ടിൽ ശ്രീകാന്ത് ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം എടമുളക്കൽ ആയുർ പൊയ്കവിള വീട്ടിൽ ബിബിൻ ബിജു ഡാനിയലിനെയാണ് (30)…
Read More » - 28 July
ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാഖിലും ജനകീയ പ്രക്ഷോഭം: ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി
ബാഗ്ദാദ്: ശ്രീലങ്കയ്ക്ക് പിന്നാലെ, ഇറാഖിലും പ്രക്ഷോഭവുമായി ജനങ്ങൾ. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായതോടെയാണ് രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തമായത്. ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾ ഇറാഖ്…
Read More »