Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -16 July
ഇനി ട്രെയിനുകളിലും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താം, പുതിയ മാറ്റങ്ങൾ ഉടൻ എത്തും
ട്രെയിൻ യാത്ര എളുപ്പമാക്കാൻ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്താനുള്ള സംവിധാനമാണ് ഉപഭോക്താക്കൾക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ്…
Read More » - 16 July
യുഎഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ജോ ബൈഡൻ
ജിദ്ദ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം…
Read More » - 16 July
കനത്ത മഴ : രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു
കോഴിക്കോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മുങ്ങിമരിച്ചു. എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40), ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് അമ്മോത്ത് വീട്ടില്‍…
Read More » - 16 July
അറിവിലൂടെ ആരോഗ്യം ജില്ലയില്‍ ആരോഗ്യമേളകള്‍ക്ക് തുടക്കമായി
വയനാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ ബ്ലോക്ക് തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി. ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം…
Read More » - 16 July
കാനറ ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കാനറ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ…
Read More » - 16 July
പൊടി അലര്‍ജിയില്‍ നിന്ന് രക്ഷ നേടാൻ
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവ എല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍…
Read More » - 16 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി…
Read More » - 16 July
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിനായി, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ( എആര്‍ഡിബി ) പിന്തുണ അമിത്…
Read More » - 16 July
കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിര്‍മ്മാണത്തിനു സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു…
Read More » - 16 July
ഗോതമ്പ് കയറ്റുമതിയിൽ പുതിയ ഇളവുകളുമായി ഇന്ത്യ, കയറ്റുമതി ചെയ്യുന്നത് 1.8 ദശലക്ഷം ടൺ ഗോതമ്പ്
രാജ്യത്ത് ഗോതമ്പ് കയറ്റുമതിയിൽ പുതിയ ഇളവുകൾ വരുത്താൻ ഒരുങ്ങുന്നു. ലോകത്ത് നിലനിൽക്കുന്ന ഭക്ഷ്യ പ്രതിസന്ധി കണക്കിലെടുത്താണ് ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ…
Read More » - 16 July
ക്യൂആർ കോഡ് ബോർഡ് മാറ്റി തട്ടിപ്പ്: യുവാവ് പിടിയിൽ, കണ്ടെടുത്തത് നിരവധി ക്യൂആർ കോഡ് ബോർഡുകൾ
കൊച്ചി: ക്യു ആർ കോഡ് ബോർഡ് മാറ്റി മറ്റൊന്ന് സ്ഥാപിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ ഹോട്ടലിലെ ക്യൂ ആർ കോഡ് ബോർഡ് മാറ്റി സ്വന്തം ക്യൂ…
Read More » - 16 July
യുഎഇയിൽ കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി അധികൃതർ
അബുദാബി: യുഎഇയിൽ കനത്ത മഴ. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. Read…
Read More » - 16 July
പാമോയിൽ കയറ്റുമതിയിൽ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ, പുതിയ മാറ്റങ്ങൾ അറിയാം
പാമോയിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ഇളവുകൾ വരുത്താനൊരുങ്ങി ഇന്തോനേഷ്യ. റിപ്പോർട്ടുകൾ പ്രകാരം, പാമോയിൽ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇന്തോനേഷ്യ നടത്തുന്നത്. കൂടാതെ, പാമോയിൽ നികുതിയിലും ഇൻസെന്റീവുകളിലും ഉടൻ…
Read More » - 16 July
കൂണ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ…
Read More » - 16 July
ഉറക്കക്കുറവിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വെണ്ണ
ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. കാത്സ്യം, വിറ്റാമിന്‍ എ, ഡി, ഇ, ബി12, കെ12 എന്നിവയാല്‍ സമ്പന്നമാണ് വെണ്ണ. മുഖത്തെ കറുത്ത പാടുകള്‍…
Read More » - 16 July
ഉദയ്പൂര്‍ കൊലയാളികള്‍ക്ക് പാക്-സൗദി ബന്ധം
ഉദയ്പൂര്‍: തയ്യല്ക്കാരന് കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കനയ്യയുടെ കൊലയ്ക്ക് ശേഷം സൗദി അറേബ്യയില്‍ വെച്ച് പരിചയപ്പെട്ട ഒരു പാകിസ്ഥാന്…
Read More » - 16 July
മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
വയനാട്: മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി നായ്ക്കപടി കോളനിയിലെ ബാബുവാണ് മരിച്ചത്. വയനാട് തോമാട്ടുച്ചാൽ നെടുമുള്ളിയിൽ ആണ് സംഭവം. നിർമാണം നടക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തി…
Read More » - 16 July
ഭാരതി എയർടെൽ: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്വകാര്യ നെറ്റ്വർക്ക് വിജയകരമായി പരീക്ഷിച്ചു
രാജ്യത്ത് 5ജി മുന്നേറ്റത്തിനൊരുങ്ങി ഭാരതി എയർടെൽ. ഇന്ത്യയിലെ ആദ്യ 5ജി സ്വകാര്യ നെറ്റ്വർക്കാണ് ഭാരതി എയർടെൽ വിജയകരമായി വിന്യസിച്ചത്. ട്രയൽ സ്പെക്ട്രത്തിന്റെ സഹായത്തോടെയാണ് എയർടെല്ലിന്റെ 5ജി ക്യാപിറ്റീവ്…
Read More » - 16 July
അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി
ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജിദ്ദയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ്…
Read More » - 16 July
നാരങ്ങ തണുപ്പിച്ച് ഉപയോഗിക്കൂ : ഗുണങ്ങൾ നിരവധി
നാരങ്ങ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട പാത്രത്തിലെ കറ കളയാന്‍ വരെ നാരങ്ങ ഉപയോഗിക്കാം. അത്രയേറെ ഉപയോഗപ്രദമാണ് ഓരോ കാര്യത്തിലും നാരങ്ങ. നാരങ്ങാ നീരിനേക്കാള്‍…
Read More » - 16 July
തിരഞ്ഞെടുപ്പ് സൗജന്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: രാജ്യത്ത് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ട് നേടുന്ന സംസ്കാരം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ട് ശേഖരിക്കുന്ന സംസ്കാരത്തിനെതിരെ…
Read More » - 16 July
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍
പത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ ജീവനക്കാരികള്‍ അറസ്റ്റില്‍. സീതത്തോട് കൊച്ചുകോയിക്കല്‍ മാറമ്പുടത്തില്‍ വീട്ടില്‍ റോയിയുടെ ഉടമസ്ഥതയിലുള്ള മാറമ്പുടത്തില്‍ ഫിനാന്‍സിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ…
Read More » - 16 July
ദേശീയ വായന മാസാചരണ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
ഇടുക്കി: ദേശീയ വായന മാസാചരണത്തിന്റെ ജില്ലാ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിൽ…
Read More » - 16 July
വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശത്തേക്ക് യാത്രചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കുമായാണ്…
Read More » - 16 July
അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചന: ചരടു വലിച്ച ബോസ് സോണിയ ഗാന്ധിയെന്ന് ബിജെപി
ഡൽഹി: ഗുജറാത്ത് കലാപത്തിന്റെ മറുപടി നരേന്ദ്രമോദിയെ പഴിചാരാൻ ഗുജറാത്ത് സർക്കാരിനെ താഴെയിറക്കാനുമുള്ള അഹമ്മദ് പട്ടേൽ-ടീസ്റ്റ ഗൂഢാലോചനയ്ക്ക് പിറകിൽ സോണിയ ഗാന്ധിയാണെന്ന് ബിജെപി. ബിജെപി ഔദ്യോഗിക വക്താവ് സംഭിത്…
Read More »