Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -29 July
പാവങ്ങളുടെ ആയുഷ്കാല സമ്പാദ്യം ഇല്ലാതാക്കുന്ന കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പുകളിൽ അമിത്ഷാ ഇടപെടണം: കുമ്മനം
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ കേരളത്തിലെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവും…
Read More » - 29 July
ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു: എം കുഞ്ഞാമന്
എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല.
Read More » - 29 July
വെള്ളപ്പൊക്കം: യുഎഇയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു
ഫുജൈറ: ഫുജൈറയിലെ രണ്ട് പ്രധാന റോഡുകൾ അടച്ചു. വെള്ളപ്പൊക്കത്തെ തുടർന്നാണ് റോഡുകൾ അടച്ചത്. സോഷ്യൽ മീഡിയയിലൂടെ ഫുജൈറ പോലീസ് ഇതുസംബന്ധിച്ച നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അറബിക്, ഇംഗ്ലീഷ്,…
Read More » - 29 July
ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്: നാല് ആവശ്യങ്ങളുമായി ദിലീപ് സുപ്രീം കോടതിയില്‍
വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
Read More » - 29 July
അലറിക്കരഞ്ഞ് അർപ്പിത, പൊക്കിയെടുത്ത് വീൽച്ചെയറിലിരുത്തി ഇഡി: നടിയുടെ വീട്ടിൽ നിന്ന് സെക്സ് ടോയ്കളും കണ്ടെടുത്തു
കൊൽക്കത്ത: അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയത് സെക്സ് ടോയ്കളും. എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര കള്ളപ്പണവും വിദേശ കറൻസിയും സ്വർണവും കണ്ടെടുത്ത വസതികളിൽ…
Read More » - 29 July
ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചു: മാപ്പ് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ലോക്സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം ശക്തമായതിനെ …
Read More » - 29 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,216 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,216 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,159 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 29 July
നൈപുണ്യ പരിചയമേള: ഫ്ലാഷ്മോബും സൈക്കിൾ റാലിയും അരങ്ങേറി
തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും…
Read More » - 29 July
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വകുപ്പുകളില്‍ ആര്‍ത്തവ അവധികള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് കേന്ദ്രം അറിയിച്ചു. read also:ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ 1972-ലെ…
Read More » - 29 July
അടിസ്ഥാന സൗകര്യവികസനങ്ങളുടെ പ്രവൃത്തി പുരോഗതി വിലയിരുത്തി
തൃശ്ശൂര്‍: ചാലക്കുടി മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഹരിത…
Read More » - 29 July
ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്ഥാപനത്തിന്റെ വലുപ്പം, വേതനം കിട്ടാത്ത ജീവനക്കാരുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാകും…
Read More » - 29 July
ഡ്യൂട്ടിക്കിടെ ഹൃദയാഘാതം: ആലുവയിൽ എസ്ഐ കുഴഞ്ഞു വീണ് മരിച്ചു
ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ…
Read More » - 29 July
പൊരുതി നേടിയ സ്വാതന്ത്ര്യം : ചരിത്രം വിസ്മരിച്ച ധീര വനിതകൾ
ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കടക്കുമ്പോൾ, സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്ത ചില അജ്ഞാതരായ ധീര വനിതകളെ നമുക്ക് നോക്കാം… മാതംഗിനി ഹസ്ര…
Read More » - 29 July
മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടി വീണ് കരിങ്കൊടി വീശി കോൺഗ്രസുകാരുടെ പ്രതിഷേധം
കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വിവിധ ചടങ്ങുകൾക്കായി കാക്കനാടെത്തിയ മുഖ്യമന്ത്രിയെ മൂന്നിടത്താണ് കരിങ്കൊടി കാണിച്ചത്. കോൺഗ്രസ് പ്രവർത്തകൻ…
Read More » - 29 July
യാത്രക്കിടെ ഛർദ്ദിക്കുന്നവരാണോ? പരിഹാരമിതാ
യാത്രപോകുമ്പോഴുണ്ടാകുന്ന മനംപുരട്ടൽ പലരും നേരിടുന്ന വലിയൊരു പ്രശ്നമാണ്. ഇതുമൂലം പലയാളുകളും ഇഷ്ടപ്പെട്ട യാത്ര തന്നെ ഒഴിവാക്കാറുണ്ട്. ചിലർ ഛർദ്ദിക്കാതിരിക്കാൻ മരുന്ന് കഴിച്ച് യാത്ര ചെയ്യും. അതുമല്ലെങ്കിൽ…
Read More » - 29 July
അഞ്ചു വര്‍ഷത്തിനകം 63 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ.ടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം…
Read More » - 29 July
സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മുത്തലാഖ് ചൊല്ലി
ലക്നൗ: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ബന്ധുവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് മുഹമ്മദ് അദ്നാനെ അറസ്റ്റ്…
Read More » - 29 July
മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ച് യുഎഇ
ദുബായ്: മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ച് യുഎഇ. ഊർജ മന്ത്രിയാണ് പ്രത്യേക സമിതിയുടെ അദ്ധ്യക്ഷൻ. രാജ്യത്ത് മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവൻ നഷ്ടങ്ങളുടെയും…
Read More » - 29 July
മലദ്വാരത്തില്‍ ഒളിപ്പിച്ചത് 4 ഗുളിക: ലക്ഷങ്ങൾ മോഹിച്ച് സ്വര്‍ണ്ണം കടത്താൻ ഏതു വഴിയും സ്വീകരിക്കുന്നവർ പിടിയിലാകുമ്പോൾ
രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ പത്ത് വര്‍ഷത്തെ കണക്കെടുത്താൽ കേരളം മൂന്നാം സ്ഥാനത്താണ്
Read More » - 29 July
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നത് വ്യാജ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ
ഇടുക്കി: ഉടുമ്പൻചോലയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടകുട്ടികളെ കൊന്നു കുഴിച്ചുമൂടി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്. എന്നാൽ, ഈ വാർത്തയുടെ ഉറവിടം ഇപ്പോഴും ആർക്കുമറിയില്ല.…
Read More » - 29 July
ലൈംഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട്…
Read More » - 29 July
ഹിജ്റ വർഷാരംഭം: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: ജൂലൈ 30 ന് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ഹിജ്റ വർഷാരംഭം പ്രമാണിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…
Read More » - 29 July
സ്ത്രീകളുടെ മേൽ ദുർഗന്ധം വമിക്കുന്ന തെറിപ്പാട്ടുകൾ കൊണ്ടഭിഷേകം നടത്തുന്ന ആണഹന്തയെ ക്ഷമിക്കാന്‍ ബുദ്ധിമുട്ടാണ്: കുറിപ്പ്
എന്തെങ്കിലും ഒന്നു പറഞ്ഞു തുടങ്ങുമ്പോള്‍ അവള് തിരിച്ച് മിണ്ടിപ്പോകരുത് ഡാഷ് മോനേ എന്നു പറഞ്ഞാല്‍ എന്തു ചെയ്യും?
Read More » - 29 July
യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡനം: ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. യുവതികളിൽ നിന്ന് പണവും, സ്വർണ്ണവും തട്ടിയതായി പരാതിയിൽ പറയുന്നു. തിരുവനന്തപുരം സെക്ഷൻസ്…
Read More » - 29 July
സിപിഎമ്മിന്റേത് രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്ന ധനസമ്പാദന മാര്‍ഗം: കെ.സുധാകരന്
തിരുവനന്തപുരം: സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ‘നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവര്‍ക്ക്…
Read More »