Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -11 August
എസ്എഫ്ഐ വനിതാ നേതാവിന് പരീക്ഷ ജയിക്കാൻ വ്യാജ ഗ്രേസ് മാർക്ക് നൽകി: വിസിയ്ക്കെതിരെ പരാതി
തിരുവനന്തപുരം: പരീക്ഷയ്ക്ക് പരാജയപ്പെട്ട എസ്എഫ്ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് കൊടുത്തതായി ആരോപണം. കാലടി സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം…
Read More » - 11 August
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിനെ കൈയൊഴിഞ്ഞ് നിക്ഷേപകർ, കാരണം ഇതാണ്
ഓഹരി വിപണികളിൽ ചാഞ്ചാട്ടം നിൽക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിനെ കൈയൊഴിയുന്നു. ഇത്തവണ 42 ശതമാനത്തിന് ഇടിവാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ, ആഗോള,…
Read More » - 11 August
ദുര്‍ഗാ പഞ്ചരത്ന സ്തുതി
തേ ധ്യാനയോഗാനുഗതാ അപശ്യന് ത്വാമേവ ദേവീം സ്വഗുണൈര്നിഗൂഢാം । ത്വമേവ ശക്തിഃ പരമേശ്വരസ്യ മാം പാഹി സര്‍വേശ്വരി മോക്ഷദാത്രി ॥ 1॥ ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ മഹര്ഷിലോകസ്യ…
Read More » - 11 August
തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രങ്ങൾ സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രങ്ങൾ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അമ്മമാരുടെ ഉത്കണ്ഠകൾ കുറക്കുമെന്നും സ്ത്രീകൾക്ക് തൊഴിൽ മേഖലയിലെ ഗുണനിലവാരം കൂട്ടുമെന്നും ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ…
Read More » - 11 August
വനവത്ക്കരണം സമര പ്രക്രിയയായി ഏറ്റെടുക്കണം: മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: പ്രകൃതി ക്ഷോഭങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വനവത്ക്കരണ പ്രവർത്തനങ്ങൾ സമരപ്രക്രിയയായി ഏറ്റെടുക്കണമെന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി…
Read More » - 11 August
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: വാണിജ്യ താത്പ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണ് നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണത്തിനായി നിയോഗിച്ച…
Read More » - 11 August
മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് ഫെഡറൽ ബാങ്ക് 1.55 ഏക്കർ ഭൂമി കൈമാറി
എറണാകുളം: ഭൂരഹിത, ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ ആരംഭിച്ച മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്കായി ഫെഡറൽ ബാങ്ക് നൽകിയ 1.55 ഏക്കർ…
Read More » - 11 August
ഡോക്ടറുടേയും മകളുടേയും മരണത്തില്‍ ദുരൂഹത
ബംഗളൂരു: ദന്ത ഡോക്ടറേയും 10 വയസ്സുകാരിയായ മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു ബനശങ്കരിയിലാണ് സംഭവം. ദന്ത ഡോക്ടറായ ഷൈമ (36), നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ…
Read More » - 11 August
പള്ളിയിലെത്തിയ യുവതിയെ വൈദികന് ലൈംഗികമായി പീഡിപ്പിച്ചു
ചെന്നൈ: പള്ളിയിലെത്തിയ മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. ശിവഗംഗ ജില്ലയിലെ കളയാര്കോവില് സ്വദേശി ജോണ്‍ റോബര്‍ട്ട് (45) ആണ് അറസ്റ്റിലായത്.…
Read More » - 11 August
പാകിസ്ഥാനില്‍ താലിബാന് ഭീകരരുടെ ചാവേര്‍ ബോംബാക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ താലിബാന് ഭീകരരുടെ ചാവേര്‍ ബോംബാക്രമണം. സ്ഫോടനത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ പാക് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം…
Read More » - 11 August
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ നിയമനം
തിരുവനന്തപുരം: സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന…
Read More » - 10 August
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 150 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ബുധനാഴ്ച്ച 150 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 220 പേർ രോഗമുക്തി…
Read More » - 10 August
ഇരുപത് വർഷത്തെ വിവാഹ ജീവിതം നിയമപരമായി അവസാനിച്ചു: വിവാഹ മോചന വാർത്തയുമായി സനൽകുമാർ ശശിധരൻ
വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകർച്ചക്ക് കാരണമായിട്ടുണ്ട്
Read More » - 10 August
സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ കാരണം ഇത്തവണ സംസ്ഥാനത്ത് പ്രളയം ഉണ്ടായില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. നദികളിലെ ജലം ഉയരാതിരുന്നതിനുള്ള കാരണവും സര്‍ക്കാരിന്റെ കൃത്യമായ ആസൂത്രണത്തിന്റെ മികവുകൊണ്ടാണെന്നും…
Read More » - 10 August
വായില്‍ കൂടെയാണ് അവന് പലപ്പോഴും ശ്വാസം എടുക്കുന്നത്, മകന്റെ ആരോഗ്യ പ്രശ്നത്തെകുറിച്ച് ബഷീര്‍ ബഷി
മൂന്നാം വയസിലാണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.
Read More » - 10 August
നഗരാസൂത്രണം ശാസ്ത്രീയമായും സജീവമായും നടപ്പാക്കണം: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.…
Read More » - 10 August
വാഹനാപകടങ്ങൾ കുറഞ്ഞു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: ഷാർജയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ കുറഞ്ഞു. വാരാന്ത്യ അവധി ദിവസങ്ങൾ മൂന്നു ദിവസമാക്കിയതോടെയാണ് വാഹനാപകടങ്ങൾ കുറഞ്ഞത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ…
Read More » - 10 August
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍
കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. രണ്ട് ശ്രീലങ്കന്‍ സ്വദേശിനികളാണ് പിടിയിലായത്. കൊളംബോയില്‍ നിന്നുമെത്തിയ സിദു…
Read More » - 10 August
ജലനിരപ്പ് കുറഞ്ഞു: മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു
ഇടുക്കി: മഴ കുറഞ്ഞതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു. 138.80 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. 5640 ഘനയടി വെള്ളം മാത്രമാണ് സെക്കൻഡിൽ പെരിയാറിലേക്ക്…
Read More » - 10 August
ഇഡിക്ക് മുമ്പില്‍ എന്തിന് ഹാജരാകണം? ചോദ്യം ഉന്നയിച്ച് തോമസ് ഐസക് ഇഡിക്ക് കത്ത് അയച്ചു
തിരുവനന്തപുരം: മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകില്ല. താന്‍ എന്തിന് ഹാജരാകണമെന്ന് ചോദിച്ച് തോമസ് ഐസക് ഇഡിക്ക് കത്തയച്ചു.…
Read More » - 10 August
തൊഴിലാളികൾക്ക് ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം: അറിയിപ്പുമായി യുഎഇ
ദുബായ്: യുഎഇയിലെ തൊഴിലാളികൾക്ക് കമ്പനികൾ ഇൻഷുറൻസോ ബാങ്ക് ഗ്യാരന്റിയോ നൽകണം. ഇത് സംബന്ധിച്ചുള്ള പുതിയ അറിയിപ്പ് യുഎഇ പുറത്തിറക്കി. മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച…
Read More » - 10 August
കൊറോണക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു
ന്യൂഡല്‍ഹി: കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും, വിമാന കമ്പനികളുടെ…
Read More » - 10 August
കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ
തിരുവനന്തപുരം: കിഫ്ബി കേസിൽ ഇ.ഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയിൽ. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന്…
Read More » - 10 August
ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും
മലപ്പുറം: നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ…
Read More » - 10 August
കേടായ മാംസം സൂക്ഷിച്ചു: പ്രവാസികൾക്ക് ജയിൽ ശിക്ഷ വിധിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ കേടായ മാംസം സൂക്ഷിച്ച പ്രവാസികൾ പിടിയിൽ. മൂന്ന് മാസം ജയിൽ തടവും പിഴയുമാണ് ഇവർക്ക് ശിക്ഷയായി ലഭിച്ചത്. ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രവാസിയ്ക്കാണ് ശിക്ഷ…
Read More »