Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -29 July
സിപിഎമ്മിന്റേത് രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുന്ന ധനസമ്പാദന മാര്‍ഗം: കെ.സുധാകരന്
തിരുവനന്തപുരം: സിപിഎമ്മിന്റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ‘നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. ഭരണ സമിതി നടത്തിയത് വന്‍ കൊള്ളയാണ്. തട്ടിപ്പ് നടത്തുന്നവര്‍ക്ക്…
Read More » - 29 July
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്നവർ അറിയാൻ
നമ്മളില്‍ അധിക പേരും ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരാണ്. ഒരു വലിയ പാക്കറ്റ് ബിസ്കറ്റോ ചിപ്സോ പോപ്കോണോ ഒക്കെ ഒറ്റയടിക്ക് അകത്താക്കും. എന്നാല്‍, എത്ര അളവില്‍…
Read More » - 29 July
കോഴിക്കോട് സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി: നിലത്ത് കെട്ടിയിട്ട ചിത്രം ബന്ധുക്കൾക്ക്
കോഴിക്കോട്: പെരുവണ്ണമുഴിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇക്കഴിഞ്ഞ മെയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇർഷാദ് സ്വർണ്ണവുമായി രക്ഷപ്പെട്ടെന്ന്…
Read More » - 29 July
‘ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക’: 1942 ൽ ഇന്ത്യയൊട്ടാകെ മുഴങ്ങി കേട്ട മുദ്രാവാക്യം – ഒടുവിൽ സ്വാതന്ത്ര്യപ്പുലരി!
1930 ലെ ദണ്ഡിയാത്രയ്ക്ക് പിന്നാലെ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യക്കാരുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടിഷ് സർക്കാർ ബുദ്ധിപൂർവമായ ഒരു നീക്കം നടത്തി. അതായിരുന്നു ക്രിപ്സ് ദൗത്യം. ഇന്ത്യൻ…
Read More » - 29 July
വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: മനിശ്ശീരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. കല്ലിപ്പാടം ചിറങ്ങോണംകുന്ന് വീട്ടിൽ സന്തോഷ് (30), അമ്പലവട്ടം പനമണ്ണ കീഴ്മുറി ചീനിക്കപ്പള്ളിയാലിൽ…
Read More » - 29 July
‘ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് ബി.ജെ.പി നയം’: സോണിയക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
വാരണാസി: ആദ്യമായി കോണ്‍ഗ്രസ് നേതാക്കളെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്നതിന്റെ ഭാഗമാണ്…
Read More » - 29 July
യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഡ്രൈവർമാർ യൂണിഫോം ധരിക്കുന്നത് ഉറപ്പാക്കാൻ സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പരിശോധന…
Read More » - 29 July
വയറിലെ കൊഴുപ്പ് അലിയിച്ച് കളയാൻ ചെയ്യേണ്ടത്
വണ്ണം വെച്ചു തുടങ്ങുന്ന ഘട്ടത്തില്‍ ആദ്യം കൊഴുപ്പടിയുന്നതും അവസാനം കൊഴുപ്പൊഴിയുന്നതുമായ ശരീരഭാഗമാണ് നമ്മുടെ വയറ്. ഇവിടുത്തെ കൊഴുപ്പ് തന്നെയാണ് മിക്കവരുടെയും പ്രശ്നവും. ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ പറയുകയും…
Read More » - 29 July
മിശ്രവിവാഹിതര്‍ക്ക് പിണറായി സര്‍ക്കാര്‍ ധനസഹായം നല്കുന്നു
തിരുവനന്തപുരം: മിശ്രവിവാഹിതര്‍ക്ക് ധനസഹായ പ്രഖ്യാപനവുമായി കേരള സര്‍ക്കാര്‍. മാര്‍ച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.- സാമൂഹ്യ നീതി…
Read More » - 29 July
ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കി
മുണ്ടത്തിക്കോട്: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തിപ്പറമ്പ് ചോല കൊടക്കാടത്ത് വീട്ടിൽ അനന്ദൻ (55) ആണ് മരിച്ചത്. Read Also : സ്ത്രീകളെ കബളിപ്പിച്ച്…
Read More » - 29 July
‘സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ല’: മുന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന്റെ പിതാവ്
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ച് മുന്‍ ബാങ്ക് സെക്രട്ടറിയായ സുനില്‍കുമാറിന്റെ പിതാവ് രാമകൃഷ്ണന്. സി.പി.എം അറിയാതെ കരുവന്നൂര്‍ ബാങ്കില്‍ ഒന്നും നടക്കില്ലെന്നും തട്ടിപ്പ് പണം…
Read More » - 29 July
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം: വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ
ഫുജൈറ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ വില വർദ്ധനക്കെതിരെ ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി ഫുജൈറ. ദുരിതബാധിതരുടെ ആവശ്യകത വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. Read Also: വെസ്റ്റ്…
Read More » - 29 July
സ്ത്രീകളെ കബളിപ്പിച്ച് കൃത്രിമ ലിംഗം ഉപയോഗിച്ച് ലൈംഗികബന്ധം: ട്രാൻസ് യുവാവിന് 10 വർഷം തടവ്
ലണ്ടൻ: കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധം പുലർത്തിയ ട്രാൻസ്ജെൻഡറിന് 10 വർഷം തടവ് ശിക്ഷ. ബ്രിട്ടനിലാണ് സംഭവം. തർജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനായ ട്രാൻസ്…
Read More » - 29 July
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തീരുമാനം
ബംഗലൂരു: കര്‍ണാടക ബിജെപി യുവനേതാവിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം സംസ്ഥാന…
Read More » - 29 July
തിളങ്ങുന്ന ചര്‍മ്മത്തിന് വേണം ഈ ഭക്ഷണങ്ങള്‍
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയില്‍ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാല്‍ പോരാ. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ…
Read More » - 29 July
ദമ്പതികള്‍ തമ്മിലുള്ള ബന്ധം നന്നായി നിലനിൽക്കാൻ ചെയ്യേണ്ടത്
നിങ്ങള്‍ പങ്കാളിയെ എപ്പോഴും കളിയാക്കാറുണ്ടോ? ഉണ്ടെങ്കില്‍, അത് തുടര്‍ന്നോളൂ. ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം…
Read More » - 29 July
പ്രധാനമന്ത്രി ത്രിവർണ്ണ പതാക ആദ്യം ചെങ്കോട്ടയിൽ ഉയർത്തുന്നത് എന്തുകൊണ്ട് ?
1638 നും 1649 നും ഇടയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് ഈ കോട്ട
Read More » - 29 July
അസ്ഥിര കാലാവസ്ഥ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവരും, കടലിൽ പോകുന്നവരും അതീവ…
Read More » - 29 July
കെട്ടിടത്തിന്റെ ചുമർ പൊളിക്കുന്നതിനിടെ കല്ലു തലയിൽ വീണ് പരിക്കേറ്റയാൾ മരിച്ചു
തൃശൂർ: തലയിൽ കല്ലുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാട്ടിക പന്ത്രണ്ടാംകല്ല് വേട്ടുവന്ത്ര വീട്ടിൽ ശങ്കു മകൻ തിലകൻ (75) ആണ് മരിച്ചത്. Read Also : വെസ്റ്റ്…
Read More » - 29 July
‘സില്ലി സോൾസ്!’: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് മഹുവ മൊയ്ത്ര
ന്യൂഡൽഹി: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് താഴെ പ്രതിഷേധിക്കുന്ന കോൺഗ്രസ് എം.പിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചുവെന്ന ആരോപണത്തിലാണ്…
Read More » - 29 July
യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരത്. പിറവം…
Read More » - 29 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെ എല്‍ രാഹുൽ പുറത്ത്, സഞ്ജു സാംസൺ ടീമിൽ
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുൽ പുറത്ത്. പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം…
Read More » - 29 July
തുരങ്കത്തില്‍ വന്‍ അപകടം: അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണ മരണം
ഹൈദരാബാദ് : തുരങ്കത്തിലുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ നാഗര്‍കുര്‍ണൂലിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ നൂറടി താഴ്ചയുള്ള തുരങ്കത്തിലാണ്…
Read More » - 29 July
‘കുറെ മുഖ്യമന്ത്രിമാരൊക്കെ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്’: മമതയ്ക്ക് സന്ദേശവുമായി ബിജെപി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ സ്കൂൾ അധ്യാപക നിയമന അഴിമതിയിൽ ഇഡി റെയ്ഡ് നടത്തുന്ന സാഹചര്യത്തിൽ മമതാ ബാനർജിക്ക് സന്ദേശവുമായി ബിജെപി നേതാവ് അമിത് മാളവ്യ. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന…
Read More » - 29 July
തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണം: അഞ്ചു പേർക്ക് പരുക്ക്
കൊച്ചി: തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്. ഗുരുതരമായി കടിയേറ്റയാളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കും നായയയുടെ കടിയേറ്റു. തൃപ്പൂണിത്തുറയിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ…
Read More »