Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -5 August
‘തികച്ചും വ്യക്തിപരം’: എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമര്‍ശത്തില്‍ നിർവ്യാജം ക്ഷമ ചോദിച്ചു ഷാരിസ് മുഹമ്മദ്
കൊച്ചി: എം എസ് എഫ് സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമാപണം നടത്തി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും തന്റെ…
Read More » - 5 August
പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി: പിതാവ് അറസ്റ്റിൽ
വെല്ലൂർ: പിതാവിന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം നടന്നത്. 13 വയസ്സുള്ള മകളെ കഴിഞ്ഞ പത്ത് മാസമായി പിതാവ്…
Read More » - 5 August
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്സ് വരുന്നത് ഏറെ അപകടകരമെന്ന് വിദഗ്ധർ
വേനല്‍കാലത്ത് ഏറ്റവുമധികം പേടിക്കേണ്ട ഒന്നാണ് ചിക്കല്‍ പോക്സ്. എന്നാല്‍, ഇപ്പോള്‍ ഇത് ഏത് കാലാവസ്ഥയിലും വരും എന്ന കാര്യവും ആരോഗ്യ വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. ചിക്കന്‍ പോക്സ്…
Read More » - 5 August
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മെഡിക്കൽ കോളജ്: മൂന്നു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. വിഴിഞ്ഞം ആവാടുതുറ പന്തപ്ലാവിള വീട്ടിൽ ഷിബു (39) ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മെഡിക്കൽ…
Read More » - 5 August
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 5 August
മരിച്ചത് ദീപക്കല്ല ഇർഷാദ് തന്നെയെന്നുറപ്പിച്ചു: തെളിഞ്ഞത് ഡിഎന്‍എ പരിശോധനയിൽ
പേരാമ്പ്ര: കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇര്‍ഷാദ് മരിച്ചതായി സ്ഥിരീകരിച്ച് റൂറൽ എസ്പി ആർ. കറപ്പസാമി. ഡി.എന്‍.എ. പരിശോധനാറിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » - 5 August
വൈകി വിവാഹം കഴിക്കൂ : ഗുണങ്ങൾ നിരവധിയാണ്
നമ്മുടെ സമൂഹത്തിൽ വിവാഹപ്രായം 18 മുതൽ 25 വയസ് വരെയാണ്. പെൺകുട്ടികൾക്ക് 25 വയസ് കഴിഞ്ഞു പോയാൽ മാതാപിതാക്കൾക്ക് പിന്നെ ആശങ്കയാണ്. എന്നാൽ, വൈകി വിവാഹം കഴിച്ചാൽ…
Read More » - 5 August
ഡൽഹിയിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ
ഡൽഹി: തലസ്ഥാനത്ത് പാർലമെന്റിനു മുന്നിൽ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി വർധനവ് എന്നിവയ്ക്കെതിരെയാണ്…
Read More » - 5 August
ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടംകുഴിയിൽ ജസ്റ്റിൻ കെ. സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലിൽ അനന്തു…
Read More » - 5 August
അതിജീവിതയ്ക്ക് തിരിച്ചടി: ജഡ്ജിയെ മാറ്റില്ല, ഹണി എം വര്‍ഗീസ് തന്നെ തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തില്‍ നടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെഷന്‍സ് ജഡ്ജി…
Read More » - 5 August
ഗർഭിണികൾ ഈ മരുന്നുകൾ കഴിക്കാൻ പാടില്ലെന്ന് വിദഗ്ധർ
ജലദോഷമോ തുമ്മലോ അങ്ങനെ നിസാരമെന്ന് കരുതുന്നത് എന്തും ആയിക്കൊള്ളട്ടെ സ്വയ ചികിത്സ നടത്തുന്നതാണല്ലോ മിക്കവരുടേയും ശീലം. അത് ശരിയായ രീതിയല്ല എന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ ആരും…
Read More » - 5 August
മുല്ലപ്പെരിയാര്‍ ഡാം തുറന്നു: 3 ഷട്ടറുകള്‍ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറന്നു. മൂന്നു ഷട്ടറുകള്‍ തുറന്ന് ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് പോകുന്നത്. രണ്ടുമണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തും. റൂള്‍…
Read More » - 5 August
വിപിഎൻ ഉപയോഗിച്ച് പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് ജോലിയും പണവും മാത്രമല്ല നഷ്ടം, അഴിക്കുള്ളിലും ആകും
അബുദാബി: വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ) ഉപയോഗിച്ച് അശ്ലീല സൈറ്റുകളിൽ കയറി പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് പണികിട്ടും. യു എ ഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും…
Read More » - 5 August
സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,765 രൂപയും പവന്…
Read More » - 5 August
മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവിനെതിരെ കേസ്: കാരണം ഇതാണ് .
ചണ്ഡീഗഡ്: വിശ്വസുന്ദരി ഹർനാസ് സന്ധുവിനെതിരെ കേസ് ഫയൽ ചെയ്ത് പഞ്ചാബി സംവിധായിക. പഞ്ചാബി ചലച്ചിത്രത്തിലെ സംവിധായികയും അഭിനേത്രിയുമായ ഉപാസന സിംഗാണ് ഹർനാസ് സന്ധുവിനെതിരെ കേസ് നൽകിയിരിക്കുന്നത്. തന്റെ…
Read More » - 5 August
അഞ്ച് കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസർ ആണ് പിടിയിലായത്. അഞ്ച് കിലോ പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്സൈസ്…
Read More » - 5 August
ഡീസൽ പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. ഇതോടെ, പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ്…
Read More » - 5 August
രോഹിത് ശർമ്മ ക്യാപ്റ്റനായി ടീമിനൊപ്പം വേണം, പരിക്ക് ഗുരുതരമല്ലെന്ന് കരുതുന്നു: മുഹമ്മദ് കൈഫ്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യൻ ടീമിനൊപ്പം രോഹിത് ശര്‍മ്മ വേണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മൂന്നാം ടി20യ്ക്കിടെ രോഹിത് ശര്‍മ്മ പരിക്കേറ്റ്…
Read More » - 5 August
ഇറച്ചികൾ എത്രകാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയില്‍ ബാക്ടീരിയകള്‍ വളരുന്നത് കുറയ്ക്കാന്‍ സഹായിക്കാനാണെന്ന് നമുക്കറിയാം. എന്നാല്‍, ഏതു വസ്തുക്കളും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ…
Read More » - 5 August
നല്ല ഉറക്കത്തിന് ബനാന ടീ!
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും…
Read More » - 5 August
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കൂടുതൽ വെള്ളം തുറന്നു വിടണം: എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍…
Read More » - 5 August
അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു
കയ്പമംഗലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നര പവൻ സ്വർണാഭരണങ്ങളും 4500 രൂപയും കവർന്നു. കൂരിക്കുഴി ആശേരിക്കയറ്റം പുത്തൻകുളം വീട്ടിൽ സലീമിന്റെ വീട്ടിലായിരുന്നു മോഷണം. വ്യാഴാഴ്ച രാവിലെ അയൽവാസിയായ…
Read More » - 5 August
ഐസിസി ടൂര്‍ണമെന്റുകളില്‍ ആ ബാറ്റിംഗ് പൊസിഷൻ ഏറെ നിര്‍ണായകമാണ്, അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്: സാബാ കരീം
മുംബൈ: ഇന്ത്യൻ ടീമിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് പൊസിഷനിൽ തന്റെ നിലപാട് വ്യക്തമാക്കി മുന്‍ സെലക്ടര്‍ സാബാ കരീം. നാലാം നമ്പറാണ് സൂര്യകുമാര്‍ യാദവിന് ഏറ്റവും ഉചിതമെന്നും ഐസിസി…
Read More » - 5 August
കക്കി റിസർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു: 973. 75 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്
പത്തനംതിട്ട: കക്കി റിസർവോയറിൽ ജലനിരപ്പ് 973. 75 മീറ്ററായതോടെ, സർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് 7.27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി…
Read More » - 5 August
മുടികൊഴിച്ചില്‍ അകറ്റാൻ ഒറ്റമൂലി
സ്ത്രീയും പുരുഷനും ഒരുപോലെ ഭയപ്പെടുന്ന ഒന്നാണ് മുടികൊഴിച്ചില്‍. പല തരത്തിലുള്ള എണ്ണകളും മരുന്നുകളും ഉപയോഗിച്ചാലും മുടികൊഴിച്ചില്‍ അത്ര പെട്ടെന്നൊന്നും നില്‍ക്കില്ല. എന്നാല്‍, അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത.…
Read More »