Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -17 August
മുഖത്തെ കരുവാളിപ്പ് അകറ്റാൻ!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 17 August
വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു : പ്രതി അറസ്റ്റിൽ
തൃശ്ശൂര്‍: വാഹനത്തിന് വഴികൊടുക്കാത്തതിന്റെ വിരോധത്തില്‍ വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി വസ്ത്രങ്ങളില്‍ പിടിച്ചുവലിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. അയ്യന്തോള്‍ കാര്ത്യായനീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍…
Read More » - 17 August
‘ഉക്രൈനിൽ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ല’ : റഷ്യ
മോസ്കോ: ഉക്രൈനിൽ ആണവയുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് ചൊവ്വാഴ്ച ഇങ്ങനെയൊരു പരാമർശവുമായി രംഗത്ത് വന്നത്. റഷ്യൻ…
Read More » - 17 August
ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം, പ്രതി പിടിയിലായത് കാസര്‍ഗോഡ് നിന്ന്
കൊച്ചി: മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇന്ഫോപാര്ക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന…
Read More » - 17 August
ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്…
പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ…
Read More » - 17 August
സിംബാബ്വെയ്ക്കെതിരായ ആദ്യ ഏകദിനം നാളെ: സഞ്ജു കളിക്കും
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ മലയാളിതാരം സഞ്ജു സാംസൺ കളിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. നാലാമനായി മലയാളി താരം സഞ്ജു സാംസണ്…
Read More » - 17 August
ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളറിയാം
വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ ക്യാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ…
Read More » - 17 August
തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസ് : മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
തൃശ്ശൂര്‍: പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ ഒഴിച്ച് അമ്മയെ കത്തിച്ചുകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തൃശ്ശൂര്‍…
Read More » - 17 August
വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളോട് സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കനത്ത പ്രതിഷേധം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിൽ സുരക്ഷാജീവനക്കാരന്റെ ലൈംഗികാതിക്രമം. ഹോസ്റ്റലിലെ സുരക്ഷാജീവനക്കാരനാണ് പെണ്‍കുട്ടികളെ ഉപദ്രവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതും തൊട്ടു…
Read More » - 17 August
സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നു: വനിതാ കമ്മീഷൻ
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നെന്ന് വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നതെന്നും പീഡനക്കേസിൽ…
Read More » - 17 August
ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല: ദിനേശ് കാർത്തിക്
ഹരാരെ: ഇന്ത്യൻ ടീമിൽ താരങ്ങളുടെ ഈ രണ്ട് കാര്യങ്ങള്‍ ശാസ്ത്രി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. നിശ്ചിത വേഗതയില്‍ ബാറ്റ് ചെയ്യാതിരുന്ന ബാറ്റ്സ്മാൻമാരോട്…
Read More » - 17 August
ജനങ്ങൾക്ക് സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകുന്നതിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ തടയാനാവില്ല: സുപ്രീം കോടതി
ഡൽഹി: ജനങ്ങൾക്ക് സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകുന്നതിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ തടയാനാവില്ലെന്ന പ്രഖ്യാപനവുമായി സുപ്രീം കോടതി. ദ്രാവിഡ മുന്നേറ്റ കഴകം ഫയൽ ചെയ്ത പരാതി പരിഗണിക്കവേയാണ് സുപ്രീം…
Read More » - 17 August
സിപിഎമ്മിൽ നിന്നകന്ന പ്രതികളിലൊരാൾ രാഖി കെട്ടിയത് ഷാജഹാൻ പൊട്ടിച്ചു, ബ്രാഞ്ച് സെക്രട്ടറി ആക്കിയതിലും വിരോധമെന്ന് പോലീസ്
പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായ വളർച്ചയിലെ അതൃപ്തിയിലെന്ന് പൊലീസ്. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പാലക്കാട് എസ്…
Read More » - 17 August
വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പണി ഒരു സുപ്രഭാതത്തിൽ നിർത്തിവയ്ക്കാനാകില്ല: മന്ത്രി വി. അബ്ദുറഹ്മാൻ
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ഇത്രയേറെ സഹായിച്ച സർക്കാർ മുൻപുണ്ടായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. വിഴിഞ്ഞത്ത് തുറമുഖത്തിന്റെ പണി ഒരു സുപ്രഭാതത്തിൽ നിർത്തിവയ്ക്കാനാകില്ലെന്നും വിഴിഞ്ഞത്ത് നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ…
Read More » - 17 August
സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവ് പോക്സോ കേസില്‍ അറസ്റ്റിൽ
പുന്നയൂര്‍ക്കുളം: സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ പോയ യുവാവ് പോക്സോ കേസില്‍ അറസ്റ്റിൽ. പെരിയമ്പലം ചേലാട്ട് മണികണ്ഠന് (19) ആണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ…
Read More » - 17 August
നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 17 August
പ്രമേഹ രോഗികൾ വാഴക്കൂമ്പ് കഴിച്ചാൽ സംഭവിക്കുന്നത്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് വാഴപ്പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും കേരളത്തിലെ വീടുകളിൽ നിത്യകാഴ്ചയാണ്. മിക്കവരുടെയും വീട്ടിൽ വാഴയുണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതമായ…
Read More » - 17 August
‘ബിജെപിയുമായി സന്ധി ചെയ്യില്ല’: ഡൽഹി സന്ദർശനത്തിനെ പറ്റി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ഡൽഹി സന്ദർശനത്തിനെ പറ്റി പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. താൻ ഡൽഹി സന്ദർശിക്കുന്നത്, ഭാരതീയ ജനതാ പാർട്ടിയുമായി സന്ധി ചെയ്യാനല്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. ദ്രാവിഡ…
Read More » - 17 August
രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്ളാറ്റ് നല്‍കും: തീരുമാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യ തലസ്ഥാനത്ത് ഫ്ളാറ്റ് നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സുപ്രധാന തീരുമാനമാണിതെന്നും രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും…
Read More » - 17 August
സീസണിൽ മോശം തുടക്കം, റൊണാൾഡോ യുണൈറ്റഡ് വിടാനൊരുങ്ങുന്നു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉചിതമായ ഓഫർ വന്നാൽ റൊണാൾഡോയെ കൈമാറാനാണ് യുണൈറ്റഡിന്റെ നീക്കം. താരത്തിന് ഒരു വർഷം കൂടി…
Read More » - 17 August
ഗവര്‍ണര്‍ എന്ന പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാന് ലക്ഷ്യമിടുന്നത്: എം.വി ജയരാജന്
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് രംഗത്ത്. ഗവര്‍ണര്‍ എന്ന പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ്…
Read More » - 17 August
സോഷ്യൽ മീഡിയ കാമുകി ലോഡ്ജിലേക്ക് വിളിച്ചുവരുത്തി : കോട്ടയംകാരന്റെ ഉടുതുണി അല്ലാത്തതെല്ലാം അടിച്ചുമാറ്റി യുവതി മുങ്ങി
കൊച്ചി: പ്രണയം നടിച്ച് യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് അവശനാക്കിയ ശേഷം യുവതി പണവും സ്വർണവും കവർന്നു. മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതി തന്നെ ആക്രമിച്ചതെന്ന് യുവാവ്…
Read More » - 17 August
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ 10 മിനിറ്റ്!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 17 August
ആറ് മാസത്തിനിടെ നിർമ്മിച്ച റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. സംസ്ഥാനത്ത് ആറ് മാസത്തിനിടെ നിർമ്മിച്ച റോഡുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ്…
Read More » - 17 August
ശരണ മന്ത്രങ്ങളാൽ മുഖരിതമായി ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി നട തുറന്നു
പത്തനംതിട്ട: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല നട തുറന്നു. പുലർച്ചെ 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ക്ഷേത്ര നട തുറന്ന്…
Read More »