ThiruvananthapuramNattuvarthaLatest NewsKeralaNews

ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : പ്ര​തി പിടിയിൽ

കാ​ഞ്ഞി​രം​കു​ളം ചാ​ണി കി​ഴ​ക്കേ​ക​ള​ത്താ​ന്നി വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പൂ​വാ​ർ: ഇ​ൻ​സ്റ്റഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ അറസ്റ്റിൽ. കാ​ഞ്ഞി​രം​കു​ളം ചാ​ണി കി​ഴ​ക്കേ​ക​ള​ത്താ​ന്നി വീ​ട്ടി​ൽ ശ്രീ​കാ​ന്ത് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞി​രം​കു​ളം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ശ്രീ​കാ​ന്ത് പെ​ൺ​കു​ട്ടി​യെ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ പ​രി​സ​ര​വാ​സി​ക​ളാ​ണ് വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പോ​സ്കോ നി​യ​മ​പ്ര​കാ​രം ആണ് കേ​സെ​ടു​ത്തത്.

Read Also : ബാലാജി സൊല്യൂഷൻസ്: ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു

തു​ട​ർ​ന്ന്, കാ​ഞ്ഞി​രം​കു​ളം എ​സ്എ​ച്ച്ഒ അ​ജി​ച​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button