Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -9 August
യാത്രക്കാരൻ ബോട്ടിൽ നിന്നും കായലിലേക്ക് ചാടി
കൊച്ചി: യാത്രക്കാരൻ ബോട്ടിൽ നിന്നും കായലിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടിൽ നിന്ന് ചാടിയത്. Read Also : ലോഞ്ച് ഓഗസ്റ്റ് പത്തിന്, സാംസംഗ്…
Read More » - 9 August
മുൻകൂർ പണമടച്ചെങ്കിലും സ്റ്റോക്ക് നൽകാൻ വിസമ്മതിച്ച് പൊതുമേഖല എണ്ണ കമ്പനികൾ, കാരണം ഇതാണ്
സംസ്ഥാനത്ത് താളം തെറ്റി ഇന്ധന വിൽപ്പന. പെട്രോൾ പമ്പുകളിലേക്ക് ആവശ്യാനുസരണം ഇന്ധനം എത്താത്തതോടെയാണ് വിൽപ്പന താറുമാറായത്. മുൻകൂർ പണമടച്ച പെട്രോൾ പമ്പുകളിലേക്ക് പോലും ഇന്ധനം വിതരണം ചെയ്യാൻ…
Read More » - 9 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും
ആവിയിൽ വെന്ത നേർത്ത അരിനൂലൂകൾ നിറഞ്ഞ ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും പകരം വെയ്ക്കാനില്ലാത്ത പ്രഭാതഭക്ഷണമാണ്. ഇവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം ആവശ്യമുള്ള സാധനങ്ങൾ അരിപ്പൊടി…
Read More » - 9 August
ലോഞ്ച് ഓഗസ്റ്റ് പത്തിന്, സാംസംഗ് ഗാലക്സി Z ഫോൾഡ് 4 ന്റെ വിവരങ്ങൾ ചോർന്നു
സാംസംഗിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി Z ഫോൾഡ് 4 ന്റെ വിവരങ്ങൾ ലോഞ്ച് ചെയ്യുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചോർന്നു. ആമസോണിന്റെ നെതർലാൻഡ് വെബ്സൈറ്റിലെ…
Read More » - 9 August
ശ്രീമൂകാംബികാ പഞ്ചരത്ന സ്തോത്രം
മൂലാംഭോരുഹമധ്യകോണവിലസത് ബന്ധൂകരാഗോജ്ജ്വലാം ജ്വാലാജാലജിതേന്ദുകാന്തി ലഹരീം ആനന്ദസന്ദായിനീം । ഹേലാലാലിതനീലകുന്തലധരാം നീലോത്പലീയാംശുകാം കോല്ലൂരാദ്രിനിവാസിനീം ഭഗവതീം ധ്യായാമി മൂകാംബികാം ॥ 1॥ ബാലാദിത്യ നിഭാനനാം ത്രിനയനാം ബാലേന്ദുനാഭൂഷിതാം നീലാകാരസുകേശിനീം സുലലിതാം…
Read More » - 9 August
‘ഇത് ഫുള്‍ കളിയാണോ എന്ന് പലരും ചോദിച്ചു, സ്വന്തമായി തിരഞ്ഞെടുത്ത കഥാപാത്രമായതിനാല്‍ അതിനോട് നീതി പുലര്‍ത്തേണ്ടതുണ്ട്’
കൊച്ചി: മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12ന് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. ബിഗ് ബോസിലൂടെ ശ്രദ്ധേയയായ…
Read More » - 9 August
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’: രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ ആരംരംഭിച്ചു. മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം…
Read More » - 9 August
‘തന്റെ ലൈംഗിക ജീവിതം അത്ര രസകരമല്ല’: തുറന്നു പറഞ്ഞ് തപ്സി പന്നു
മംബൈ: ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോയാണ് ‘കോഫി വിത്ത് കരൺ’. പരിപാടിയിൽ കരൺ ജോഹർ താരങ്ങളോട് അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് ഏറെ…
Read More » - 9 August
അപ്പാനി ശരത്തിന്റെ പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’: മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു
കൊച്ചി: യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നിർമ്മാതാവായ സിയാദ്…
Read More » - 9 August
‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്’: ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വൈറലായ യുവാവിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ചിലർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ…
Read More » - 9 August
അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള…
Read More » - 9 August
എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരേയും ചേർത്തു പിടിച്ചു മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി…
Read More » - 9 August
ഓണത്തിന് കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം: ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും…
Read More » - 9 August
വിദ്യാർഥികളുടെ ബസ് കൺസഷൻ പഠിക്കുവാൻ കമ്മിറ്റി: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ബസ് കൺസഷൻ നിരക്ക് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ആസൂത്രണ…
Read More » - 9 August
നൂപുര്‍ ശര്‍മ്മ വിവാദം, ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ നടപടിയെടുക്കരുതെന്ന് പോലീസിനോട് ഉത്തരവിട്ട് സുപ്രീം കോടതി
മുംബൈ: നൂപുര്‍ ശര്‍മ്മ വിവാദവുമായി ബന്ധപ്പെട്ട് ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സംസ്ഥാന പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു. നൂപുര്‍ ശര്‍മ്മ വിവാദത്തില്‍…
Read More » - 9 August
വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന ലിവ് ഇന്‍ പങ്കാളിയുടെ വെളിപ്പെടുത്തല്‍, യുവതി പങ്കാളിയെ കൊലപ്പെടുത്തി
ഗാസിയാബാദ്: ലിവ് ഇന്‍ പാര്‍ട്ണറായ യുവാവിനെ കൊലപ്പെടുത്തി ട്രോളി ബാഗില്‍ ഒളിപ്പിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതി ശര്‍മ്മയെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 9 August
നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി
കോഴിക്കോട്: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി. നാദാപുരം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവില്‍ പോയതാണെന്ന് യുവാവ് കോടതിയില്‍ അറിയിച്ചു.…
Read More » - 9 August
‘അധികാരികളുടെ ശ്രദ്ധയിലേക്ക്, പൊതുനിരത്ത് പോർക്കളമാവാതിരിക്കാൻ ദയവായി ശ്രദ്ധ കാട്ടുവിൻ’: കൂട്ടിക്കൽ ജയചന്ദ്രൻ
കൊച്ചി: സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ എല്ലാ വലിയ യാത്രാ വാഹനങ്ങളുടെയും അമിത വേഗതമൂലം വയോധികരും സാധാരണ മനുഷ്യരും സാഹസികമായി ജീവിക്കേണ്ട സ്ഥിതിയാണെന്ന് അധികാരികളെ ഓർമ്മപ്പെടുത്തി നടൻ കൂട്ടിക്കൽ…
Read More » - 8 August
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 183 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 183 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി…
Read More » - 8 August
മനോരമയുടെ കൊലപാതകം: ആദം അലി പിടിയിലായത് ചെന്നൈയിൽ
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 8 August
തീവ്രവാദ ഗ്രൂപ്പില്‍ ഏറ്റവും സ്വാധീനമുള്ളതും ക്രൂരനുമായ ഒമര്‍ ഖാലിദ് ഉൾപ്പെടെ 3 കൊടും തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂള്‍: തെഹ്രിക് -ഇ-താലിബാന്റെ (ടിടിപി) മൂന്ന് മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ പാകിസ്ഥാന് താലിബാന് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന്…
Read More » - 8 August
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു: പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലത്ത് 15 വയസുകാരി പ്രസവിച്ചു. കുളത്തൂപ്പുഴ മൈലംമൂട് സ്വദേശിനിയായ പെൺകുട്ടിയാണ്, പെൺകുഞ്ഞിന് ജന്മം നൽകിയത്. 2016ൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയാണ് മൈലംമൂട്ടിലെ സ്വന്തം വീട്ടിൽവെച്ച്…
Read More » - 8 August
അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: അനുവാദമില്ലാതെ മറ്റു വ്യക്തികളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം…
Read More » - 8 August
നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി: സംഭവം കാസർകോട് ജില്ലയിൽ
ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം
Read More » - 8 August
2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ
ഷാർജ: 2022 ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം ഷാർജ വിതരണം ചെയ്തു. ആറായിരം ഗുണഭോക്താക്കൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ സഹായം ലഭിച്ചു.…
Read More »