Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -21 August
വെറും വയറ്റില്‍ ഉലുവയിട്ട വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 21 August
പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് മുൻപില് നഗ്നതാ പ്രദര്‍ശനം നടത്തി: യുവാവ് അറസ്റ്റിൽ
വൈക്കം: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് മുൻപില് നടുറോഡില്‍വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടയാര്‍ സ്വദേശി അനന്തു അനില്‍കുമാര്‍ (25) ആണ് കോട്ടയം തലയോലപറമ്പ്…
Read More » - 21 August
ലോകായുക്ത ബില്‍: സി.പി.ഐ ഇന്ന് തീരുമാനിക്കും
തിരുവനന്തപുരം: ലോകായുക്ത ബില്ലിൽ സി.പി.ഐ നിലപാട് ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിലാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യുക. ബില്ല് ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന്…
Read More » - 21 August
കേരളത്തിന് ഇനി അഭിമാനം: ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച ആദ്യ സര്‍ക്കാര്‍ ആശുപത്രി എറണാകുളത്ത്
കൊച്ചി: രാജ്യാന്തര തലത്തിൽ ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി കേരളം. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് എറണാകുളം ജനറല്‍ ആശുപത്രി. അയോട്ടിക്…
Read More » - 21 August
ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താൻ ശർക്കര!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 21 August
സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമാകാൻ സാധ്യത
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, മൂന്ന്…
Read More » - 21 August
ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ
മുംബൈ: നരേന്ദ്ര മോദി യുഗം കഴിഞ്ഞെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിലാണെന്നും അദ്ദേഹം…
Read More » - 21 August
ശ്രീ ജഗന്നാഥ പഞ്ചകം
രക്താംഭോരുഹദര്പഭഞ്ജനമഹാസൌന്ദര്യനേത്രദ്വയം മുക്താഹാരവിലംബിഹേമമുകുടം രത്നോജ്ജ്വലത്കുണ്ഡലം । വര്ഷാമേഘസമാനനീലവപുഷം ഗ്രൈവേയഹാരാന്വിതം പാര്‍ശ്വേ ചക്രധരം പ്രസന്നവദനം നീലാദ്രിനാഥം ഭജേ ॥ 1॥ ഫുല്ലേന്ദീവരലോചനം നവഘനശ്യാമാഭിരാമാകൃതിം വിശ്വേശം കമലാവിലാസവിലസത്പാദാരവിന്ദദ്വയം । ദൈത്യാരിം സകലേന്ദുമംഡിതമുഖം…
Read More » - 21 August
നടുറോഡില്‍ കരഞ്ഞ് നിലവിളിച്ച് നിവിന്‍ പോളിയുടെ നായിക
സിനിമയുടെ വലിയ ഹോര്‍ഡിംഗ് വഴിയരികില്‍ കണ്ട് തുള്ളിച്ചാടുന്ന മാളവികയുടെ വീഡിയോ
Read More » - 21 August
ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’: ട്രെയിലർ പുറത്ത്
കൊച്ചി: സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ട്രെയിലർ മെറ്റാവേഴ്സിൽ പുറത്തിറക്കി. ചരിത്രകഥ പറയുന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് മെറ്റാവേഴ്സിൽ ബ്രഹ്മാണ്ഡ ട്രെയിലർ ലോഞ്ചിനുള്ള…
Read More » - 21 August
- 21 August
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശുഭദിനം’: ട്രെയിലർ ശ്രദ്ധ നേടുന്നു
കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ ശിവറാം മണിയാണ് ഈ…
Read More » - 21 August
വിജയ് ബാബു നിർമ്മിക്കുന്ന ‘തീർപ്പ്’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മലയാളത്തിലെ മികച്ച ഒരു സംഘം അഭിനേതാക്കളുമായി എത്തുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തും. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ…
Read More » - 21 August
സംസ്ഥാന സർക്കാരിന്റെ വനിതാ രത്ന പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 2022ലെ വനിതാ രത്ന പുരസ്കാരത്തിനായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകൾക്ക്…
Read More » - 21 August
ആരുടെ അടുത്തും ഉറങ്ങാൻ കഴിയുക, മദ്യപാനവും പുകവലിയും, എവിടെയും മൂത്രമൊഴിക്കുക ഇത് മാത്രമാണോ ആണത്തം: കുറിപ്പ്
വൈകുന്നേരം 6 മണിക്ക് ശേഷം റോഡിലൂടെ നടന്ന് സ്വാതന്ത്ര്യം ആസ്വദിക്കുക.
Read More » - 21 August
ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ ഓഗസ്റ്റ് 22 മുതൽ ബന്ധപ്പെട്ട ഓഫീസുകളിൽ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അപേക്ഷകർ ഓഫീസിൽ ഹാജരാകാതെ…
Read More » - 21 August
കോവിഡ്: യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 681 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 681 പുതിയ കേസുകളാണ് യുഎഇയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. 697 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 21 August
സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് ഇനി ബസില്‍ സമാധാനമായി യാത്ര ചെയ്യാം. സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. ചൂളമടിക്കുക,…
Read More » - 21 August
സഹകരണം സൗഹൃദം: ഭിന്നശേഷിക്കാർക്ക് 4.1 കോടി വായ്പ
തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി സഹകരണ ബാങ്കുകൾ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴിൽ വായ്പ.…
Read More » - 21 August
മയക്കുമരുന്നുമായി സിവില്‍ പൊലീസ് ഓഫീസര്‍ പിടിയില്‍
തൊടുപുഴ: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപകമാകുന്നു. മയക്കുമരുന്നിന് തടയിടേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് അടിമകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. നിരോധിത ലഹരിമരുന്നായ…
Read More » - 21 August
മെഡിക്കൽ കോളേജിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായാണിവിടെ നടപ്പിലാക്കുന്നത്. മെഡിക്കൽ കോളേജിൽ…
Read More » - 21 August
ബ്യൂട്ടി സ്പായില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി
തൃശൂര്‍: തൃശൂരിന്റെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി സ്പായില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. തൃശൂര്‍ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂണ്‍ ബോഡി സ്പായില്‍…
Read More » - 20 August
യുവതിയുടെ തലയിലെ മുറിവ് കെട്ടിവെച്ചത് കോണ്ടം ഉപയോഗിച്ച്: വന്‍ വിവാദം
മൊറേന: തലയ്ക്കു പരിക്കേറ്റ് എത്തിയ യുവതിയുടെ തലയിലെ താല്‍ക്കാലിക ബാന്‍ഡേജ് മാറ്റിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി. രക്തസ്രാവം തടയാന്‍ കോട്ടനൊപ്പം കോണ്ടത്തിന്റെ പാക്കറ്റും. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലാണ്…
Read More » - 20 August
ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ കോടികളുടെ തട്ടിപ്പ് തകർത്തു: തട്ടിയെടുത്തത് 500 കോടിയിലധികം രൂപ
ഡൽഹി: ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്, ചൈനീസ് ലോൺ ആപ്ലിക്കേഷനുകളുടെ വൻ തട്ടിപ്പ് തകർത്തു. തൽക്ഷണ വായ്പാ അപേക്ഷകൾ ഉയർന്ന…
Read More » - 20 August
യൂണിസെക്സ് ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ നടക്കുന്നത് പെണ് വാണിഭവും മയക്കുമരുന്ന് കച്ചവടവും
തൃശൂര്‍: തൃശൂരിന്റെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ബ്യൂട്ടി സ്പായില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. തൃശൂര്‍ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂണ്‍ ബോഡി സ്പായില്‍…
Read More »