Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -12 August
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 12 August
‘മനുസ്മൃതിയിൽ ഭാരത സ്ത്രീകൾ ആദരിക്കപ്പെട്ടിരുന്നു, അർഹമായ സ്ഥാനം നൽകിയിരുന്നു’: ഡൽഹി ഹൈക്കോടതി ജഡ്ജി
ഡൽഹി: മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങൾ ഭാരത സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകിയിരുന്നെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് ഇങ്ങനെ ഒരു…
Read More » - 12 August
ഗവർണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകളിൽ ഒപ്പിടാൻ കൂട്ടാക്കാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. …
Read More » - 12 August
പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമര്‍ശം വിവാദത്തില്‍
ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്റെ പരാമര്‍ശം വന്‍ വിവാദമാകുന്നു. ഇതിന് പുറമേ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും ജലീല്‍…
Read More » - 12 August
കൊച്ചി കായലിൽ മാനിന്റെ ജഡം കണ്ടെത്തി
കൊച്ചി: കൊച്ചി കായലിൽ മാനിന്റെ ജഡം കണ്ടെത്തി. മറൈൻഡ്രൈവ് ക്യൂൻസ് വോക് വേയ്ക്ക് സമീപമാണ് മാനിന്റെ ജഡം കണ്ടെത്തിയത്. ഇത് വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണോ എന്നാണ് പോലീസ്…
Read More » - 12 August
ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 12 August
വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ: ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി കുടുംബശ്രീ
ഇടുക്കി: ഇടുക്കിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി ഇടുക്കി…
Read More » - 12 August
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ട്: ഡാനിഷ് കനേറിയ
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ടെന്ന് മുന്‍ സ്പിന്നര്‍ ഡാനിഷ് കനേറിയ. നിലവില്‍ ഇന്ത്യയിലെ കാര്യങ്ങള്‍ മാത്രം നോക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക്…
Read More » - 12 August
ക്യാൻസർ ബാധ മൂലം ഫയൽ ചെയ്തത് 38,000 കേസുകൾ: ബേബി പൗഡർ ഉത്പാദനം നിർത്തി ജോൺസൺ & ജോൺസൺ
ന്യൂജേഴ്സി: ബേബി പൗഡർ ഉൽപാദനം നിർത്തുന്നതായി അറിയിച്ച് പ്രശസ്ത വ്യവസായികളായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി. നിരവധി കേസുകൾ ഒന്നിനു പിറകെ ഒന്നായി വന്നതിനാലാണ് കമ്പനിയുടെ ഈ…
Read More » - 12 August
സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം
കോഴിക്കോട്: സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കോഴിക്കോട്…
Read More » - 12 August
ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല: ഉര്‍വശി റൗട്ടേല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഉര്‍വശി, ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റ് പങ്കുവെച്ചതോടെ ആരാധകർക്കിടയിൽ വിവാദം…
Read More » - 12 August
സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സി.പി.എം സംസ്ഥാന സമിതിയിൽ നടന്നത്: മന്ത്രി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ ചില വകുപ്പുകൾക്കും മന്ത്രിമാർക്കുമെതിരെ വിമർശനമുണ്ടായിട്ടില്ലെന്ന് തള്ളി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ്…
Read More » - 12 August
കുഞ്ചാക്കോ ബോബന്റെ സിനിമയുടെ കുഴി പരസ്യം ദേശാഭിമാനിയുടെ പ്രധാന പേജിൽ: ഉത്തരംമുട്ടി ബഹിഷ്കരണാഹ്വാനം നടത്തിയ സഖാക്കൾ
തിരുവനന്തപുരം: സഖാക്കൾ ഓടി നടന്ന് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ച് ദേശാഭിമാനി.…
Read More » - 12 August
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 12 August
കാസർഗോഡ് ആരോഗ്യമേഖലയെ സർക്കാർ പൂര്‍ണ്ണമായി അവഗണിക്കുന്നു: ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം
കാസർഗോഡ്: കാസർഗോഡ് ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് ആരോപിച്ച് ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് ലീഗിൻ്റെ കരിങ്കൊടി പ്രതിഷേധം. മെഡിക്കൽ കോളജ് ഉൾപ്പെടെ…
Read More » - 12 August
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര: സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരങ്ങൾ പുറത്ത്
ഹരാരെ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. റെഗിസ് ചകാബ്വ ടീമിനെ നയിക്കും. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്വിന് പകരമാണ് ചകാബ്വയെ പുതിയ…
Read More » - 12 August
ഭാര്യയുടെ ക്രൂരമായ പെരുമാറ്റം വിവാഹമോചനത്തിനുള്ള അർഹത: ഉത്തരവ് മലപ്പുറത്ത് 70കാരന്റെ ഹര്‍ജിയില്‍
മലപ്പുറം: ഭാര്യയുടെ ക്രൂരമായ പെരുമാറ്റം കാരണം ഭര്‍ത്താവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി. പയ്യനാട് സ്വദേശിയായ എഴുപതുകാരനാണ് ഹര്‍ജി നല്‍കിയത്. ഒരായുഷ്കാലം ചെയ്ത വിദേശത്തെ ജോലി…
Read More » - 12 August
എഫ്ബിഐ ഓഫീസിൽ തോക്കുമായി അതിക്രമിച്ചു കയറി: അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു
വാഷിങ്ടൺ: തോക്കുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ…
Read More » - 12 August
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം: ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നത് ശരിവച്ച് ആരോഗ്യമന്ത്രി വീണ…
Read More » - 12 August
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 12 August
സംസ്ഥാനത്ത് വിൽക്കുന്ന കറിപൗഡറുകളെല്ലാം വ്യാജം, എല്ലാം വിഷം: പ്രസ്താവനയുമായി മന്ത്രി എം.വി. ഗോവിന്ദന്
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ്…
Read More » - 12 August
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി…
Read More » - 12 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമിൽ
മുംബൈ: സിംബാബ്വെക്കെതിരായ മൂന്ന് ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. ശിഖര്‍ ധവാന് വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടീമില്‍ തുടരും.…
Read More » - 12 August
സംശയത്തിന്റെ പേരിൽ പ്രതികളെ ശിക്ഷിക്കാനാവില്ല: സുപ്രീം കോടതി
ന്യൂഡൽഹി: സംശയത്തിന്റെ പേരിൽ ഒരു പ്രതിയെ ശിക്ഷിക്കാനാവില്ല എന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. സംശയവും ആരോപണവും എത്ര ശക്തമാണെങ്കിലും, തെളിവുകളില്ലാതെ ഒരാളെ ശിക്ഷിക്കാൻ പാടില്ലെന്ന് കൊലപാതകക്കേസിൽ…
Read More » - 12 August
പിരീഡ് സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ‘ഫൂട്ട് മസാജ്’
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More »