Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -12 August
നിതീഷ് കുമാർ ഉൾപ്പെടുന്ന മഹാഘട്ബന്ധൻ രൂപീകരിക്കാൻ ചരടുവലിച്ചത് സോണിയ ഗാന്ധി: കോൺഗ്രസ്സ്
ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടുന്ന മഹാഘട്ബന്ധൻ രൂപീകരിക്കാൻ ചരടു വലിച്ചത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബീഹാർ കോൺഗ്രസ് എംഎൽഎ ആയ പ്രതിമ ദാസാണ്…
Read More » - 12 August
ഭാഗ്യദേവത എത്തിയത് ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തെ തേടി
തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലായിരുന്ന കുടുംബത്തിന് ആശ്വാസവുമായി ഭാഗ്യക്കുറി. ഹോട്ടൽ ഉടമയായ വെട്ടിമറ്റം തടിയിൽ അനൂപിനാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ…
Read More » - 12 August
നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
തൊടുപുഴ: ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടൻ കുഞ്ഞ്…
Read More » - 12 August
സംസ്ഥാനത്തെ കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശിക പതിനായിരം കോടി: സഭയിൽ 6 മാസത്തെ കണക്കുമാത്രം നൽകി മന്ത്രി റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ സർക്കാർ നല്‍കാനുള്ളത് പതിനായിരം കോടിയിലധികം രൂപ. എന്നാൽ, നിയമസഭയിലെ ചോദ്യത്തിന്റെ മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് നൽകിയത് 6…
Read More » - 12 August
ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷ്മമായി കൈകാര്യം ചെയ്യണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി. പീഡന കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന സാഹചര്യം ഉണ്ടാകരുതെന്നും കഴിയുമെങ്കില്‍…
Read More » - 12 August
ഹർ ഘർ തിരംഗ നെഞ്ചിലേറ്റി ജനങ്ങൾ: തപാൽ വകുപ്പ് വിറ്റഴിച്ചത് ഒരു കോടിയിലധികം പതാകകൾ
ഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ പദ്ധതി നെഞ്ചോടു ചേർത്ത് ഭാരതത്തിലെ ജനങ്ങൾ. വൻതോതിലാണ് തപാൽ ഓഫീസുകൾ വഴി ജനങ്ങൾ പതാക വാങ്ങുന്നത്. വെറും പത്തു…
Read More » - 12 August
പിതാവ് മകളെ പീഡിപ്പിച്ച കേസിലെ പ്രതി, പരാതി നൽകിയത് അമ്മ: 9-ആം ക്ലാസുകാരനെതിരായ മയക്കുമരുന്ന് പീഡനക്കേസിൽ വൻ ട്വിസ്റ്റ്
കണ്ണൂര്‍: പതിനാലുകാരിയെ സഹപാഠി മയക്കുമരുന്ന് നൽകിയ പീഡിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതിയാണെന്ന് പുറത്തുവരുന്ന വാർത്ത. പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ചെന്ന് ആരോപണം മാധ്യമങ്ങള്‍ക്ക്…
Read More » - 12 August
ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 12 August
നിയന്ത്രണംവിട്ട ചരക്കുലോറി കെഎസ്ആർടിസി ഉൾപ്പടെ ഏഴുവാഹനങ്ങളിൽ ഇടിച്ചു : നിരവധി പേർക്ക് പരിക്ക്
ആമ്പല്ലൂർ: നിയന്ത്രണംവിട്ട ചരക്കുലോറി കെഎസ്ആർടിസി ലോഫ്ലോർ ബസ് ഉൾപ്പടെ ഏഴുവാഹനങ്ങളിൽ ഇടിച്ച് ഒട്ടേറെ പേർക്കു പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ദേശീയപാതയിലെ സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ…
Read More » - 12 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 August
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
കേച്ചേരി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ആളൂർ കാക്കശ്ശേരി വീട്ടിൽ ആന്റോയുടെ മകൻ ഷിന്റോ(39)യ്ക്കാണ് പരിക്കേറ്റത്. Read Also : വൻ മയക്കുമരുന്ന്…
Read More » - 12 August
വിലക്ക് മറികടന്ന് താജ് മഹലിൽ നിസ്കരിച്ച മലയാളികൾ പിടിയിൽ
ലക്നൗ: താജ് മഹലിനുള്ളിൽ വിലക്ക് ലംഘിച്ച് പരസ്യ നിസ്ക്കാരം നടത്തി മലയാളികൾ. താജ്മഹലിൽ വെള്ളിയാഴ്ചകളിൽ പ്രദേശവാസികൾക്ക് മാത്രമാണ് നിസ്കരിക്കാൻ അനുമതിയുള്ളത്. സംഭവത്തിൽ കുറ്റക്കാരായ മൂന്ന് പേരെ സിഐഎസ്എഫ്…
Read More » - 12 August
മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഹരിപ്പാട്: മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി കുലശേഖരപുരം തട്ടാരപ്പള്ളി തെക്കതിൽ ജിനാദ് (29) ആണ് പിടിയിലായത്. ഹരിപ്പാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 12 August
വൻ മയക്കുമരുന്ന് വേട്ട: മഞ്ചേശ്വരത്ത് നേരത്തെ അറസ്റ്റിലായ രണ്ടു പേരെ വീണ്ടും പിടികൂടി പോലീസ്
മഞ്ചേശ്വരം: മഞ്ചേശ്വരത്തു വീണ്ടും മയക്കുമരുന്ന് വേട്ട. പ്രദേശത്തേക്ക് വ്യാപകമായി ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സലീം(42) ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഉദ്യാവാറിൽ…
Read More » - 12 August
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 12 August
എന്തൊക്കെ സൗജന്യങ്ങളാണ് ചീഫ് ജസ്റ്റിസിന് കിട്ടുന്നത്?’: സുപ്രീം കോടതിയ്ക്കെതിരെ ആഞ്ഞടിച്ച് ആർഎൽഡി നേതാവ്
ഡൽഹി: റെവ്ഡി പരാമർശം കത്തിപ്പടർന്നു നിൽക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ ലോക് ദൾ പാർട്ടി മേധാവി ജയന്ത് ചൗധരി. ഇലക്ഷനിൽ ജയിക്കാൻ വേണ്ടി…
Read More » - 12 August
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അടൂര്‍ പറക്കോട് കൊച്ചു കുറ്റിയില്‍ തെക്കേതില്‍ നിര്‍മല്‍ ജനാര്‍ദനനെ (കണ്ണപ്പന്, 32) ആണ് കാപ്പാ…
Read More » - 12 August
‘കടത്തിയ സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് പുറത്തുപോയവര്‍, പാര്‍ട്ടിയുമായി ബന്ധമില്ല’: സിപിഐഎം
മലപ്പുറം: വിദേശത്തുനിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഐഎം. കേസില്‍ പിടിയിലായിരുന്ന പരപ്പനങ്ങാടി സ്വദേശികളായ കെ പി മൊയ്തീന് കോയ, അബ്ദുള്‍…
Read More » - 12 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 15വർഷം തടവും പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശേരി നാലുകോടി തണ്ടയിൽ നിബിൻ സജിയെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 12 August
മോഷ്ടിച്ച ബൈക്കുകളുമായി ആക്രിക്കടയിൽ വില്പനയ്ക്കെത്തി: യുവാക്കൾ പൊലീസ് പിടിയിൽ
അടൂർ: മോഷ്ടിച്ച ബൈക്കുകളുമായി ആക്രിക്കടയിൽ വില്പനയ്ക്കെത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. കൊട്ടാരക്കര പുലമൺ രഞ്ജുഭവനിൽ രഞ്ജു (24)വിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെ ജുവൈനൽ ജസ്റ്റീസ്…
Read More » - 12 August
ഉഴുന്നുപരിപ്പിന്റെ വില കുതിച്ചുയരുന്നു, ഇഡ്ഡലിക്കും ദോശയ്ക്കും ഇനി ചിലവേറും
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഉഴുന്നുപരിപ്പിന്റെ വില. ഒരു മാസം കൊണ്ട് ഏതാണ്ട് 15 ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായിട്ടുള്ളത്. ഉഴുന്നുപരിപ്പിന് പുറമേ, തുവരപ്പരിപ്പിനും കത്തിക്കയറുന്ന വിലയാണ്. ഇതോടെ, മലയാളികളുടെ ഇഷ്ട…
Read More » - 12 August
പട്ടാഴി ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ മോഷണം
പട്ടാഴി: പട്ടാഴി ദേവീക്ഷേത്രത്തില്‍ മോഷണം. ക്ഷേത്ര ഗോപുരത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയില്‍ നിന്നുമാണ് മോഷ്ടാക്കള്‍ പണം അപഹരിച്ചത്. ഇക്കഴിഞ്ഞ 7-ന് കാണിക്ക വഞ്ചിയില്‍ നിന്നും പണം…
Read More » - 12 August
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 12 August
ലോകോത്തര നിലവാരത്തിലേക്ക് മുന്നേറി ലുലു കൺവെൻഷൻ സെന്റർ
സംസ്ഥാനത്തെ ഏറ്റവും വലിയ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷൻ എന്ന പദവിയിലേക്ക് ഉയർന്ന് തൃശ്ശൂരിലെ ലുലു കൺവെൻഷൻ സെന്റർ. ഒരേസമയം 5,000 ലധികം ആൾക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഇവന്റ്…
Read More » - 12 August
മദ്യലഹരിയിൽ വഴക്ക് : അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ മരിച്ചു, അറസ്റ്റിൽ
കഴക്കൂട്ടം: മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് അനുജന്റെ കുത്തേറ്റ ജ്യേഷ്ഠന് ദാരുണാന്ത്യം. പുല്ലാട്ടുകരി ലക്ഷം വീട്ടില്‍ രാജു (42) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജന് രാജയെ…
Read More »