Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -19 September
സന്ദീപ് ജി വാര്യരുടെ അമ്മ രുഗ്മിണി ടീച്ചർ നിര്യാതയായി
പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യരുടെ മാതാവ് എം.എം രുഗ്മിണി ടീച്ചർ നിര്യാതയായി. 70 വയസ് ആയിരുന്നു. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക്…
Read More » - 19 September
ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തി, എന്തൊക്കെയോ വിളിച്ചുപറയുന്നു: ഇ.പി ജയരാജൻ
തിരുവനന്തപുരം: ഇടത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രായത്തിനനുസരിച്ചുള്ള…
Read More » - 19 September
കടലില്‍ ആഡംബര യാത്രയ്ക്കൊരുങ്ങാം, കെഎസ്ആര്‍ടിസിയുടെ ക്രൂയിസ് പാക്കേജ് റെഡി
കൊച്ചി: കടലില്‍ ആഡംബര യാത്ര നടത്താന്‍ അവസരം ഒരുക്കി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് വിവിധ യൂണിറ്റുകളില്‍ നിന്നും ആഡംബര ക്രൂയിസ് യാത്രാ കപ്പലായ…
Read More » - 19 September
സ്ത്രീയുടെ വയറ്റിലും കുടലിലും ബാറ്ററികൾ, നീക്കം ചെയ്തത് 55 ബാറ്ററികൾ
അയർലണ്ട്: വയറുവേദനയെ തുടർന്ന് ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ വയറ്റിൽ നിറയെ ബാറ്ററികൾ. അയർലണ്ടിലാണ് സംഭവം. 66 വയസുകാരിയായ സ്ത്രീയുടെ വയറിന്റെ എക്സ്റേ എടുത്തപ്പോഴാണ് വയറ്റിലും കുടലിലും ബാറ്ററികൾ ഉള്ളതായി…
Read More » - 19 September
‘എന്നോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടായിട്ടാണോ ഇങ്ങനെ ചെയ്യുന്നത്?’: വ്യാജ അക്കൗണ്ടിനെതിരെ പരാതി നല്കി നസ്ലിന്
കൊച്ചി: യുവനടൻ നസ്ലിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ കമന്റുകളുടെ പേരിൽ താരത്തിന് നേരെ സൈബർ ആക്രമണം. വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ട ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 19 September
പണം അനാവശ്യമായി ഉപയോഗിക്കരുത്, കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ വിജയിക്ക് അനൂപിനോട് പറയാനുള്ളത് ഇത്രമാത്രം
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപര്‍ അടിച്ച ജയദേവന് ഈ വര്‍ഷത്തെ വിജയി അനൂപിനോട് പറയാനുള്ളത് ചില പ്രധാനപ്പെട്ട കാര്യങ്ങളാണ്. രണ്ട് വര്‍ഷത്തേക്ക് പണം അനാവശ്യമായി ഉപയോഗിക്കരുതെന്ന്…
Read More » - 19 September
രേവ കൂട്ടബലാത്സംഗ കേസ്: 3 പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി പോലീസ് -വീഡിയോ
രേവ (മധ്യപ്രദേശ്): ശനിയാഴ്ച മധ്യപ്രദേശിലെ രേവ ജില്ലയിൽ 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. അറസ്റ്റിലായ മൂന്ന് പ്രതികളുടെ വീട് ബുൾഡോസർ ഉപയോഗിച്ച്…
Read More » - 19 September
‘ജലീലിന് പാകിസ്ഥാൻ ഭാഷ്യം, ഇ.പി ജയരാജന്റേത് മോശം പെരുമാറ്റം’: തുറന്ന പോരിൽ എല്ലാവരെയും ‘കൊട്ടി’ ഗവർണർ
തിരുവനന്തപുരം: 2019ലെ ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകർക്ക് മുൻപാകെ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. താനോ രാജ്ഭവനോ സൃഷിച്ച വീഡിയോ…
Read More » - 19 September
പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം
പഞ്ചാബ്: പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബില്‍ അമൃത്സറിലെ അതിര്‍ത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍…
Read More » - 19 September
‘ലോട്ടറിയും മദ്യവും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു’: അനൂപിന്റെ പഴയ പോസ്റ്റ് കുത്തി പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ ഭാഗ്യശാലി തിരുവനന്തപുരം സ്വദേശിയായ അനൂപ് ആണ്. ഓട്ടോ ഡ്രൈവർ ആയ അനൂപിനെ ഭാഗ്യം തേടിയെത്തുകയായിരുന്നു. ബി.ജെ.പി അനുഭാവി കൂടി ആയ അനൂപിന്റെ…
Read More » - 19 September
‘എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം’: ആത്മഹത്യയ്ക്ക് മുൻപ് ഐശ്വര്യ എഴുതിയതിങ്ങനെ, ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ചടയമംഗലത്ത് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഐശ്വര്യ ഉണ്ണിത്താന്റെ ഡയറി കണ്ടെടുത്ത് പോലീസ്. പിന്നാലെ ഭർത്താവ് കണ്ണൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിനി…
Read More » - 19 September
ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി തട്ടിയെടുത്ത സംഘം പിടിയിൽ: കുടുങ്ങിയത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം
മഞ്ചേരി: എഴുപതുലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഘം അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം കല്ലുരിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴിപള്ളിയാളിവീട്ടില് അബ്ദുല്‍ ഗഫൂര്‍ (38),…
Read More » - 19 September
അനധികൃത മദ്രസകള്‍ പൊളിച്ച് മാറ്റണം: ഇസ്ലാമിക് സെമിനാരി
ലക്നൗ: മദ്രസകളുടെ സര്‍വേ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദിയോബന്ദ്. ചിലര്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എല്ലാ സ്ഥാപനങ്ങളും മുഴുവന്‍ സംവിധാനവും അപമാനിക്കപ്പെടരുതെന്ന്…
Read More » - 19 September
നാല് വീഡിയോകളും അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടേത്: മൂന്നുപേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. സര്‍വകലാശാലയിലെ വിദ്യാർത്ഥിനിയെയും ഇവരുടെ കാമുകനെയും സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 September
റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ലാഭം കൊയ്ത് ഇന്ത്യ
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യയ്ക്ക് വന്‍ ലാഭമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രൂഡോയിലിന് വിന്റ്ഫോള്‍ ടാക്സ് ചുമത്തിയതിലൂടെ 35,000 കോടിയുടെ നേട്ടമാണ് ഉണ്ടായത്.…
Read More » - 19 September
ലോട്ടറി അടിച്ചതിന് ശേഷം ഉറങ്ങാൻ പറ്റുന്നില്ല, കുറെ ആൾക്കാർ പണം ചോദിക്കാൻ തുടങ്ങി: അനൂപ്
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബർ നറുക്കെടുപ്പ് വിജയ് ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു. ലോട്ടറി അടിച്ചെന്നറിഞ്ഞ് ഒരുപാട് പേർ വിളിച്ചെന്നും, പലരും പണം ചോദിച്ച്…
Read More » - 19 September
ചായ പ്രേമിയാണോ? എങ്കിൽ നിങ്ങളുടെ ആയുസ് കൂടും ! – ഗവേഷണ റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ: ചായ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഗവേഷണ റിപ്പോർട്ടുമായി യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ്. ചായ കുടിച്ചാൽ ആയുസ് കൂടുമത്രേ. യു.കെയിലെ നാഷണൽ…
Read More » - 19 September
മഹ്സ ആമിയുടെ മരണം: മുടി മുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ, ഇറാനിൽ രോഷം അണപൊട്ടി ഒഴുകുന്നു
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസ് ആക്രമിച്ച മഹ്സ അമിനിയെന്ന 22 കാരിയുടെ മരണത്തിൽ ഇറാനിൽ രോഷം അണപൊട്ടി ഒഴുകുന്നു. മഹ്സയ്ക്ക് നേരെ ഉണ്ടായ കൊടുംപാതകത്തിൽ പ്രതിഷേധിച്ച്…
Read More » - 19 September
ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥികൾ
ചണ്ഡിഗഡ്: സർവകലാശാലയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥികള്‍ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്നു സർവകലാശാല അധികൃതരും പോലീസും ഉറപ്പ്…
Read More » - 19 September
‘മനസ് തുറന്ന് സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരൻ’: രാഹുൽ ഗാന്ധിക്ക് ഇഷ്ടം ഇറാനിയൻ സിനിമകളെന്ന് വിനു മോഹൻ
വണ്ടാനം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നടൻ വിനു മോഹൻ കണ്ടിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ, എന്താണ്…
Read More » - 19 September
ഈ പുഞ്ചിരി ഇനി ഇല്ല… സാറാമ്മ പോയി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം നടി രശ്മി ജയഗോപാൽ അന്തരിച്ചു
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നടി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. നടൻ കിഷോർ സത്യൻ രശ്മിയുടെ മരണവിവരം…
Read More » - 19 September
അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു
അട്ടപ്പാടി: അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു. ഒൻപതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് ആന കിടക്കുന്നത്.…
Read More » - 19 September
ബഷീറിന്റേത് ‘സാധാരണ’ അപകട മരണം, ഞാൻ മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല: വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമൻ. ബഷീറിന്റേത് സാധാരണ അപകട മരണമാണെന്നും, താൻ മദ്യപിച്ച് വാഹനമോടിച്ചതിന്…
Read More » - 19 September
‘ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച കാണുന്നത്’ – ആലപ്പുഴയിലെത്തിയ രാഹുല്‍ ഗാന്ധി പറയുന്നു
വണ്ടാനം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനം കാര്യക്ഷമമെല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിലൂടെ താന്‍ കടന്നുവന്ന പാതയില്‍ ഓരോ അഞ്ച് മിനിറ്റിലും ആംബുലന്‍സ് പാഞ്ഞുപോകുന്നത് കണ്ടു.…
Read More » - 19 September
കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി: ആക്രമിച്ചത് നാലുപേരെ
കണ്ണൂർ: കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ട് വളർത്തുന്ന പശുവിനാണ് പേയിളകിയത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. പിന്നാലെ…
Read More »