Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -25 August
താരനും മുടികൊഴിച്ചിലും തടയാൻ..
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 25 August
അജ്മൽ ബിസ്മി ഇനി പെരുമ്പാവൂരിലും
അജ്മൽ ബിസ്മി പെരുമ്പാവൂരിലും പ്രവർത്തനമാരംഭിക്കുന്നു. പെരുമ്പാവൂരിൽ നിർമ്മിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഈ മാസം 27 ന് രാവിലെയാണ് നടക്കുക. പെരുമ്പാവൂർ എംഎം റോഡിൽ 10,000 ചതുരശ്ര…
Read More » - 25 August
കുത്തബ് മിനാറിന് അവകാശ വാദമുന്നയിച്ച് ‘തോമർ രാജാവിന്റെ പിൻഗാമി’ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കുത്തബ് മിനാറിന് അവകാശവാദം ഉന്നയിച്ച് പുതിയ ഒരാൾ രംഗത്ത്. കുൻവർ മഹേന്ദർ ധ്വജ് പ്രസാദ് സിംഗ് എന്നയാളാണ് കുത്തബ് മിനാർ തങ്ങളുടേതെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 25 August
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
ഈരാറ്റുപേട്ട: കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരൻ തീക്കോയി സ്വദേശി പടിപുരക്കൽ ഷെരീഫ് മുഹമ്മദി(46 )നാണ് പരിക്കേറ്റത്. Read Also…
Read More » - 25 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 August
രുഗ്മിണിയ്ക്ക് എലിവിഷം കൊടുത്ത് കൊന്നത് സ്വത്ത് കൈക്കലാക്കാൻ: അച്ഛന്റെ മൊഴിയിൽ കുടുങ്ങി, മകളുടെ അറസ്റ്റ് ഇന്ന്
തൃശൂർ : തൃശൂരിൽ അമ്മയെ മകൾ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുന്നംകുളത്ത് കീഴൂർ ചൂഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58)യാണ്…
Read More » - 25 August
ഹോണ്ട ഇന്ത്യ: മൂന്നാമത്തെ വിൻഡ് ടെർബൈൻ സിസ്റ്റം കർണാടകയിൽ സ്ഥാപിച്ചു
വിൻഡ് എനർജിയിൽ നിന്ന് മികച്ച ലാഭം കൊയ്യാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കാറ്റും സൗരോർജവും ഉപയോഗിച്ചുള്ള ഹൈബ്രിഡ് എനർജി സംവിധാനങ്ങൾ…
Read More » - 25 August
യുവതി കിണറ്റിൽ മരിച്ച നിലയിൽ
കോരുത്തോട്: മടുക്കയിൽ യുവതിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി (26)യെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറു മണിയോടെ…
Read More » - 25 August
വധശ്രമം : യുവാക്കൾ പിടിയിൽ
കോട്ടയം: വധശ്രമ കേസിലെ പ്രതികള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി തുമ്പമട ഭാഗത്ത് പഴുക്കപ്ലാക്കല് അഭിജിത്ത് സാബു (28), തേവര്ശേരില് അമല്‍ (സുഭാഷ് 33),തേവര്ശേരില് സുമേഷ് (34) എന്നിവരെയാണ് അറസ്റ്റ്…
Read More » - 25 August
ഓണത്തെ വരവേറ്റ് കൈത്തറി മേഖല, ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സംസ്ഥാനത്തെ കൈത്തറി മേഖല. ഓണത്തടനുബന്ധിച്ച് ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും…
Read More » - 25 August
വളർത്തു നായയുടെ ആക്രമണം : അധ്യാപികയ്ക്കു പരിക്ക്
തലയോലപ്പറമ്പ്: വളർത്തു നായയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് പരിക്ക്. തലയോലപ്പറമ്പ് മിഠായിക്കുന്നം എൽപി സ്കൂളിലെ അധ്യാപിക ശാലിനി (38) യ്ക്കാണ് പരിക്കേറ്റത്. കെട്ടിയിട്ടിരുന്ന തുടൽ പൊട്ടിച്ചെത്തിയ നായ ശാലിനിയെ…
Read More » - 25 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം സോഫ്റ്റ് പാലപ്പം
പാലപ്പം എല്ലാവര്ക്കും പ്രത്യേകിച്ച് മലയാളികളുടെ പ്രിയ ഭക്ഷണമാണ്. പാലപ്പം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് പിന്നില്‍ എന്തൊക്കെ കൂട്ടുകള്‍ കൃത്യമായി ചേര്‍ക്കണം എന്നുള്ളത് പലര്‍ക്കും…
Read More » - 25 August
മംഗല്യ ഭാഗ്യം ലഭിക്കാൻ കന്യാകുമാരി ദേവി ക്ഷേത്രം
ഭാരതത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന അമ്പലമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയാണ് ദേവി. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി…
Read More » - 25 August
‘എല്ലാ പുരോഗമനവാദികളും ഇന്ന് വായിൽ പഴം തിരികും, വർഗീയതയെ സംരക്ഷിക്കാൻ പുരോഗമന ബ്രോക്കർമാരുടെ ആവിശ്യമില്ല’: ഹരീഷ് പേരടി
കൊച്ചി: ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി തിരുത്തണം എന്ന നിർദ്ദേശം ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. പാഠ്യപദ്ധതി കരട് രേഖയിൽ മാറ്റം വരുത്തിയ…
Read More » - 25 August
വെറുമൊരു തമാശയാണ് താൻ ഉദ്ദേശിച്ചത്, ആലിയയ്ക്ക് അത് മനസിലായി: ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍
മുംബൈ: ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹശേഷം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്…
Read More » - 25 August
‘ജോജു ജോര്‍ജ് അവതരിപ്പിച്ച പൊറിഞ്ചു എന്ന കഥാപാത്രമായി ജോഷി മനസില്‍ കണ്ടത് ഈ സൂപ്പർ താരത്തെ’: വെളിപ്പെടുത്തൽ
'It was not Joju who should have been': the superstar revealed
Read More » - 25 August
ആ സമയത്ത് അഭിനേതാക്കളുടെ മനസില്‍ എന്താകുമെന്ന് ആളുകൾക്ക് സംശയം തോന്നിയേക്കാം: സ്വാസിക
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. യുവതാരം റോഷന്, സ്വാസിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ചതുരം’ എന്ന ചിത്രം സെപ്റ്റംബർ 16 നാണ് തീയേറ്ററുകളിൽ എത്തുന്നത്. സിദ്ധാര്‍ത്ഥ്…
Read More » - 25 August
ഇന്ത്യ 5ജി യുഗത്തിലേയ്ക്ക്, ആദ്യം 5ജി എത്തുന്നത് 13 നഗരങ്ങളില്‍
ന്യൂഡല്‍ഹി: എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന 5ജി യുഗത്തിലേക്ക് ഇന്ത്യ മാറുന്നു. രാജ്യത്തെ പ്രമുഖ കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവ ഈ മാസം അവസാനത്തോട്…
Read More » - 25 August
നിങ്ങളുടെ ലൈംഗിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നിലെ ചില കാരണങ്ങള്‍ ഇതാ
സ്ത്രീകളില്‍ പകുതിയോളം പേര്‍ക്കും ലൈംഗികതയുമായി ബന്ധപ്പെട്ട് സ്ഥിരമായ പ്രശ്നങ്ങളുണ്ട്, അതായത് ലൈംഗികാഭിലാഷം കുറവോ അല്ലെങ്കില്‍ ലൈംഗികാസക്തിയോ, രതിമൂര്‍ച്ഛയിലെത്താനുള്ള പ്രശ്നമോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ വേദനയോ എന്നിവയാകാം. തൃപ്തികരമായ…
Read More » - 25 August
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റില്‍…
Read More » - 24 August
അഭിമാന നേട്ടം: 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശു സൗഹൃദ ആശുപത്രി അംഗീകാരം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്എടി ആശുപത്രി…
Read More » - 24 August
സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ടിൽ നിന്ന് 12.35 കോടി അനുവദിച്ചു: വി എൻ വാസവൻ
തിരുവനന്തപുരം: കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ട് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു മാസത്തെ 1323 അപേക്ഷകൾ പരിഗണിച്ച് 12.35 കോടി അനുവദിച്ചതായി സഹകരണ…
Read More » - 24 August
ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായിയുടെ വസതിയിൽ നിന്നും എ.കെ 47 കണ്ടെടുത്ത സംഭവം: വിശദീകരണവുമായി പോലീസ്
റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയുടെ അനുയായിയുടെ വസതിയിൽ നിന്നും എ.കെ 47 കണ്ടെടുത്തതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി റാഞ്ചി പോലീസ്. തോക്കുകൾ പ്രേം പ്രകാശിന്റേത് അല്ലെന്ന് റാഞ്ചി പോലീസ്…
Read More » - 24 August
ഓണം കൈത്തറി വിപണന മേള ഉദ്ഘാടനം വ്യാഴാഴ്ച്ച
തിരുവനന്തപുരം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള 2022ന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച. വ്യവസായ…
Read More » - 24 August
സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 26 മുതൽ
തിരുവനന്തപുരം: ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഈ വർഷത്തെ ഓണം സ്പെഷ്യൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് ആരംഭിക്കും. വൈകിട്ട്…
Read More »