Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -19 September
അര്‍ബുദം തടയാൻ ആര്യവേപ്പ്
സ്തനാര്‍ബുദം ഇന്ന് സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകൾ പറയുന്നു. മാറിയ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇത് അധികമാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന് മാത്രമല്ല, ആര്യവേപ്പ്…
Read More » - 19 September
ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവം : മുഖ്യപ്രതി പിടിയിൽ
വൈത്തിരി: ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസി (18)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ബിഗ്…
Read More » - 19 September
കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോൺ, വിലക്കുറവിൽ ലഭിക്കുന്ന ഈ സ്മാർട്ട് ഫോണിനെ കുറിച്ച് അറിയാം
കിക്ക് സ്റ്റാർട്ടർ ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. കിക്ക് സ്റ്റാർട്ടർ ഓഫറുകളിലൂടെ ബ്രാൻഡഡ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കുറവിൽ വാങ്ങാൻ സാധിക്കും. റിപ്പോർട്ടുകൾ…
Read More » - 19 September
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ലഹരിക്കടത്ത്: ഒരാള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിക്കുന്നതിനായി ഇന്ത്യയിലേക്ക് ഹെറോയിന്‍ കടത്ത്. കേസില്‍ അഫ്ഗാന് പൗരന് അറസ്റ്റിലായി. കാബൂള്‍ സ്വദേശിയായ ഷഹീന്‍ഷാഹ് സഹീറിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 19 September
അയൺ ഗുളികകൾ കഴിക്കുന്നവർ അറിയാൻ
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന് തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം…
Read More » - 19 September
മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ചേർത്തല: ചേർത്തലയിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.…
Read More » - 19 September
പൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം
തിരുവനന്തപുരം: 2021 ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി സെപ്തംബർ 24ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും സെപ്തംബർ 29ന്…
Read More » - 19 September
നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി
സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യ പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും. എന്നാല്‍, മഴക്കാലത്ത് സബര്‍ജില്ലി കഴിക്കുന്നത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?…
Read More » - 19 September
ബിഗ് ബില്യൺ ഡേയ്സ്: വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കൂ, സവിശേഷതകൾ അറിയാം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അവതരിപ്പിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്മാർട്ട്ഫോണുകൾക്ക് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു. ബഡ്ജറ്റ് റേഞ്ചിൽ…
Read More » - 19 September
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : ഒരു കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ഒരു കിലോ സ്വർണം ആണ് പിടികൂടിയത്. Read Also : ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം…
Read More » - 19 September
യുവാവിന്റെ മരണം: പട്ടികജാതി പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം: കൊല്ലം ജില്ലയിലെ കുന്നിക്കോട് പച്ചിലവളവിൽ അനിൽ കുമാറിന്റെ മരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മരണമുണ്ടായെന്ന പത്രവാർത്തയുടെ…
Read More » - 19 September
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍: ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടത്തുന്നത് സുരേഷ് ഗോപി
ടി20 മത്സരത്തിന്റെ ടീസര്‍ വീഡിയോയുടെ പ്രകാശനം മുന്‍ എം പി പന്ന്യന്‍ രവീന്ദ്രന് നിര്‍വഹിക്കും
Read More » - 19 September
ആരിഫ് മുഹമ്മദ് ഖാന് കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം എന്നും, എന്നാല്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം വിളിച്ചു…
Read More » - 19 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 389 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 389 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 377 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 19 September
ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്: മഹീന്ദ്ര സസ്റ്റെണിൽ നിക്ഷേപം നടത്തും, കൂടുതൽ വിവരങ്ങൾ അറിയാം
മഹീന്ദ്ര സസ്റ്റെണിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒന്റാരിയോ ടീച്ചേഴ്സ് പെൻഷൻ പ്ലാൻ ബോർഡ്. റിപ്പോർട്ടുകൾ…
Read More » - 19 September
രാവിലെ വെറും വയറ്റില്‍ പച്ച ഈന്തപ്പഴം കഴിയ്ക്കൂ : ഗുണങ്ങൾ നിരവധി
ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല, ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ…
Read More » - 19 September
താഴത്തങ്ങാടി വള്ളംകളി വിപുലമാക്കും: മന്ത്രി വി.എൻ വാസവൻ
കോട്ടയം: താഴത്തങ്ങാടി വള്ളം കളിയുടെ അനുബന്ധമായുള്ള പൈതൃക ചടങ്ങുകൾ അടക്കമുള്ളവ തിരിച്ചു കൊണ്ടുവന്ന് വിപുലമാക്കണമെന്ന് സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ. അടുത്തവർഷം മുതൽ…
Read More » - 19 September
അതിശക്തമായ ചുഴലിക്കാറ്റ്: 9 ദശലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു
ജപ്പാന്: ജപ്പാനില്‍ നന്മഡോര്‍ ചുഴലിക്കാറ്റ് ആഞ്ഞു വീശി. ജപ്പാനിലെ തെക്കന്‍ ദ്വീപായ ക്യുഷുവിലും, പ്രധാന ദ്വീപായ ഹോണ്‍ഷുവിന് മുകളിലൂടെയും ആഞ്ഞു വീശിയ ചുഴലിക്കാറ്റ് ജനസാന്ദ്രതയുള്ള മേഖലയില്‍ വലിയ…
Read More » - 19 September
തൊഴിൽ സഭകൾക്ക് തുടക്കം കുറിക്കുന്നു: ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭകൾക്ക് നാളെ തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദൽ സൃഷ്ടിക്കുന്ന മറ്റൊരു…
Read More » - 19 September
ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടർക്ക് നായയുടെ കടിയേറ്റു : നായയ്ക്ക് പേവിഷബാധ
തൊടുപുഴ: വെറ്റിനറി ഡോക്ടർക്ക് നായയുടെ കടിയേറ്റു. ചികിത്സയ്ക്കിടെയാണ് വെറ്റിനറി ഡോക്ടറെ വളർത്തുനായ കടിച്ചത്. തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലെ വെറ്റിനറി സർജനാണ് കടിയേറ്റത്. പിന്നീട് നടത്തിയ പരിശോധനയിൽ നായയ്ക്ക്…
Read More » - 19 September
പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇനി ബിജെപിയില്‍
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം 2021 സെപ്തംബര്‍ 18ന് അമരീന്ദര്‍ സിംഗ് രാജിവച്ചിരുന്നു
Read More » - 19 September
സിനിമാ രംഗത്തേക്ക് ചുവടുറപ്പിച്ച് വാട്സ്ആപ്പ്, ആദ്യ സിനിമ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിനിമ നിർമ്മാണ രംഗത്തേക്കാണ് വാട്സ്ആപ്പ് ചുവടുവയ്ക്കുന്നത്. ഇതിന്റെ മുന്നോടിയായി നിർമ്മിച്ച ആദ്യ ഷോർട്ട് ഫിലിം…
Read More » - 19 September
ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍
കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പെരുവാമ്പ സ്വദേശി സൂര്യയുടെ മരണത്തെ തുടര്‍ന്നാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍…
Read More » - 19 September
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെ: പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താന്‍ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്.
Read More » - 19 September
അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം നെഫര്റ്റിറ്റിയിൽ
കൊച്ചി: ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും…
Read More »