Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -19 September
സിനിമാ രംഗത്തേക്ക് ചുവടുറപ്പിച്ച് വാട്സ്ആപ്പ്, ആദ്യ സിനിമ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, സിനിമ നിർമ്മാണ രംഗത്തേക്കാണ് വാട്സ്ആപ്പ് ചുവടുവയ്ക്കുന്നത്. ഇതിന്റെ മുന്നോടിയായി നിർമ്മിച്ച ആദ്യ ഷോർട്ട് ഫിലിം…
Read More » - 19 September
ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കസ്റ്റഡിയില്‍
കണ്ണൂര്‍: യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പെരുവാമ്പ സ്വദേശി സൂര്യയുടെ മരണത്തെ തുടര്‍ന്നാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍…
Read More » - 19 September
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെ: പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പ്രസിദ്ധപ്പെടുത്താന്‍ ഏത് ഭരണഘടനാ വകുപ്പാണ് പറയുന്നത്.
Read More » - 19 September
അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം നെഫര്റ്റിറ്റിയിൽ
കൊച്ചി: ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും…
Read More » - 19 September
നദീമുഖങ്ങളുടെ പഠനം: സ്റ്റേക് ഹോൾഡേഴ്സ് മീറ്റ് സെപ്തംബർ 20 ന്
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT), ചെന്നൈയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കേരളത്തിലെ തീരദേശ മേഖലയിൽ പ്രാഥമിക…
Read More » - 19 September
അമിത ശരീരഭാരം കുറയ്ക്കാൻ മത്തങ്ങ
മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ…
Read More » - 19 September
ഈ സേവനങ്ങൾ ഇനി ഓൺലൈനായി ലഭിക്കും, ആർടിഒ ഓഫീസിൽ പോകേണ്ടതില്ലെന്ന് കേന്ദ്രം
ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ഓൺലൈൻ മുഖാന്തരം ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 58 സേവനങ്ങളാണ് ഓൺലൈൻ മുഖാന്തരം ലഭ്യമാക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര…
Read More » - 19 September
ഇനിയെങ്കിലും സഖാവ് ആ വിമാനത്തില്‍ കയറി അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കണം: ഇപി ജയരാജനോട് ഫര്സീന് മജീദ്
ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കില്‍ ഒന്നിച്ചുള്ള ഒരു ഇന്‍ഡിഗോ യാത്രയ്ക്ക് പോലും ഞാന്‍ തയ്യാറാണ്.
Read More » - 19 September
കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചേമ്പ്രക്കുണ്ട ബംഗ്ലാവുകുന്ന് അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 19 September
മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു
അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.
Read More » - 19 September
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നവർ അറിയാൻ
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 19 September
തൊഴിൽ സഭകൾക്ക് തുടക്കമാകുന്നു: മാർഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു. തൊഴിൽ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാർഗരേഖ പുറത്തിറങ്ങി.…
Read More » - 19 September
ആർബിഐ: അനധികൃത ഡിജിറ്റൽ വായ്പ ആപ്പുകൾക്ക് പൂട്ടിടാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു
അനധികൃതമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ വായ്പ ആപ്ലിക്കേഷനുക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗൂഗിളിനോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക്. ഇന്ത്യയിൽ ഇത്തരത്തിലുള്ള വായ്പ ആപ്പുകളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് ആർബിഐ…
Read More » - 19 September
റണ്ണിങ് കോൺട്രാക്ട്; സംസ്ഥാനത്ത് റോഡുകളുടെ പരിശോധന ചൊവ്വാഴ്ച മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്ച ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിക്കുന്നത്. കേരളത്തിലെ 14…
Read More » - 19 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാലാ: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കിടങ്ങൂർ ഉത്തമേശ്വരം മൂശാരത്ത് വീട്ടിൽ അനന്ദു മുരുകനെ (21) യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 19 September
കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഈ ഭക്ഷണങ്ങള്‍
കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം പ്രതിവര്‍ഷം 60,000-ത്തിലധികം പേരിലാണ് കാന്‍സര്‍ കണ്ടെത്തുന്നത്. ആഗോളത്തലത്തില്‍ 50 വയസ്സിന് താഴെ പ്രായമുള്ളവരില്‍ കാന്‍സര്‍…
Read More » - 19 September
തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി ഗവർണർ രാജ്ഭവനെ ഉപയോഗിക്കുന്നു: എ.വിജയരാഘവൻ
തിരുവനന്തപുരം: ഗവർണർ തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവൻ. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നുവെന്നും…
Read More » - 19 September
കുതിച്ചുയർന്ന് സൂചികകൾ, നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
സൂചികകൾ കരുത്ത് പ്രാപിച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 300 പോയിന്റ് അഥവാ, 0.5 ശതമാനമാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,141 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 19 September
സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: സംസ്ഥാനത്ത് റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ‘വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഭാഗ്യപരീക്ഷണം നടത്തുകയാണ്. റോഡിലേക്ക് ഇറങ്ങുന്നവര്‍ വീട്ടിലേക്ക് തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ട സ്ഥിതി…
Read More » - 19 September
ജനുവരി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തും: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: 2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. നിയമലംഘനം നടത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ അറിയിച്ചു.…
Read More » - 19 September
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഒല, പുതിയ നീക്കങ്ങൾ ഇങ്ങനെ
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ റൈഡ്- ഹെയ്ലിംഗ് കമ്പനിയായ ഒല. റിപ്പോർട്ടുകൾ പ്രകാരം, 200 ഓളം എഞ്ചിനീയർമാരെയാണ് കമ്പനി പിരിച്ചുവിടാൻ ഒരുങ്ങുന്നത്. എഞ്ചിനീയറിംഗ് മേഖലയിൽ ഏകദേശം രണ്ടായിരത്തോളം…
Read More » - 19 September
ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത്: കെ സുധാകരന്
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. ഗവര്‍ണറെ പോലും…
Read More » - 19 September
മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി: സൗദി അറേബ്യ
റിയാദ്: മൊബൈൽ ഫോൺ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ ഓരോ…
Read More » - 19 September
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം,മുഖ്യമന്ത്രി ഇടപെട്ടു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തെളിവ് പുറത്തുവിട്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. Read…
Read More » - 19 September
തെളിവുകളും കത്തുകളുടെ പിൻബലവുമുണ്ട്, മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നിയമവാഴ്ച അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.…
Read More »