PalakkadNattuvarthaLatest NewsKeralaNews

കുടുംബ വഴക്ക് : പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മകള്‍ക്കും പരിക്ക്

കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്

പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്.

Read Also : പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത രജിസ്ട്രേഷൻ ഇനി ഓൺലൈൻ വഴി മാത്രം

പാലക്കാട് കോതക്കുറിശിയിൽ പുലർച്ചെ 2 മണിക്കാണ് സംഭവം. ഉറങ്ങി കിടന്ന രജനിയെ കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നു. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയെയും മകളെയും ആക്രമിച്ചത്. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : തീർന്നോ നിന്റെയൊക്കെ സൂക്കേട്? – കോഴിക്കോട് മാളിൽ വെച്ച് ജനക്കൂട്ടത്തിനിടെയിൽ വെച്ച് അതിക്രമത്തിനിരയായ യുവനടി

ആക്രമണം തടയാൻ ശ്രമിച്ച മകള്‍ അനഘയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also : നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടിച്ചെടുത്തു : ര​ണ്ട് പേ​ർ അറസ്റ്റിൽ

രജനിയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button