Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -6 September
കരിമീൻ പൊള്ളിച്ചതിന് 550 രൂപ, അയലയ്ക്ക് 200 രൂപ: ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ
ആലപ്പുഴ: മീൻ വിഭവങ്ങൾക്ക് തീ വില ഈടാക്കിയ ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ. ചേർത്തല എക്സ്-റേ ജംഗ്ഷന് തെക്കുള്ള ഹോട്ടലിനെതിരെയാണ് നടപടിക്ക് ശുപാർശ. ഇവിടെയുള്ള മീൻ വിഭവങ്ങൾക്ക്…
Read More » - 6 September
മലയാളി യുവാവ് ലഹരി മാഫിയയുടെ ചതിയില്‍ കുടുങ്ങി ഖത്തറില്‍ ജയിലില്‍
കൊച്ചി: ലഹരി മാഫിയയുടെ ചതിയില്‍ കുടുങ്ങി മലയാളി യുവാവ് ഖത്തറില്‍ ജയിലിലായി. വരാപ്പുഴ പാപ്പുത്തറ വീട്ടില്‍ ജയയുടെ മകനായ യശ്വന്താണ് ജയിലിലായത്. ജൂണ്‍ ഏഴിനാണ് ജയയുടെ പരിചയക്കാരനായ…
Read More » - 6 September
‘ഞാൻ ചത്തു പോയിരുന്നെങ്കിലോ?’: ഇടിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്നാലെ പോയി തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് അഭിനന്ദനം
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച സാന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ…
Read More » - 6 September
റേഷൻകടയും അടുക്കളയും തകർക്കുന്ന അരിക്കൊമ്പനും ഫ്രണ്ട്സും: കാട്ടാനയുടെ ഭക്ഷണത്തിനായി 620 കോടിയുടെ പദ്ധതി, വിമർശനം
പുതിയ പദ്ധതിക്ക് ' ഓരോ കാട്ടിലും ഒരു പച്ചക്കറിത്തോട്ടം' എന്ന പേര് നിർദ്ദേശിക്കുന്നു.
Read More » - 6 September
കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശം: കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ഡൽഹി പോലീസ്
ന്യൂഡൽഹി: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സെപ്റ്റംബർ 12 ന് വാദം തുടരും. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ കേസെടുക്കുകയുള്ളൂ എന്ന്…
Read More » - 6 September
സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണമായത് തലയ്ക്കേറ്റ പരിക്കും ആന്തരികാവയവങ്ങളുടെ ക്ഷതവും
ന്യൂഡല്‍ഹി: സൈറസ് മിസ്ട്രിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതവുമാണ് ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീര്‍…
Read More » - 6 September
‘ഭക്ഷണം കുപ്പയിൽ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിന് ഈ നാട്ടിൽ അവകാശമുണ്ട്’: രശ്മി ആർ നായർ
തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച തിരുവനന്തപുരം നഗരസഭാ തീരുമാനത്തിൽ പ്രതികരണവുമായി രശ്മി ആർ നായർ. ആത്മാഭിമാനം മുറിപ്പെടുന്ന തീരുമാനങ്ങൾക്കെതിരെ…
Read More » - 6 September
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 6 September
മനുഷ്യക്കടത്ത്: കൊല്ലത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 പേർ കൂടി പിടിയിൽ
സംഭവത്തിൽ പിടിയിലായവരുടെ എണ്ണം, ഇതോടെ 22 ആയി.
Read More » - 6 September
ടിബറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് ചൈന !
മാതാപിതാക്കളുടെ സമ്മതമില്ലാതെ ടിബറ്റിലുടനീളമുള്ള കുട്ടികളിൽ നിന്ന് ചൈനീസ് അധികൃതർ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുകയാണെന്ന് റിപ്പോർട്ട്. മനുഷ്യാവകാശ നിരീക്ഷകർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യമുള്ളത്. കുറ്റകൃത്യം തടയുക എന്നത് ലക്ഷ്യമിട്ടാണ്…
Read More » - 6 September
എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.…
Read More » - 6 September
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും!
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പലപ്പോഴും മാനസികാരോഗ്യത്തിന് കാര്യമായൊരു പരിഗണന നല്കാൻ നമ്മളില്‍ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വിഷാദരോഗികളുടെ എണ്ണവും വലിയൊരു പരിധി…
Read More » - 6 September
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവർ കാണേണ്ടവയുടെ ലിസ്റ്റുമായി ശ്രീജിത്ത് പണിക്കർ
കാണണം തുമ്പ വിക്ഷേപണ കേന്ദ്രത്തിലെ റോക്കറ്റ്
Read More » - 6 September
സ്കൂട്ടറിന് പിന്നിൽ ഇടിച്ച് നിർത്താതെ പോയി: പിന്തുടർന്ന് ബസ് തടഞ്ഞ് യുവതി, കൈയ്യടിച്ച് സോഷ്യൽ മീഡിയ
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച് യുവതി. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ രാജപ്രഭ ബസ് ആണ്…
Read More » - 6 September
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 6 September
ഭര്‍തൃവീട്ടില്‍ ജീവന് പൊലിയുന്നവർക്കിടയിലേക്ക് ഒരാൾ കൂടി: സൂര്യയുടെ ആത്മഹത്യയിൽ ഭർത്താവിനും മാതാവിനുമെതിരെ കേസ്
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്ത സൂര്യയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്ത് പോലീസ്. ഇവരുടെ പീഢനത്തോടെഹ് തുടർന്നാണ് സൂര്യ…
Read More » - 6 September
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന്…
Read More » - 6 September
സ്വന്തം മകളെ 24 വർഷം പൂട്ടിയിട്ട് പീഡിപ്പിച്ചു,അച്ഛന്റെ ഏഴ് കുട്ടികളെ പ്രസവിക്കേണ്ടി വന്ന മകളുടെ ജീവിതം ഞെട്ടിക്കുന്നത്
ഓസ്ട്രേലിയക്കാരിയായ എലിസബത്ത് ഫ്രിറ്റ്സ് തന്റെ ജീവിതത്തിന്റെ 24 വർഷവും ചിലവിട്ടത് സ്വന്തം വീടിന് താഴെയുള്ള ഒരു ഇരുട്ടുമുറിയിലാണ്. അവളെ ഇരുട്ടറയിലാക്കിയത് അവളുടെ സ്വന്തം അച്ഛൻ തന്നെയായിരുന്നു. ഇവിടെ…
Read More » - 6 September
മനുഷ്യർക്ക് സന്ദർശനം അസാധ്യമായ അഞ്ച് സ്ഥലങ്ങൾ!
എത്ര വലിയ പ്രതിസന്ധികളും മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യം. എന്നാൽ, നമുക്ക് അങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല.…
Read More » - 6 September
സംശയരോഗം: നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു…
Read More » - 6 September
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 6 September
പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ശർക്കര
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 6 September
ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ചാത്തന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളികുന്നം മൂലവാരത്ത് വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ കിരൺ (23) ആണ് മരിച്ചത്. ഇന്നലെ…
Read More » - 6 September
താര കാലിക്കോ മിസ്സിംഗ് കേസ് – പോലീസിനെ വെള്ളം കുടിപ്പിച്ച കേസ്, 30 വർഷങ്ങൾക്കിപ്പുറം അവസാനിക്കാത്ത മിസ്റ്ററി !
ചരിത്രത്തിലുടനീളം, അമ്പരപ്പിക്കുന്നതും വിചിത്രവുമായ നിരവധി കൊലപാതക കേസുകളാണുള്ളത്. എണ്ണിയാലൊടുങ്ങാത്ത ഇത്തരം കൊലപാതക കേസുകളിലെ പ്രതികളെയോ കൊലപാതകത്തിന്റെ കാരണമോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും അധികം ക്രൈം…
Read More » - 6 September
കുളിക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
കിളിമാനൂർ: കുളിക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ കുന്നുമ്മൽ മണക്കാലവീട്ടിൽ അനിരുദ്ധൻ (54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : കണ്ണൂരിൽ യുവതി…
Read More »