Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -5 October
ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു, സ്ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു: വീഡിയോ
ലക്നൗ: എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തിൽ പതിനാറുകാരനായ ഒമേന്ദ്രയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. പരിക്കേറ്റ…
Read More » - 5 October
പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ആറാട്ടുപുഴ: കൊച്ചിയിലെ ജെട്ടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കണ്ടല്ലൂർ തെക്ക് ശാന്തി ഭവനത്തിൽ ഡി. ഗോപാകുമാറി(49)ന്റെ മൃതദേഹമാണ് ലഭിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര…
Read More » - 5 October
രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശങ്ങളിൽ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ ശക്തമായി എതിർക്കും: സിപിഎം
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് മേൽ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് വ്യക്തിമാക്കി സിപിഎം പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ…
Read More » - 5 October
കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. Read Also : തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ്…
Read More » - 5 October
സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ് സീരിയൽ താരം ലോകേഷ് രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒക്ടോബർ രണ്ടിന് വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ നടനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
Read More » - 5 October
ഒളിമ്പിക്സിൽ കബഡി ഉൾപ്പെടുത്താത്തതിന്റെ കാരണം അറിയാമോ?
ഒരു മത്സരം തീരുമാനിക്കാൻ വെറും 40 മിനിറ്റ് മതി
Read More » - 5 October
തിരുവനന്തപുരത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. Read Also : ബിജെപി സർക്കാർ വികസന…
Read More » - 5 October
അഭിമാന നേട്ടം: കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ വിജയം
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്സിലോഫേഷ്യൽ സർജറി വിഭാഗം…
Read More » - 5 October
വമ്പൻ വിലക്കിഴിവിൽ നത്തിംഗ് വൺ, ഇപ്പോൾ തന്നെ സ്വന്തമാക്കൂ
അടുത്തിടെ ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായി മാറിയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് നത്തിംഗ് വൺ. ഇത്തവണ വമ്പൻ വിലക്കിഴിവിൽ നത്തിംഗ് വൺ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.…
Read More » - 5 October
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാൻ ബീറ്റ്റൂട്ട്
വിവിധ രോഗങ്ങളെ ഒരേ സമയം പ്രതിരോധിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, എന്നിവ വിവിധ രോഗങ്ങളെ തടഞ്ഞു നിര്‍ത്തും. ബീറ്റ്റൂട്ടിന്റെ…
Read More » - 5 October
‘വിജയദശമിയില്‍ രാവണന്റെ കോലം കത്തിച്ചാല്‍ രാമന്റെ കോലവും കത്തിക്കും’: ദളിത് സേന
ബംഗളൂരു: വിജയദശമിയില്‍ രാവണന്റെ കോലം കത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം. രാവണന്റെ കോലം കത്തിക്കുന്നത് പോലെ രാമന്റെ കോലവും കത്തിക്കണമെന്ന് ആവശ്യവുമായി കർണാടകയിലെ ദളിത് സേന രംഗത്ത്. വിജയദശമി…
Read More » - 5 October
മദ്യലഹരിയിൽ എഎസ്ഐയെ ആക്രമിച്ചു : പ്രതി കസ്റ്റഡിയിൽ
തൃശൂര്‍: മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് കസ്റ്റഡിയിൽ. മേത്തല കുന്നംകുളം സ്വദേശി ഷാനുവാണ് ആക്രമിച്ചത്. കൊടുങ്ങല്ലൂരിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ…
Read More » - 5 October
ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പെയ്ന് നാളെ തുടക്കം
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് നാളെ തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം. സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ്…
Read More » - 5 October
വെറ്റില കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയിലെല്ലാം വെറ്റില ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക്…
Read More » - 5 October
റെഡ്മി: ഇന്ത്യൻ വിപണിയിൽ ടാബ്ലറ്റ് അവതരിപ്പിച്ചു
സ്മാർട്ട്ഫോൺ രംഗത്തെ പ്രമുഖ നിർമ്മാതാക്കളായ റെഡ്മിയുടെ ഏറ്റവും പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ ടാബ്ലറ്റ് Mi.com, Mi Homes, ഫ്ലിപ്കാർട്ട്,…
Read More » - 5 October
തൃശൂരിൽ സൈക്കിൾ കടയിൽ അഗ്നിബാധ : ഒട്ടേറെ സൈക്കിളുകൾ കത്തിനശിച്ചു
തൃശൂര്‍: തൃശൂരിൽ ശക്തൻ സ്റ്റാൻഡിന് സമീപം തീപിടിത്തം. വെളിയന്നൂർ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിൾ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ…
Read More » - 5 October
ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി
ബിലാസ്പൂർ: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ബിലാസ്പൂരിൽ…
Read More » - 5 October
എൻസിഡി: പുതിയ പ്രഖ്യാപനവുമായി മുത്തൂറ്റ് ഫിനാൻസ്
ഏറ്റവും പുതിയ ധനസമാഹരണ മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, സെക്വേഡ് റിഡീമബിൾ നോൺ- കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ 28-ാമത് പബ്ലിക് ഇഷ്യൂവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം രൂപയാണ്…
Read More » - 5 October
വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
ഡല്‍ഹി: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ, യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് സ്വദേശി…
Read More » - 5 October
ദേശീയ തലത്തിൽ പുരസ്കാരത്തിളക്കവുമായി വീണ്ടും കേരളം
തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ കേരളത്തിന് മൂന്ന് പുരസ്കാരങ്ങൾ. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്കാരങ്ങളും.…
Read More » - 5 October
യുപിഐ പ്ലാറ്റ്ഫോമുകളിൽ റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല, ഇടപാട് തുക അറിയാം
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പ്ലാറ്റ്ഫോം മുഖാന്തരമുള്ള ഇടപാടുകൾക്ക് ഫീസ് ചുമത്തില്ല. 2,000 രൂപ വരെയുള്ള ഇടപാടുകളെയാണ് ഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ…
Read More » - 5 October
സ്ത്രീകൾ മിഞ്ചി ധരിക്കുന്നതിന് പിന്നിൽ
കല്യാണം കഴിഞ്ഞ സ്ത്രീകൾ അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും ധാരണയുണ്ടാവില്ല. വെറും ഭംഗിക്കുവേണ്ടി മാത്രമാണ് മിക്കവരും മിഞ്ചി അണിയുന്നത്. എന്നാല്‍, മിഞ്ചി…
Read More » - 5 October
‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട
പലപ്പോഴും റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂ അനുഭവപ്പെടാറുണ്ട്. ഇത്തരം ക്യൂ കാരണം സമയത്തിന് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരവുമായി…
Read More » - 5 October
കുളിക്കാനായി കുളത്തിലിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂരിൽ കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങി മരിച്ചു. ഗൂഡല്ലൂർ സ്വദേശി കമല കണ്ണന്റെയും യോഗി റാണിയുടെയും മകളായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ ഏഴാം…
Read More » - 5 October
ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് പിന്നിലെ കാരണമറിയാം
ഒട്ടുമിക്ക ദമ്പതിമാരുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇരട്ടക്കുട്ടികള്‍. എന്നാൽ, എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നത് പിന്നില്‍ കുറച്ച് ഘടകങ്ങളുണ്ട്. അതെല്ലാം…
Read More »