Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -13 September
ഭീകരര്‍ക്കായി വലവിരിച്ച് എന്‍ഐഎ
ന്യുഡല്‍ഹി: ഭീകര, കൊള്ളസംഘങ്ങളെ പിടികൂടുന്നതിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക തിരച്ചില്‍ നടത്തി. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപ…
Read More » - 13 September
പഞ്ചാബില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നു, സ്ത്രീകളും കുട്ടികളും ലഹരി മരുന്നിന്റെ അടിമകള്‍
അമൃത്സര്‍: മയക്കു മരുന്നിന് അടിമയായ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പഞ്ചാബിലെ അമൃത്സറില് നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത്…
Read More » - 13 September
മദ്രസ പഠനം ഉപേക്ഷിക്കുന്നതിന് വേണ്ടി 13 കാരന് സമീറിനെ കൊലപ്പെടുത്തി
ഛണ്ഡീഗഡ്: മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹരിയാനയിലാണ് സംഭവം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ്…
Read More » - 13 September
ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി
തിരുവനന്തപുരം: ഒരാഴ്ചക്കാലം അനന്തപുരിയുടെ കണ്ണും മനസും നിറച്ച വർണാഭമായ ഓണക്കാഴ്ചകൾ കൊടിയിറങ്ങി. സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.…
Read More » - 12 September
സാംസ്ക്കാരിക ഘോഷയാത്ര: മത്സ്യബന്ധന, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ ഫ്ളോട്ടുകൾക്ക് അവാർഡ്
തിരുവനന്തപുരം: ഓണംവാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടന്ന സാംസ്ക്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാം സ്ഥാനം നബാർഡിനും രണ്ടാം…
Read More » - 12 September
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 132 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 132 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 104 പേർ രോഗമുക്തി…
Read More » - 12 September
സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണം: കെ സുരേന്ദ്രൻ
കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനികളായ പി. ഗോപിനാഥൻ നായരുടെയും കെ ഇ മാമന്റെയും നെയ്യാറ്റിൻകരയിലെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റശേഷം പിന്മാറിയ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി…
Read More » - 12 September
നമ്മുടെ ആഗ്രഹം സത്യമാണെങ്കിൽ, അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചാൽ നേടിയെടുക്കാമെന്നതിന്റെ ഉദാഹരണം – മനോഹരൻ
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ മനോഹരൻ. ഇനി ഡോക്ടർ മനോഹരൻ എന്നറിയപ്പെടും. അധ്യാപകൻ ആകണമെന്ന അതിയായ ആഗ്രഹം കഠിനപ്രയത്നത്തിലൂടെ നേടിയെടുത്തിരിക്കുകയാണ് മനോഹരൻ.…
Read More » - 12 September
ഭാര്യാസഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച എസ്ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
ഗൂഡല്ലൂര്‍: ഭാര്യാസഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച എസ്ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ ഈറോഡ് അപ്പക്കോടല് സ്വദേശി വെങ്കിടാചല(35)ത്തെയാണ് കോയമ്പത്തൂര്‍ കാര്‍ഗോ…
Read More » - 12 September
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ച വാര്‍ത്ത പുറത്തുവന്നതോടെ യാത്രയെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ‘യാത്രയില്‍ പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക’ എന്ന പോസ്റ്റര്‍ തന്റെ…
Read More » - 12 September
വിർച്വൽ സാങ്കേതികതയുടെ സഹായത്തോടെ സ്കൂളുകളിൽ ആരോഗ്യ പ്രതിരോധ- സംരക്ഷണ പ്ലാറ്റ്ഫോം ഒരുക്കുന്നു: ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിർച്വൽ സാങ്കേതികതയുടെ സഹായത്തോടെ സ്കൂളുകളിൽ ആരോഗ്യ പ്രതിരോധ – സംരക്ഷണ പ്ലാറ്റ്ഫോം ഒരുക്കുന്നു. കൊച്ചി കിൻഫ്ര ഹൈ ടെക് പാർകിലെ കേരള ടെക്നോളജി ഇന്നോവേഷൻ സോണിലെ…
Read More » - 12 September
നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍
മലപ്പുറം: ഓണത്തിന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാനക്കമ്പനികളുടെ തീരുമാനം. പ്രവാസികളുടെ മടക്കം മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. Read Also: നെറ്റ്ഫ്ളിക്സിനെതിരെ ഗുരുതര ആരോപണവുമായി തല്ലുമാല…
Read More » - 12 September
നെറ്റ്ഫ്ളിക്സിനെതിരെ ഗുരുതര ആരോപണവുമായി തല്ലുമാല അണിയറ പ്രവര്‍ത്തകര്‍
നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുന്ന 'തല്ലുമാല'യുടെ സബ് ടൈറ്റില്‍ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം
Read More » - 12 September
കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്
കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും,…
Read More » - 12 September
ഷോപ്പിംഗിന്റെ മഹാമേള ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രം, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ടു
വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 23 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ…
Read More » - 12 September
ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
പാലക്കാട്: ഓണാഘോഷ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അട്ടപ്പാടിയിലെത്തിയത് സര്‍ക്കാരുമായുള്ള ഭിന്നത കൊണ്ടാണെന്നത് തെറ്റായ പ്രചാരണമാണ്. അദിവാസികളുടെ പരിപാടി ആയതുകൊണ്ടാണ് അട്ടപ്പാടിയില്‍…
Read More » - 12 September
വിപണി കീഴടക്കാൻ IQOO Z6 Lite 5G സ്മാർട്ട്ഫോണുകൾ ഉടൻ പുറത്തിറക്കും
വിപണിയിൽ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ IQOO. റിപ്പോർട്ടുകൾ പ്രകാരം, IQOO Z6 Lite 5G സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കുന്നത്. സെപ്തംബർ 14 ന്…
Read More » - 12 September
പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ഗ്യാരന്റി: ഉദ്ഘാടനം ചൊവ്വാഴ്ച്ചയെന്ന് പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ കരാർ കാലാവധി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 12 September
പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
അടിമുടി മാറാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് മോഡലിൽ നിന്നും യാത്രക്കാർക്ക് പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനുള്ള…
Read More » - 12 September
ലക്ഷങ്ങൾ നായ പ്രശ്നത്തിൽ പലരും അടിച്ചു മാറ്റിയോ? വന്ധ്യംകരിച്ച നായ പ്രസവിച്ച വാർത്ത ചൂണ്ടിക്കാണിച്ച് സന്തോഷ് പണ്ഡിറ്റ്
. മനുഷ്യജീവനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ
Read More » - 12 September
സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഡല്‍ഹി എന്‍സിആറിലാണ് സംഭവം. ഒരു ടെക് യൂട്യൂബറാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചൈനീസ് സ്മാര്‍ട്ട് ഫോണായ റെഡ്മി…
Read More » - 12 September
തെരുവു നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തും: എം ബി രാജേഷ്
തിരുവനന്തപുരം: നായകൾക്കായി തീവ്ര വാക്സിൻ യജ്ഞം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളിലും…
Read More » - 12 September
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി ഓവർസീസ് ബാങ്ക്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഓവർസീസ് ബാങ്ക്. ഇത്തവണ രണ്ടുകോടി രൂപയിൽ താഴെയുള്ള എല്ലാത്തരം സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.…
Read More » - 12 September
ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നതായി ക്രിസ്ത്യന്‍ യുവതി
കൊച്ചി: ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ക്രിസ്ത്യന്‍ യുവതി. എറണാകുളം സ്വദേശിനിയാണ് ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍…
Read More » - 12 September
ടോൾ പ്ലാസയിലെ വാഹനക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് അവതരിപ്പിക്കാൻ സാധ്യത
ടോൾ പ്ലാസയിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനമാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. പുതിയ സംവിധാനം…
Read More »