Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -13 September
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ ചിക്കന്‍ പുലാവ് വീട്ടിൽ തയ്യാറാക്കാം
വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭമാണ് ചിക്കന്‍ പുലാവ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചിക്കന്‍ പുലാവ്. സ്വാദുള്ള ചിക്കന്‍ പുലാവ് വീട്ടിലുണ്ടാക്കാന്‍ വളരെ കുറഞ്ഞ…
Read More » - 13 September
പോക്സോ കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: മദ്രസ അധ്യാപകന് പോക്സോ കേസിൽ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്ഹാന് (22) ആണ് അറസ്റ്റിലായത്. Read Also : തെരുവുനായ്ക്കള്‍…
Read More » - 13 September
ടി20 ലോകകപ്പ് ടീമിൽ ഹർഷൽ പട്ടേലിന് പകരം ഷമിയായിരുന്നു വേണ്ടിയിരുന്നത്: ശ്രീകാന്ത്
മുംബൈ: ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഷമി സ്റ്റാന്‍ഡ് ബൈ…
Read More » - 13 September
ഈ ലക്ഷണങ്ങൾ ക്യാൻസറിന്റേതാകാം
ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാല്‍, ആരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍…
Read More » - 13 September
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു
കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു. ടി.എം.സദന് എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് നടപടി.…
Read More » - 13 September
വധശ്രമ കേസ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
പാറശ്ശാല: യുവാവിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പാറശ്ശാല മുര്യങ്കര ദേശത്ത് ഇലങ്കം റോഡിൽ വെട്ടുവിള പത്തൻവീട്ടിൽ നിന്ന് വെള്ളറട പന്നിമല ചെമ്പകതരിശ്ശ് അനീഷ ഭവനിൽ…
Read More » - 13 September
ഉച്ചയൂണിന് തയ്യാറാക്കാം രുചികരമായ കൊഞ്ചും മാങ്ങയും
കേരളീയന്റെ ഭക്ഷണ ശീലങ്ങളില്‍ കൊഞ്ചും മാങ്ങയും എന്ന വിഭവത്തിന് വളരെ പ്രാധാന്യം ഉണ്ട്. വളരെ രുചികരമായ ഒരു കറിയാണ് കൊഞ്ചും മാങ്ങയും. വറുത്തെടുക്കുന്ന ഉണക്കക്കൊഞ്ചില്‍ പച്ച മാങ്ങ…
Read More » - 13 September
ഭാരത് ജോഡോ യാത്ര, ആഡംബര കണ്ടെയ്നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പഞ്ചനക്ഷത്ര ഹോട്ടലില്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക ആഡംബര കണ്ടെയ്നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍…
Read More » - 13 September
കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു : അഞ്ചുപേര്‍ക്ക് പരിക്ക്
കൊല്ലം: കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം – തിരുമംഗലം ദേശീയ പാതയില്‍ ചെങ്കോട്ടയ്ക്ക് സമീപം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാര്‍…
Read More » - 13 September
കരളിലെ ക്യാന്‍സറിനെ തടയാൻ കുങ്കുമപ്പൂവ്
ഏറ്റവും വില പിടിച്ച സുഗന്ധവ്യഞ്ജനം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത്. വിലയോടൊപ്പം തന്നെ ഔഷധഗുണവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ് കുങ്കുമപ്പൂവിന്റെ പ്രത്യേകത. ചര്‍മ്മത്തിന് നിറവും തിളക്കവും നല്കാന്…
Read More » - 13 September
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : വിമുക്ത ഭടനടക്കം മൂന്നുപേര്‍ മരിച്ചു
മൂന്നാര്‍: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത്…
Read More » - 13 September
മന്ത്രി മുഹമ്മദ് റിയാസും വിദേശ പര്യടനത്തിന്, ഫ്രഞ്ച് മോഡല്‍ പകര്‍ത്താന്‍ മന്ത്രി പാരീസിലേയ്ക്ക്
തിരുവനന്തപുരം: ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നു. റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണ് പോകുന്നത്. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച്…
Read More » - 13 September
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരത്തില്‍ എന്റെ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാക: അഫ്രീദി
ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരത്തില്‍ തന്റെ ഇളയ മകള്‍ സ്റ്റേഡിയത്തിലിരുന്ന് വീശിയത് ഇന്ത്യന്‍ പതാകയെന്ന് വെളിപ്പെടുത്തി മുന്‍ പാക് നായകന് ഷഹീദ് അഫ്രീദി.…
Read More » - 13 September
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 13 September
കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍
തിരുവനന്തപുരം: കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം…
Read More » - 13 September
ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിൽ നിന്നും സഞ്ജുവിനെ തഴയാനുള്ള കാരണം വ്യക്തമാക്കി സെലക്ടര്‍
മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. സഞ്ജുവിന് പകരം ദീപക്…
Read More » - 13 September
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ്…
Read More » - 13 September
സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ…
Read More » - 13 September
തക്കാളി അധികമായാൽ ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 13 September
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ പരിഗണിച്ചില്ല. അതേസമയം, ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും…
Read More » - 13 September
ഇലക്ട്രിക് ബൈക്കുകളുടെ ഷോറൂമില്‍ വന്‍ തീപിടിത്തം: ആറ് പേര് ദാരുണമായി കൊല്ലപ്പെട്ടു
ഹൈദരാബാദ് : ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 6 ആറ് പേര് മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്കന്തരാബാദിലാണ്…
Read More » - 13 September
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 13 September
ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് പിടിയിൽ
മാന്നാർ: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. എണ്ണക്കാട് തയ്യൂർ ഒപ്പനംതറയിൽ വീട്ടിൽ ബിനു (45)ആണ് അറസ്റ്റിലായത്. Read Also : അൾട്രാ വയലറ്റ് രശ്മികളിൽ…
Read More » - 13 September
മുത്തങ്ങയില്‍ കര്‍ണാടക മദ്യവും കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: വ്യത്യസ്ത കേസുകളിലായി മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കഞ്ചാവും കര്‍ണാടക മദ്യവുമായി രണ്ട് ബസ് യാത്രക്കാർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും…
Read More » - 13 September
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More »