Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -11 October
കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് അപകടം: ഒരാൾ മരിച്ചു, 5 പേര്‍ക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് അരീക്കാട് കെ.എസ്.ആർ.ടി.സി ബസ് ലോറിയിൽ ഇടിച്ച് ഒരു മരണം. കോഴികളെ കൊണ്ടു വന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ നിന്നും ലോഡ്…
Read More » - 11 October
തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി നഗരസഭ
തിരുവനന്തപുരം: സ്വകാര്യഹോട്ടലിന് റോഡിൽ പാർക്കിങ് അനുവദിച്ച വിവാദ കരാർ റദ്ദാക്കി തിരുവനന്തപുരം നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നഗരസഭയുടെ നടപടി. എം.ജി റോഡില്‍ 5,000 രൂപ…
Read More » - 11 October
ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട്, ലക്ഷ്യം ഉത്തരേന്ത്യൻ വിപണി
ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി വീണ്ടും ഫ്ലിപ്പ്കാർട്ട് എത്തുന്നു. ശ്രദ്ധേയമായ ബിഗ് ബില്യൺ ഡേയ്സും, ദസറ സെയിലും അവസാനിച്ചതിന് പിന്നാലെയാണ് ദീപാവലി സെയിലുമായി ഫ്ലിപ്കാർട്ട് എത്തുന്നത്. ഒക്ടോബർ 11…
Read More » - 11 October
ബബിയയെ യാത്രയാക്കാനെത്തിയത് വന്‍ ജനക്കൂട്ടം: തനിക്ക് മൂന്ന് പ്രാവശ്യം ബബിയയുടെ ദര്‍ശനം കിട്ടിയെന്ന് ഉണ്ണിത്താൻ
കാസര്‍കോട്: കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല ‘ബബിയ’യെ സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു ബബിയയുടെ സംസ്കാര ചടങ്ങുകള്‍ ക്ഷേത്രപരിസരത്ത് വെച്ചു നടത്തിയത്. ബബിയയെ യാത്രയാക്കാൻ…
Read More » - 11 October
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഔഷധങ്ങള്‍!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍, മരുന്നു കഴിക്കാതെ…
Read More » - 11 October
നിയമനങ്ങൾ ഉടൻ നടത്തില്ല, പുതിയ നീക്കവുമായി രാജ്യത്തെ ഐടി കമ്പനികൾ
രാജ്യത്തെ ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിക്കുന്നു. ആഗോള തലത്തിലെ മാന്ദ്യ സാധ്യത കണക്കിലെടുത്താണ് നിയമനങ്ങൾ മരവിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിരവധി പേർക്ക് ഐടി കമ്പനികൾ ഓഫർ…
Read More » - 11 October
നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ കർശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ കർശന നടപടി. നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.…
Read More » - 11 October
ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 11 October
കേരളത്തിലും ഗറില്ലാ ആക്രമണത്തിന് പദ്ധതി: അറസ്റ്റിലായ എൽടിടിഇ അനുകൂലികളിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ: കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്നാട്ടിൽ എൻഐഎയുടെ അറസ്റ്റിലായ എൽടിടിഇ അനുകൂലികളുടെ മൊഴി. സേലം സ്വദേശികളായ നവീൻ ചക്രവർത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ്…
Read More » - 11 October
ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 11 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 October
യൂറോപ്പ് സന്ദർശന പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും നാളെ നാട്ടിലെത്തും
ലണ്ടൻ : വിവാദങ്ങൾ നിലനിൽക്കെ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം. ദുബായ് വഴി…
Read More » - 11 October
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: തെരുവുനായകളെ നിയന്ത്രിക്കണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. എ.ബി.സി പദ്ധതി നടപ്പാക്കാൻ…
Read More » - 11 October
സിമന്റ് വ്യവസായം കൂടുതൽ ശക്തമാക്കാൻ അദാനി, പുതിയ ഏറ്റെടുക്കൽ ഉടൻ
സിമന്റ് വ്യവസായ രംഗത്ത് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജയ്പീ ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് നിർമ്മാണ യൂണിറ്റിനെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. സിമന്റ്…
Read More » - 11 October
‘മദ്യപിച്ചവരെ വീട്ടിലെത്തിക്കേണ്ടത് ബാറുകൾ, അവർക്കായി ക്യാബുകൾ ഒരുക്കണം’- ബിജെപി സർക്കാരിന്റെ പുതിയ നിയമം
പനാജി: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദ്ദേശവുമായി ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കിൽ അവരെ തടയാനും…
Read More » - 11 October
ഒരു വർഷത്തെ പ്രവർത്തന മികവുമായി ഫെഡറൽ ബാങ്ക് ഡിജിറ്റൽ കമാൻഡ് സെന്റർ
ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാൻഡ് സെന്ററിന് ഒരു വയസ് തികയുന്നു. ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് നവീന ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് ഡിജിറ്റൽ കമാൻഡ് സെന്ററിന്…
Read More » - 11 October
കൊല്ലത്ത് എം.ഡി.എം.എയും ലഹരി ഗുളികളുമായി ഏഴ് യുവാക്കൾ എക്സൈസിന്റെ പിടിയില്‍
കൊല്ലം: കൊല്ലത്ത് എം.ഡി.എം.എയും ലഹരി ഗുളികളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഉള്‍പ്പെടെ ഏഴ് യുവാക്കൾ എക്സൈസിന്റെ പിടിയില്‍. ഇവരുടെ കെണിയിൽ നിരവധി വിദ്യാര്‍ഥിനികളും വീണിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ…
Read More » - 11 October
എസ്ബിഐ: വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ അറിയാൻ ഇനി പുതിയ മാർഗ്ഗം
ഉപഭോക്താക്കൾക്കായി പ്രത്യേക സേവനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മെച്ചപ്പെട്ട വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന പുതുതലമുറ കോൺടാക്ട് സെന്ററാണ്…
Read More » - 11 October
ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാര്‍ത്ഥികള്‍ മാറണം: മന്ത്രി എം.ബി രാജേഷ്
പാലക്കാട്: ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാര്‍ത്ഥികള്‍ മാറണമെന്നും ലഹരിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍…
Read More » - 11 October
ആരോഗ്യത്തിനും അറിവിനും വരലക്ഷ്മീ പൂജ
ആഗ്രഹങ്ങൾ പൂര്‍ത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ…
Read More » - 11 October
അതിദാരിദ്ര്യ നിര്‍മാര്‍ജനം: നെടുങ്കണ്ടം ബ്ലോക്കില്‍ ശില്പശാല നടത്തി
ഇടുക്കി: അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നെടുംകണ്ടം ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ മൈക്രോപ്ലാന്‍ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്…
Read More » - 11 October
ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’: നൂറ് കോടി ക്ലബ്ബിൽ
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിരഞ്ജീവി നായകനായ ചിത്രം ഈ നേട്ടം…
Read More » - 11 October
‘വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി’: അഭയ ഹിരൺമയി
കൊച്ചി: വേദനകളിൽ ചേർന്നു നിന്നവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് ഗായിക അഭയ ഹിരൺമയി. മുറിവുകള്‍ ഉണങ്ങിയെന്നും താൻ എന്ന തേനീച്ച ഇപ്പോൾ ചിത്രശലഭമായി മാറിയെന്നും സമൂഹ…
Read More » - 11 October
‘പോസിറ്റീവ് എനർജിക്ക് മാത്രം ഇടം നൽകുന്നു’: ട്വിറ്റർ ഉപേക്ഷിച്ച് കരൺ ജോഹർ
മുംബൈ: ട്വിറ്ററിനോട് വിട പറഞ്ഞ് ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കരണ്‍ ജോഹര്‍ സോഷ്യൽ…
Read More » - 11 October
യുക്രെയ്നില്‍ അനാവശ്യ യാത്രകള്‍ നടത്തരുത്, ഇന്ത്യന്‍ പൗരന്മാര് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി
ന്യൂഡല്‍ഹി : യുക്രെയ്ന് തലസ്ഥാനമായ കീവിലുള്‍പ്പെടെ റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്നിയിപ്പ് നല്കി ഇന്ത്യന്‍ എംബസി. Read Also: ആംബുലൻസ് ബൈക്കിൽ…
Read More »