ThrissurKeralaNattuvarthaLatest NewsNews

മ​ക​ളെ പീ​ഡി​പ്പി​ച്ചു : പി​താ​വി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശിക്ഷ വിധിച്ച് കോടതി

ചെ​മ്മ​ന്തി​ട്ട സ്വ​ദേ​ശി അ​ജി​ത​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശിക്ഷ വിധിച്ച് കോടതി. ചെ​മ്മ​ന്തി​ട്ട സ്വ​ദേ​ശി അ​ജി​ത​നെ​യാ​ണ് കോടതി ശിക്ഷിച്ചത്.

Read Also : വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം : യുവാവിന് 5 വര്‍ഷം തടവും പിഴയും

കു​ന്നം​കു​ളം ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ്യല്‍ പോ​ക്‌​സോ കോ​ട​തി ആണ് ശി​ക്ഷ വിധി​ച്ച​ത്. പ്ര​തി 1,25,000 രൂ​പ​ പി​ഴ​യു​മൊ​ടു​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : കാമുകന്റെ പ്രാണനെടുത്ത ഗ്രീഷ്മ പഠനത്തിലും മിടുക്കി, ഒപ്പം ഇംഗ്ലീഷ് ഹൊറര്‍ സിനിമകളുടെ ആരാധികയും

അതേസമയം, ഇ​ര​യു​ടെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ച്ച കേ​സും ഇ​യാ​ള്‍​ക്കെ​തി​രെ​യു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button