Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -23 October
മോഷണം ആരോപിച്ച് വിദ്യാർത്ഥിയെ ആക്രമിച്ചു : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ മോഷണം ആരോപിച്ച് സ്കൂൾ കാന്റീൻ ജീവനക്കാരൻ ആക്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ല…
Read More » - 23 October
ഡാറ്റയും ബാറ്ററിയും പെട്ടെന്ന് തീരാറുണ്ടോ? പ്ലേ സ്റ്റോറിലെ പ്രശ്നം പരിഹരിച്ച് ഗൂഗിൾ
ഉപയോക്താക്കൾക്ക് വില്ലനായി മാറിയ ആപ്പുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ പ്ലേ സ്റ്റോർ. ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും, ബാറ്ററി ഡ്രെയിൻ ആകുന്നതുമായ ആപ്പുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും…
Read More » - 23 October
വയോധികയെ അതി ക്രൂരമായി വെട്ടികൊലപ്പെടുത്തി : ബന്ധുവായ യുവാവ് പിടിയിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ അതി ക്രൂരമായി വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്.…
Read More » - 23 October
ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ
ഷാഗോസ് ദ്വീപുകളിൽ നിന്ന് ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ. ശ്രീലങ്കയിലേക്ക് ‘സ്വമേധയാ’ മടങ്ങിയില്ലെങ്കിൽ മൂന്നാം രാജ്യത്തേക്ക് ഇവരെ മാറ്റാനാണ് തീരുമാനം. ഷാഗോസ് ദ്വീപസമൂഹത്തിലെ ഒരു ദ്വീപായ ഡീഗോ…
Read More » - 23 October
മയക്കുമരുന്ന് വിരുദ്ധ പ്രചാരണം: തിങ്കളാഴ്ച വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയും. ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ്…
Read More » - 23 October
എളുപ്പത്തിൽ തയ്യാറാക്കാം പ്രാതലിന് ഓട്സ് ദോശ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ. ആവശ്യമുള്ള സാധനങ്ങൾ ഓട്സ് പൊടിച്ചത് – മുക്കൽ…
Read More » - 23 October
അയർലണ്ടിലേക്ക് നടത്തിയ പേയ്മെന്റ് റോയൽറ്റിയല്ല, നികുതിയിൽ നിന്ന് ഒഴിവാക്കി ഐടിഎടി
ഗൂഗിളിന് അനുകൂല പ്രസ്താവന പ്രഖ്യാപിച്ച് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ (ഐടിഎടി). ഗൂഗിൾ അയർലണ്ടിലേക്ക് നടത്തിയ ഗൂഗിൾ ഇന്ത്യയുടെ പേയ്മെന്റ് റോയൽറ്റി അല്ലാത്തതിനെ തുടർന്നാണ് നികുതിക്ക് വിധേയമല്ലെന്ന്…
Read More » - 23 October
ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യുമ്പോള്‍, ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നു പ്രദക്ഷിണമരുതെന്നു പറയും. അതായത് മുഴുവന്‍ പ്രദക്ഷണം പാടില്ലെന്നര്‍ത്ഥം. ശിവഭഗവാന് പൊതുവെ ആദിയും അന്ത്യവും എന്നറിയപ്പെടുന്നു. അതായത് എല്ലാറ്റിന്റേയും…
Read More » - 23 October
ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഈ ശൈത്യകാലത്ത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ 20 ശതമാനം കുറവുണ്ടായതായി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ). നഗരത്തിലെ 81 എയര്‍ ക്വാളിറ്റി പരിശോധനാ…
Read More » - 23 October
റോസിലിന്റെയും പത്മത്തിന്റെയും ശരീരം കീറി അവയവങ്ങള്‍ അനായാസം മുറിച്ചെടുത്തത് ഷാഫി
പത്തനംതിട്ട: റോസിലിന്റേയും പത്മത്തിന്റെയും ശരീരം കീറി അവയവങ്ങള്‍ അനായാസം മുറിച്ചെടുത്തത് ഷാഫിയെന്ന് റിപ്പോര്‍ട്ട്. ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ…
Read More » - 23 October
ആറ് പകർച്ച വ്യാധികളുടെ നിർമ്മാർജനത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിപാടി
തിരുവനന്തപുരം: ആറ് പകർച്ചവ്യാധികളെ നിർമ്മാർജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്…
Read More » - 22 October
സംരംഭക വർഷം പദ്ധതി: ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ
തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പുതുതായി നിലവിൽ വന്നത് 72091 സംരംഭങ്ങൾ. ഇക്കാലയളവിൽ 4512.76 കോടി രൂപയുടെ നിക്ഷേപം ഉണ്ടായതായി വ്യവസായ…
Read More » - 22 October
ആറളം ഫാമിൽ ആനപ്രതിരോധമതിൽ നിർമ്മിക്കും
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടാനശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. Read Also: ജനോപകാരപ്രദമായ സേവനം നല്കുന്നതില്…
Read More » - 22 October
അറിയാം പീനട്ട് ബട്ടറിന്റെ ആരോഗ്യഗുണങ്ങൾ
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്,…
Read More » - 22 October
‘അവളുടെ സുന്ദരമായ കണ്ണുകളാല്‍ ഇനി മറ്റൊരാള്‍ക്ക് ഈ ലോകം കാണാന്‍ കഴിയും’: നടി വൈശാലിയുടെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം
കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയായ വൈശാലി ടക്കറിന്റെ അവസാന ആഗ്രഹം നടത്തിക്കൊടുത്ത് കുടുംബം. 2022 ഒക്ടോബര്‍ 16 നാണ് ഇന്‍ഡോറിലെ വീട്ടില്‍ വൈശാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 October
മോയ്സ്ചുറൈസർ തേനും ഒലിവ് എണ്ണയും ചേർന്ന മിശ്രിതം മുടിയുടെ പ്രശനങ്ങൾ പരിഹരിക്കുന്നു
ഷാമ്പൂ ഉപയോഗിച്ച് കഴുകി നന്നായി ടൗവ്വൽ ഉപയോഗിച്ച് മുടി ഉണക്കുക. അൽപം വെളിച്ചെണ്ണ എടുത്തു മുടിയുടെ അറ്റത്തു നിന്നും പകുതി വരെ പുരട്ടുക. നിങ്ങളുടെ മുടിയെ ക്ലിപ്പ്…
Read More » - 22 October
ജനോപകാരപ്രദമായ സേവനം നല്കുന്നതില് വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍: ജനോപകാരപ്രദമായ സേവനം നല്കുന്നതില് വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച്…
Read More » - 22 October
ബലാത്സംഗ പരാതി: എൽദോസ് കുന്നപ്പിള്ളിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന കെപിസിസിയുടെ…
Read More » - 22 October
മദ്യപിച്ച് അഭിഭാഷകൻ ഓടിച്ച കാറിടിച്ചു : സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
തിരുവല്ല: മദ്യലഹരിയിൽ അഭിഭാഷകൻ ഓടിച്ചിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. തലവടി സ്വദേശിനിയായ രമ്യയ്ക്കാണ് പരിക്കേറ്റത്. തണ്ണിത്തോട് സ്വദേശിയും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ പ്രിൻസ്…
Read More » - 22 October
സുഹൃത്ത് വിളിച്ച് രക്ഷപ്പെടും എന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി: ചതിയെ കുറിച്ച് അശ്ളീല സീരീസിൽ അഭിനയിച്ച യുവാവ്
കൊച്ചി: അശ്ലീല സീരിസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സംവിധായികയ്ക്കും നിർമാതാവിനുമെതിരെ പോലീസ് കേസടുത്തു. ചിത്രത്തിൽ…
Read More » - 22 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 322 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 322 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 308 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 October
പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നത് ഗൗരവത്തിലെടുക്കണം: ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവത്തിലെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. പ്രണയപ്പക വലിയ ഒരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രണയത്തില്‍ കടന്നു വരാനും ഇറങ്ങി പോവാനുമുള്ള…
Read More » - 22 October
ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ അറിയാം
ഇന്ന് കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്. ഒരു വ്യക്തിയുടെ…
Read More » - 22 October
എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും പണം നൽകാനുള്ള പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു
തൃശ്ശൂർ: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു. പട്ടികയിൽ പെണ്‍കുട്ടികളും, സ്കൂൾ വിദ്യാർത്ഥികളും അടക്കം 250ലധികം…
Read More » - 22 October
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വയനാട് ടൂറിസം പവലിയനുകള്‍ സ്ഥാപിക്കും
വയനാട്: വിനോദസഞ്ചാര മേഖലയില്‍ വലിയ സാധ്യകളുള്ള വയനാടിന്റെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ ഫലപ്രാപ്തിയിലെത്തുന്നതായി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…
Read More »