Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -5 November
ആയിരക്കണക്കിന് യുവാക്കൾ പിഎസ്സി ലിസ്റ്റിൽ നിയമനത്തിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് സഖാക്കൾക്കായി നിയമനം: പ്രശാന്ത് ശിവൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ…
Read More » - 5 November
മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിലെത്തി ജീവനക്കാരിയുടെ മാല കവർന്നു, പ്രതികള്‍ പിടിയില്‍
ബാലരാമപുരം∙ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബൈക്കുമായി മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കൽ സ്റ്റോറിലെത്തി ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തുകടന്ന കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. ബാലരാമപുരം പോലീസ് ആണ് പ്രതികളെ…
Read More » - 5 November
മൂലം നക്ഷത്രത്തില്‍ പിറന്ന കുഞ്ഞ് ദുരന്തം കൊണ്ടുവരുമെന്ന് ജോത്സ്യന്: ഭാര്യയെയും കുഞ്ഞിനെയും പുറത്താക്കി യുവാവ്
ബെംഗളൂരു: ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് ഭാര്യയെയും രണ്ടരവയസ്സുള്ള കുഞ്ഞിനെയും വീട്ടില്‍നിന്ന് പുറത്താക്കിയ യുവാവിനെതിരെ കേസ്. ചന്നപട്ടണ മഞ്ജുനാഥ ലേഔട്ട് സ്വദേശി നവീനെതിരെയാണ് കേസ്. ഭാര്യ ശ്രുതിയെയും മകന് റുത്വിക്കിനെയുമാണ്…
Read More » - 5 November
‘കാറിൽ ചാരിനിന്നു എന്നതാണോ അവൻ ചെയ്ത കുറ്റം? അല്ല, ആ കുട്ടിയുടെ രൂപമാണ് അവനെ ചൊടിപ്പിച്ചത്’: വൈറൽ കുറിപ്പ്
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം ഏറ്റ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗണേഷ് എന്ന രാജസ്ഥാനി…
Read More » - 5 November
പ്രണയ ബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി കുറ്റസമ്മതം നടത്തി പിതാവ്
വിശാഖപട്ടണം: പ്രണയത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് സംഭവം. ലിഖിത ശ്രീ എന്ന പതിനാറുകാരിയെയാണ് പിതാവ് ആംബുലന്‍സ് ഡ്രൈവറായ…
Read More » - 5 November
ഷിഹാബ് ചവിട്ടിയ കുട്ടിയെ വഴിയേ പോയ മറ്റൊരാളും മർദ്ദിച്ചു, തലയ്ക്കിട്ടടിച്ചു: ദാരുണം
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം ഏറ്റ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബ് ആണ് കുട്ടിയെ ചവുട്ടി തെറിപ്പിച്ചത്.…
Read More » - 5 November
ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം: പരാതി ലഭിച്ചിട്ടില്ലെന്ന് റയിൽവേ പോലീസ്, അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം നടത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർത്ഥിനിക്കാണ് കോട്ടയം എക്സ്പ്രസിൽ…
Read More » - 5 November
ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കിയ ശേഷം അമ്മായിയെ ബലാത്സംഗത്തിനിരയാക്കി 25കാരന്
ലക്നൗ: ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം മാതാവിന്റെ സഹോദര ഭാര്യയെ 25കാരനായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. 42കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. Read Also: കത്ത്…
Read More » - 5 November
പാലക്കാട് ശ്രീനിവാസൻ വധക്കേസ് : ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് നേതാവ്, പാലക്കാട് ചടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിൽ 36-ാം പ്രതിയാണ് നൗഷാദ്. കേസിൽ…
Read More » - 5 November
വിയ്യൂർ സുരക്ഷാ ജയിലിലേക്ക് മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കടത്തി: പോപ്പുലർ ഫ്രണ്ട് നേതാവിനായി സിം കടത്തിയത് കുടുംബം
വിയ്യൂർ: പോപ്പുലർ ഫ്രണ്ട് നേതാവിനായി ജയിലിലേക്ക് സിം കടത്താൻ ശ്രമം. ടി.എസ് സൈനുദ്ദീന്‍ വേണ്ടിയാണ് സിം കടത്താൻ കുടുംബം ശ്രമിച്ചത്. ഇയാളുടെ സഹോദരൻ, ഭാര്യ, മകൻ എന്നിവരാണ്…
Read More » - 5 November
കത്ത് അയച്ചിട്ടില്ലെന്ന് മേയർ, സൈബർ സെല്ലിൽ പരാതി നൽകി അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍…
Read More » - 5 November
‘ശേഷം ഭാഗം സ്ക്രീനിൽ’ : മീശക്കാരൻ വിനീതിന് ആശംസകൾ നേർന്ന് ഹണിട്രാപ്പ് കേസിലെ ദമ്പതികളായ ഫീനിക്സ് കപ്പിൾസ്
കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിലായിരുന്ന ടിക്ക്ടോക്ക് താരം വിനീത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ വിനീത് സമൂഹമാധ്യമങ്ങളിൽ കം ബാക്ക്…
Read More » - 5 November
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം ഉണ്ടായത്. ഡ്രൈവർ…
Read More » - 5 November
കിംഗ് കോഹ്ലിയ്ക്ക് ഇന്ന് 34-ാം ജന്മദിനം: ആഘോഷം ഇന്ത്യൻ ടീമിനൊപ്പം
മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് വിരാട് കോഹ്ലിയ്ക്ക് ഇന്ന് 34-ാം ജന്മദിനം. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് ഇക്കുറി കോഹ്ലിയുടെ പിറന്നാളാഘോഷം. ലോകകപ്പില്‍…
Read More » - 5 November
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെ എത്തിക്കുന്നത് തടയാന്‍ മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് മൃഗസംരക്ഷണ വകുപ്പ്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്…
Read More » - 5 November
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹിമാചൽ പ്രദേശിലെ കിന്നൗർ നിവാസിയായിരുന്നു നേഗി. വരാനിരിക്കുന്ന…
Read More » - 5 November
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളിലും നവംബർ 30-നകം പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കണമെന്ന് ശിവൻകുട്ടി…
Read More » - 5 November
വേഷം മാറി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
കായംകുളം: വേഷം മാറി തട്ടിപ്പ് നടത്തിയ കായംകുളം സ്വദേശി കാസർഗോഡ് അറസ്റ്റിൽ. കായംകുളം കീരിക്കാട് തുരുത്തിൽ കിഴക്കേതിൽ തൗഫീഖാ(33)ണ് പിടിയിലായത്. കരിപ്പൂർ വിമാനത്തവളത്തിൽ ജോലി വാഗ്ദാനം ചെയ്ത്…
Read More » - 5 November
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഏലയ്ക്ക!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 5 November
അയല്‍വാസിയുടെ കാര്‍ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വൃദ്ധൻ മരിച്ചു
കോട്ടയം: കറുകച്ചാലിൽ അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാര്‍ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ വയോധികൻ മരിച്ചു. മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന് നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 5 November
കുഞ്ഞിന് ജന്മം കൊടുക്കണോയെന്ന തീരുമാനം സ്ത്രീകളുടെ അവകാശം, ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗം: ഹൈക്കോടതി
കൊച്ചി: കുഞ്ഞിന് ജന്മം കൊടുക്കണോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടന്ന് ഹൈക്കോടതി. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇതിൽ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും ജസ്റ്റിസ് വി.ജി അരുണ്‍ വ്യക്തമാക്കി.…
Read More » - 5 November
ലോറിയും ബൈക്കും കൂട്ടിയിടിച്ചു : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്. തിരുവല്ലം…
Read More » - 5 November
ഇഞ്ചിയുടെ അമിത ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 5 November
മ്യൂസിയം കേസ് പ്രതിയുടെ രേഖാചിത്രത്തിന് മെസ്സിയുടേയും മാധ്യമ പ്രവർത്തകൻ ഹാഷ്മിയുടേയും ഛായ: സന്തോഷിന്റെ രൂപം ഇല്ല, ട്രോൾ
തിരുവനന്തപുരം: മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ കണ്ടു നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. മെസ്സിയുടെയും ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്റേയും…
Read More » - 5 November
പ്രഭാതസവാരിക്കിടെ യുവാവിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
ചാത്തന്നൂർ: പ്രഭാതസവാരിക്കിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടിയം സിത്താര ജംഗ്ഷനിൽ ബൈജു ഭവനിൽ രമേശന്റെ മകൻ സജീഷ് (സജി – 35)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ…
Read More »