Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -5 November
ആറ്റുകാൽ പൊങ്കാല അഴിമതി മുതൽ കത്ത് വിവാദം വരെ: ‘ബേബി മേയർ’ ആര്യ സിപിഎമ്മിന് തലവേദന ആകുമ്പോൾ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ…
Read More » - 5 November
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും. നാല് ദിവസമായി അടഞ്ഞ് കിടക്കുന്ന കോളജ് തുറക്കാന്‍ കോളേജിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്.…
Read More » - 5 November
താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തും: കോർപ്പറേഷന്റെ അധികാരം റദ്ദാക്കി
in will be done through says minister
Read More » - 5 November
ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയില്‍. സമീപ മേഖലയായ ഉത്തര്‍പ്രദേശിലെ നോയ്ഡയില് 519ഉം, ഹരിയാനയിലെ ഗുരുഗ്രാമില്‍…
Read More » - 5 November
സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന സംഭവം: അടിയന്തിര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് പിണറായി വിജയന്
തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിതുറന്ന സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപിക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 5 November
സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം
ചർമ്മസംരക്ഷണത്തിനായുള്ള ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം. നല്ല ആഹാരം തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ്…
Read More » - 5 November
ഏലക്കയിട്ട ചായ കുടിച്ചാൽ
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ്…
Read More » - 5 November
സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധം: തീരുമാനവുമായി യുഎഇ
അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ. തൊഴിലാളികളുടെ എണ്ണവും കമ്പനിയുടെ നിലനിൽപും അടിസ്ഥാനമാക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ…
Read More » - 5 November
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി: നിയമനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാറാണ് പരാതി നല്‍കിയത്. കരാര്‍…
Read More » - 5 November
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ
രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദയത്തെ മാത്രമല്ല ശരീരത്തെ മുഴുവൻ ദോഷകരമായി ബാധിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും കരൾ ഉത്പാദിപ്പിക്കുന്നു. ബാക്കിയുള്ള അളവ് ഭക്ഷണത്തിൽ നിന്നാണ്. ലോ ഡെൻസിറ്റി…
Read More » - 5 November
നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
ബംഗളൂരു: കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ-പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഹുബ്ബള്ളിയിലും മൈസൂരിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. എസ്ഡിപിഐ നേതാവ് ഇസ്മായില്‍ നളബന്ദിന്റെ…
Read More » - 5 November
ഓടുന്ന ബൈക്കിൽ സോപ്പ് തേച്ച് കുളി: അഭ്യാസം വൈറലായി, ഒടുവിൽ സ്റ്റേഷനിലും
കൊല്ലം: ശാംസ്താംകോട്ടയിൽ ഓടുന്ന ബൈക്കിലിരുന്ന് പരസ്യമായി അർദ്ധ നഗ്നനായി സോപ്പ് തേച്ച് കുളിച്ച യുവാക്കൾ കസ്റ്റഡിയിൽ. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ്…
Read More » - 5 November
ഓണത്തിനു നല്കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി
തിരുവനന്തപുരം: ഇത്തവണ ഓണത്തിനു നല്കിയ സൗജന്യഭക്ഷ്യകിറ്റിലും അഴിമതി. ഉപ്പിന്റെ പായ്ക്കറ്റിലാണ് അഴിമതി. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ച ബ്രാന്റ് മാറ്റി പകരം പുറമെ നിന്നുള്ള ഉപ്പ് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍…
Read More » - 5 November
‘എന്റെ ജോലി എവിടെ’ എന്ന് ചോദിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്ത ആര്യയുടെ വക ഓഫർ ‘ജോലി വിൽപ്പനയ്ക്ക്’!
തിരുവനന്തപുരം: ജോലി എവിടെ എന്ന് ചോദിച്ച് കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സമരം ചെയ്ത മേയര്‍ ആര്യ രാജേന്ദ്രന്റെ ഇരട്ടത്താപ്പ് പുറത്ത്. തിരുവനന്തപരം കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന്…
Read More » - 5 November
സ്ത്രീ സമൂഹത്തിന് ആര്യ ചെയ്യുന്നത് ചില്ലറ ദ്രോഹം ഒന്നുമല്ല, മുതലെടുക്കാൻ കഴിവുള്ള വക്രബുദ്ധിക്കാരി?: വൈറൽ കുറിപ്പ്
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ…
Read More » - 5 November
ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണ്‍ ആണെന്ന് പ്രതിഭാഗം
നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണിത്.…
Read More » - 5 November
സഖാവേ, ഇനിയും ജോലിയുണ്ട്, 7 ഒഴിവുകൾ! നഗരസഭയില്‍നിന്ന് ആനാവൂർ നാഗപ്പന് മറ്റൊരു കത്ത് കൂടി, വിവാദം പുകയുന്നു
തിരുവനന്തപുരം: നഗരസഭയിലെ താത്ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് തിരുവനന്തപുരം മേയര്‍ പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട സംഭവത്തിന് പിന്നാലെ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു…
Read More » - 5 November
ഇന്ത്യക്കാരെ വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്
മോസ്കോ: ഇന്ത്യയേയും ഇന്ത്യയിലെ ജനങ്ങളേയും വാനോളം പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ”നമുക്ക് ഇന്ത്യയിലേക്ക് നോക്കാം. എന്ത് കഴിവുള്ള ആളുകളാണ് അവിടെ” -പുടിന് പറഞ്ഞു. കൂടാതെ…
Read More » - 5 November
‘ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചു’: ആറ് വയസുകാരനെ കണ്ട് പേടിച്ചെന്ന വാദവുമായി കാറിലുണ്ടായിരുന്നവര്‍
തലശ്ശേരി: ആറുവയസുകാരനെ ചവിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടികളും. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാബിന്റെ ഉമ്മയാണ് ചവിട്ടേറ്റ ആറ് വയസുകാരനെതിരെ രംഗത്ത് വന്നത്. കാറിന്റെ പുറത്തായിയുർന്ന…
Read More » - 5 November
മേയർ ആര്യ രാജേന്ദ്രൻ – ‘ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി’: ഉളുപ്പില്ലെന്ന് വി.ടി ബൽറാം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്ത് പുറത്ത് വന്നതോടെ…
Read More » - 5 November
ബലാത്സംഗ കേസില്‍ ഡി.എന്‍.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കേസില്‍ ഡി.എന്‍.എ പരിശോധനക്ക് പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. ആവശ്യം വന്നാല്‍, ഇരയുടേയും പ്രതിയുടേയും ഡി.എന്‍.എ പരിശോധന നടത്താന്‍ ക്രമിനല്‍ നടപടി ചട്ടത്തില്‍ സാധ്യമാകുമെന്നും…
Read More » - 5 November
കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകും, വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്പെടുന്നു. തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂരും കാസര്‍ഗോഡും ഒഴികെ എല്ലാ ജില്ലകളിലും ശനിയാഴ്ച യെല്ലോ അലര്‍ട്ടാണ്.…
Read More » - 5 November
തോന്നിവാസം, അടിമുടി അഴിമതിയുടെ പര്യായമായ മേയർ: കോർപ്പറേഷനിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ചത് വിവാദമാകുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റുന്നു എന്നതിന്റെ തെളിവുകൾ പുറത്ത് വന്നതോടെ വിവാദം ഉടലെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ…
Read More » - 5 November
295 ജീവനക്കാരുടെ ഒഴിവിലേക്ക് സഖാക്കളെ നിയമിക്കാൻ നീക്കം, കത്തയച്ചിട്ടില്ലെന്ന് മേയർ: വിമർശിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റുന്നു എന്നതിന്റെ തെളിവുകൾ പുറത്ത് വന്നതോടെ ഇത് തള്ളി തിരുവനന്തപുരം കോർപ്പറേഷൻ മേയർ…
Read More » - 5 November
മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍, ഇന്ത്യയില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമായി
ന്യൂഡല്‍ഹി: ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇന്ത്യയിലുള്‍പ്പെടെയുള്ള നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം നിരവധി ഇന്ത്യന്‍ ജീവനക്കാരാണ് പുറത്തായിരിക്കുന്നത്. ഇന്ത്യയിലെ എന്‍ജിനീയറിംഗ്,…
Read More »