Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -6 November
‘ഉണ്ണി മുകുന്ദനോട് പോയി ഞാന്‍ സോറി പറഞ്ഞു’: തുറന്നു പറഞ്ഞ് സ്വാസിക
പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ബിഗ് സ്ക്രീനിലും മനി സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി തിയേറ്ററുകളില്‍ എത്തിയ പുതിയ…
Read More » - 6 November
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, സിനിമാ പ്രവേശനത്തിന് ഒരുങ്ങി മാധവ് സുരേഷ്
കൊച്ചി: സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് സുരേഷ് സിനിമയിലേക്ക്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ്…
Read More » - 6 November
ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിൽ നിന്നും 32,000 യുവതികളെ മതം മാറ്റി: വിവാദമായി ‘കേരള സ്റ്റോറി’ ടീസർ
മുംബൈ: സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ‘ദ് കേരള സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ വിവാദമാകുന്നു. ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്ന വിഷയം…
Read More » - 6 November
‘ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്’: ജാന്‍വി കപൂര്‍
മുംബൈ: യുവ പ്രേക്ഷകരുടെ പ്രിയതരമാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ താരം പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പലപ്പോഴും…
Read More » - 6 November
‘അത് ഞാന്‍ ചെറുതിലെ മുതലേ കേട്ടിട്ടുള്ളതാണ്’: ദുരനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു ടെലിവിഷൻ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തനിക്ക് ഒരുപാട് തവണ…
Read More » - 6 November
സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടുപോവുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് മൃഗസംരക്ഷണ വകുപ്പ്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്…
Read More » - 6 November
പ്രണയബന്ധം, പത്താം ക്ലാസ്കാരിയെ കൊലപ്പെടുത്തി പിതാവ്
വിശാഖപട്ടണം: പ്രണയബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പിതാവ്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. ലിഖിത ശ്രീ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആംബുലന്‍സ് ഡ്രൈവറായ പിതാവ്…
Read More » - 6 November
ജമേഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പെന്‍ഡ്രൈവില്‍ നൂറോളം വീഡിയോകള്‍: എല്ലാ ഭീകരവാദവുമായി ബന്ധപ്പെട്ട വീഡിയോ
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ചാവേര്‍ സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടില്‍ സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവ് പിടിച്ചെടുത്തു. ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ നിന്നാണ് പെന്‍ഡ്രൈവ്…
Read More » - 5 November
സുസ്ഥിര ടൂറിസത്തിന് മാർഗരേഖ: സർവ്വേ ആരംഭിച്ചു
വയനാട്: സുസ്ഥിര ഉത്തരവാദിത്ത ടൂറിസത്തിന് മാർഗരേഖ തയ്യാറാക്കുന്നതിനുള്ള സർവ്വേ വയനാട് ജില്ലയിൽ ആരംഭിച്ചു. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ ഗീത നിർവ്വഹിച്ചു. ജില്ലയിലെ റിസോർട്ടുകൾ,…
Read More » - 5 November
മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
The incident where aand : her was
Read More » - 5 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 179 പേർ രോഗമുക്തി…
Read More » - 5 November
മോഹൻലാൽ കഥയ്ക്ക് ആണ് പ്രാധാന്യം കൊടുക്കുന്നത്: ജീത്തു ജോസഫ്
കഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോഹൻലാൽ ഒരു സിനിമ കമ്മിറ്റ് ചെയ്യുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ഹിറ്റ് സംവിധായകർക്ക് മാത്രമല്ല, പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും…
Read More » - 5 November
വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി: സഹപ്രവർത്തകൻ പിടിയിൽ
ഇടുക്കി: വനിതാ ഡോക്ടറെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകൻ പിടിയിൽ. തൊടുപുഴയിലാണ് സംഭവം. വനിതാ ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ കുട കുത്തിക്കയറ്റി ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകനാണ് അറസ്റ്റിലായത്. തൊടുപുഴ…
Read More » - 5 November
ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കും: വിവാദ പ്രസ്താവനയുമായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്
കാഠ്മണ്ഡു: ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുനൈറ്റഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയർമാനുമായ കെപി ശർമ ഒലി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്…
Read More » - 5 November
ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കും: നിർണായക നീക്കവുമായി സിപിഎം
തിരുവനന്തപുരം: ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിർണായക നീക്കങ്ങളുമായി സിപിഎം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.…
Read More » - 5 November
പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ മർദ്ദിച്ച് കൊന്ന ബന്ധു കസ്റ്റഡിയിൽ
പാലക്കാട്: പട്ടാമ്പിയിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തി. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദാണ് കൊല്ലപ്പെട്ടത്.…
Read More » - 5 November
മുട്ടുവേദനയ്ക്ക് പിന്നിലെ കാരണമറിയാം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ്…
Read More » - 5 November
കട്ടൻ ചായ കുടിക്കാറുണ്ടോ? ഇതറിഞ്ഞോളൂ
പാൽ ചായ, കട്ടൻ ചായ, ഹെർബൽ ചായ തുടങ്ങി പലവിധം ചായകൾ. ഈ പാനീയം പലരുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ദിവസവും ചായ കുടിച്ച് തുടങ്ങുന്നവർ, മൂന്നും…
Read More » - 5 November
മേയറിന് തുടരാൻ അർഹതയില്ല: രാജിവെച്ച് പുറത്തുപോകണമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ലെന്നും രാജിവെച്ചു പുറത്ത് പോകണമെന്നും…
Read More » - 5 November
ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം : വയോധികന് ആറുവർഷം കഠിന തടവ്
പട്ടാമ്പി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് ആറ് വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 5 November
ഹൗസ് ബോട്ടിന് തീപിടിച്ചു : പാചകക്കാരന് പരിക്ക്, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. Read Also : പുഴയില്‍ സ്ഥാപിച്ച മെസിയുടെയും…
Read More » - 5 November
ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍
ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ…
Read More » - 5 November
കേന്ദ്ര സർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനം അടിസ്ഥാനരഹിതം: നിർമ്മലാ സീതാരാമൻ
തിരുവനന്തപുരം: കേന്ദ്രസർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങളിൽ റോഡുകളും സ്കൂളും ആശുപത്രികളും അടക്കം പണിയാനാണ് സെസ്…
Read More » - 5 November
പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യും: നിര്‍ദ്ദേശം നല്കി പഞ്ചായത്ത് സെക്രട്ടറി
കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. അഭിഭാഷകന് ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ…
Read More » - 5 November
തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി പിരിച്ചുവിടണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ…
Read More »