Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -28 November
യുവതിയെ വഴിയില്‍ വച്ച് അപമാനിക്കാന്‍ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പൊന്‍കുന്നം: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പൊന്‍കുന്നം തെക്കേത്തു കവല പാറയ്ക്കല്‍ മണി (53) യെയാണ് അറസ്റ്റ് ചെയ്തത്. പൊന്‍കുന്നം പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 28 November
വാക്കുതർക്കത്തിന് പിന്നാലെ കടയുടമയെ കത്തികൊണ്ട് കുത്തി : മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കടയുടമയെ ആക്രമിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ചങ്ങനാശേരി പുതുപ്പറമ്പില്‍ ഷിഹാന്‍(19), പുഴവാത് വാഴക്കാല തുണ്ടിയില്‍ ബാസിത് അലി(19), തൃക്കൊടിത്താനം ആഞ്ഞിലിപ്പടി കറുകയില്‍ ജോസഫ്…
Read More » - 28 November
റോഡിൽ കുറ്റിക്കാടുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത
നാദാപുരം: റോഡിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്.…
Read More » - 28 November
സംഘർഷത്തിനിടെ സെമിനാറുമായി വിഴിഞ്ഞം തുറമുഖ കമ്പനി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തരൂരും പങ്കെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് ചൊവ്വാഴ്ച തുറമുഖ കമ്പനി സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും.…
Read More » - 28 November
യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
മാന്നാർ: കുരട്ടിക്കാട്ടിൽ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച കേസിലെ നാലാമൻ കൂടി അറസ്റ്റിലായി. കുരട്ടിക്കാട് പുത്തൂർ വടക്കേതിൽ വിനോദ് കുമാർ…
Read More » - 28 November
വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം : സംഭവം മലമ്പുഴയിൽ
പാലക്കാട്: വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിയാനായിട്ടില്ല. Read Also : ‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട്…
Read More » - 28 November
‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല, രാവിലെ എഴുന്നേറ്റ് കാല് തൊട്ട് തൊഴാന്‍ ഇഷ്ടമാണ്’
കൊച്ചി: മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് സ്വാസിക. ഇപ്പോൾ ഒരു അഭിമുഖത്തിൽ സ്വാസിക തന്റെ വിവാഹ സങ്കല്‍പ്പങ്ങൾ വെളിപ്പെടുത്തിയതാണ്…
Read More » - 28 November
‘ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ’: ‘കാക്കിപ്പട’ ടീസര്‍ പുറത്ത്
കൊച്ചി: സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ പോലീസ് കഥ പറയുന്ന ‘കാക്കിപ്പട’. എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം…
Read More » - 28 November
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം. ടീച്ചര്‍ നുണച്ചിയെന്ന് വിളിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തമിഴ്നാട്ടിലെ കരൂരില്‍…
Read More » - 28 November
പോപ്പുലര്‍ ഫ്രണ്ട് രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതായി പോലീസിന് വിവരം
ഡെറാഡൂണ്‍: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ക്കും, പ്രവര്‍ത്തകര്‍ക്കും മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് പോലീസ്. നിരോധനം ലംഘിച്ച് പ്രവര്‍ത്തനം തുടര്‍ന്നാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.…
Read More » - 27 November
ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടം: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാണ് അദ്ദേഹം പി ടി ഉഷയെ…
Read More » - 27 November
ഐ.എഫ്.എഫ്.കെ: മീഡിയാ പാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഡിസംബർ രണ്ടു വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ മീഡിയാ പാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരത്ത്15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 16 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത…
Read More » - 27 November
ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിക്കാൻ ഈ മാർഗങ്ങൾ സഹായിക്കും
നിങ്ങളുടെ ചിന്തകളും വികാരങ്ങളും മറ്റൊരാൾ മനസ്സിലാക്കുന്ന ബന്ധമാണ് ആരോഗ്യകരമായ ബന്ധം. എന്നാൽ ചിലപ്പോൾ, തെറ്റിദ്ധാരണ ബന്ധങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ പങ്കാളി എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുന്നതിൽ…
Read More » - 27 November
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. നടുവട്ടം ഗവ.…
Read More » - 27 November
മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം
വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ…
Read More » - 27 November
നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്: അറിയണം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ. റോഡുകളിൽ അടയാളപ്പെടുത്തുന്ന സിഗ് സാഗ് ലൈനുകൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരളാ പോലീസ് നൽകുന്ന നിർദ്ദേശം.…
Read More » - 27 November
വിഴിഞ്ഞത്തെ മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല
വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് ഇക്കാര്യം…
Read More » - 27 November
ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്തപരിപാടികള് നടത്തണം: പത്തനംതിട്ട നഗരസഭ ചെയര്മാന്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.…
Read More » - 27 November
‘സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തു’
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരു തെന്നും…
Read More » - 27 November
ഹരിവരാസനം പിറന്ന് നൂറ് വർഷം: ലണ്ടനിലെ ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾ
കവൻട്രി: ‘ഹരിവരാസനം’ പിറന്ന് നൂറ് വർഷമാകുമ്പോൾ വിപുലമായ ആഘോഷപരിപാടികൾക്കൊരുങ്ങി ബ്രിട്ടണിലെ അയ്യപ്പഭക്തർ. അടുത്ത മാസം മൂന്ന്, നാല് തിയതികളിലാണ് അയ്യപ്പ ഭക്ത സമൂഹം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.…
Read More » - 27 November
‘അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്’
തിരുവനന്തപുരം: അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൗതം അദാനിക്കു വേണ്ടി…
Read More » - 27 November
കാലില്‍ ഈ ലക്ഷണങ്ങളെല്ലാം കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക…
നിത്യജീവിതത്തില്‍ നാം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടാറുണ്ട്. ഇവയില്‍ പലതും എളുപ്പത്തില്‍ തന്നെ അതിജീവിക്കാവുന്നവയായിരിക്കും. എന്നാല്‍ ചില പ്രശ്നങ്ങള്‍ സമയത്തിന് ശ്രദ്ധിച്ചില്ലെങ്കില്‍ അവ ക്രമേണ ജീവന് നേരെ തന്നെ…
Read More » - 27 November
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും നവംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 27 November
സ്ത്രീ വേഷം കെട്ടി പതഞ്ജലി ബാബ ഓടി രക്ഷപ്പെട്ടത് എന്തിനാണെന്ന് മനസിലാകുമെന്ന് പരിഹസിച്ച് മഹുവ മൊയ്ത്ര
വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളെന്നു രാംദേവ്:
Read More » - 27 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ സ്റ്റേഷന് വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.…
Read More »