Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -15 November
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി
ബാലി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. ബാലി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രത്യേക…
Read More » - 15 November
രാജ്ഭവൻ മാർച്ച് : കെ.സുരേന്ദ്രൻ്റെ ഹർജിയിൽ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുരേന്ദ്രൻ്റെ പരാതി…
Read More » - 15 November
വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എ.ഐ.സി.സി, പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരൻ
തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. ഇതിന്റെ തുടർച്ചയായാണ് നടപടി.…
Read More » - 15 November
‘സമരത്തിന്റെ മറവിൽ മറ്റേപ്പണിയും പരിപാടിയും’ എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ഭരണഘടനാ ബെഞ്ച് പരിശോധിക്കും
തിരുവനന്തപുരം: ന്യൂഡല്‍ഹി: മന്ത്രിയായിരിക്കെ എം എം മണി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കും. പെമ്പിളൈ ഒരുമയ്ക്കെതിരെ നടത്തിയ അശ്ളീല പരാമര്‍ശമാണ് പരിശോധിക്കുക. സമരത്തിന്റെ…
Read More » - 15 November
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നുള്ള ദീപം ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരി തെളിച്ചതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായി.…
Read More » - 15 November
800 കോടി തൊട്ട് ലോക ജനസംഖ്യ! 2030ഓടെ ഇന്ത്യ ചൈനയെയും പിന്തള്ളുമെന്ന് റിപ്പോർട്ട്
ജനീവ: ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്.…
Read More » - 15 November
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് നേതാവ് ഹസീബത്തുള്ള അഖുന്‍സാദ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക നിയമം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ ഉത്തരവിട്ട് താലിബാന് പരമോന്നത നേതാവ് മൗലവി ഹസീബത്തുള്ള അഖുന്‍സാദ. ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹസീബത്തുള്ള…
Read More » - 15 November
വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം; വിസ തട്ടിപ്പ് നടത്തിയ വീട്ടമ്മ അറസ്റ്റില്‍
അമ്പലപ്പുഴ: വിസ തട്ടിപ്പ് കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജി മോളാണ്(38)…
Read More » - 15 November
അഫ്താബിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധ ഒരുപാട് ശ്രമിച്ചു, കൂട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ നേരത്തെ തന്നെ ഭയന്നിരുന്നതായും രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച്…
Read More » - 15 November
തുടർച്ചയായ തലവേദന ഉണ്ടോ: എങ്കിൽ ഇത് അറിഞ്ഞോളൂ…
തല വേദന എല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത സമ്മർദ്ദം…
Read More » - 15 November
വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും.…
Read More » - 15 November
മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മറയൂർ: ഇടുക്കി മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി മറയൂർ സി.പി.എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും…
Read More » - 15 November
ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, ഇത്തവണ തൊഴിൽ നഷ്ടമായത് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ പിരിച്ചുവിടൽ തുടരുന്നു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ, ജീവനക്കാരെ പിരിച്ചുവിട്ട് ഏതാനും…
Read More » - 15 November
ജർമനിയിലെ ആശുപത്രിയിൽ ഉമ്മൻചാണ്ടിയുമായുള്ള മലയാളി പെൺകുട്ടിയുടെ അപൂർവ സന്ദർശന കഥ
ജര്‍മനിയിലെ വിദഗ്ദ ചികിത്സക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ 17ന് കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മക്കളായ മറിയ ഉമ്മന്‍,…
Read More » - 15 November
താന്‍ എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയില്‍ ചേരുമെന്ന ഭാവം സുധാകരന് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല: എം.എ ബേബി
തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കെ സുധാകരന് സഞ്ചരിക്കുന്നത് അപകടകരമായ…
Read More » - 15 November
ഉത്സവ കാലം നേട്ടമാക്കി പേടിഎം, ഒക്ടോബറിൽ നടന്നത് ദശലക്ഷക്കണക്കിന് ഇടപാടുകൾ
ഉത്സവ കാലമായ ഒക്ടോബറിൽ കോടികളുടെ നേട്ടം കൈവരിച്ച് പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ പേടിഎമ്മിന്റെ വായ്പ വിതരണം 3,056 കോടി രൂപയായാണ്…
Read More » - 15 November
ഇനി കല്ലിലും മുള്ളിലും ചവിട്ടാതെ അയ്യപ്പനെ കാണാം; ശബരിമല പരമ്പരാഗത പാതയിൽ കല്ലുകൾ പാകി
പത്തനംതിട്ട: ശബരിമല പരമ്പരാഗത പാതയിൽ കല്ലുകൾ പാകി. ഇനി കല്ലിലും മുള്ളിലും ചവിട്ടാതെ അയ്യപ്പനെ കാണാൻ യാത്ര ചെയ്യാം. 12 കോടി രൂപയുടെ പദ്ധതിയാണിത്. കേന്ദ്ര സർക്കാരിന്റെ…
Read More » - 15 November
പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് സർവകലാശാല: ഒത്തുകളിയെന്ന് ആരോപണം
കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാല. വിഷയം…
Read More » - 15 November
രാഷ്ട്രപതിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശം: മാപ്പ് പറഞ്ഞ് മമത
കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരായ മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ മാപ്പ് ചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. മന്ത്രിയുടെ പരാമർശത്തിൽ മമത…
Read More » - 15 November
ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ
കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23),…
Read More » - 15 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഐആർസിടിസി, ഇത്തവണ കൈവരിച്ചത് കോടികളുടെ ലാഭം
ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവിട്ട് ഐആർസിടിസി. റിപ്പോർട്ടുകൾ പ്രകാരം, 42 ശതമാനം വർദ്ധനവോടെ 226 കോടി രൂപയാണ് ഇത്തവണ ലാഭം രേഖപ്പെടുത്തിയത്.…
Read More » - 15 November
ശസ്ത്രക്രിയ കഴിഞ്ഞു, ഉമ്മൻ ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും
കൊച്ചി: ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ…
Read More » - 15 November
പതഞ്ജലി ഫുഡ്സ്: രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലി ഫുഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ…
Read More » - 15 November
ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ…
Read More » - 15 November
മണ്ഡലകാലം വന്നെത്തി, കർണാടകയിൽ നിന്ന് ഇത്തവണ 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
അയ്യപ്പ ദർശനത്തിന്റെ പുണ്യം നുകരാൻ ശരണം വിളികളുമായി മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങി ശബരിമല. ഇത്തവണ മണ്ഡലകാല തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 6 സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക്…
Read More »