Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -15 November
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം…
Read More » - 15 November
കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ എക്സൈസ് പിടിയിൽ
തിരുവല്ല: ഓട്ടോറിക്ഷ ഡ്രൈവർ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത്. Read Also : വളർച്ചയുടെ പാതയിൽ…
Read More » - 15 November
അഗ്നിശമനസേനയുടെ ആധുനികവത്ക്കരണം, ഇടപെടലുകള്‍ സ്വീകരിച്ചുവരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ കെട്ടിടത്തിന്റെ…
Read More » - 15 November
സുധാകരന്റെ പരാമര്‍ശം ഗൗരവതരം: വി.ഡി സതീശൻ
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് നേതൃത്വം ചർച്ച ചെയ്തുവെന്നും സംസാരിച്ചപ്പോൾ നാക്കുപിഴയെന്ന്…
Read More » - 15 November
വളർച്ചയുടെ പാതയിൽ ഇന്ത്യൻ ഐടി സേവന വിപണി, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ഐഡിസി
ഇന്ത്യൻ ഐടി സേവന വിപണിയിൽ വൻ കുതിച്ചുചാട്ടം. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഐടി സേവന രംഗത്ത് 7.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ…
Read More » - 15 November
ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളറിയാം
റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെങ്കിലും റവ നിസാരക്കാരനല്ല. പല ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന…
Read More » - 15 November
- 15 November
കലോത്സവ പരിശീലനത്തിനു വന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു : മൂന്നുപേർ അറസ്റ്റിൽ
അടൂർ: കലോത്സവ പരിശീലനത്തിനു വന്ന കുട്ടികളെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച സംഭവവത്തിൽ നാട്ടുകാരായ മൂന്നുപേർ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവർ ഏഴാംമൈൽ തട്ടാരഴികത്ത് വീട്ടിൽ ശ്രീരാജ് (30),…
Read More » - 15 November
റെയില്‍വേ സ്റ്റേഷനില്‍ ചുവന്ന നിറത്തിലുള്ള വലിയ സ്യൂട്ട് കേസില്‍ മൃതദേഹം കണ്ടെത്തി
ചണ്ഡീഗഡ് : മൃതദേഹം സ്യൂട്ട് കേസിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്…
Read More » - 15 November
കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ്…
Read More » - 15 November
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ വായ്പാ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്കുകൾ വർദ്ധിപ്പിച്ചതോടെ, എസ്ബിഐയിൽ നിന്നും…
Read More » - 15 November
ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ…
Read More » - 15 November
വിഎൽസി തിരിച്ചെത്തി, വിലക്ക് നീക്കി കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ വിലക്ക് നീക്കിയതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലോക പ്രശസ്ത മീഡിയ പ്ലെയറായ വിഎൽസി. വീഡിയോലാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഉപയോക്താക്കൾക്ക് വിഎൽസി ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിലുള്ള…
Read More » - 15 November
ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നല്ല, ആര്‍എസ്എസിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം: എം.എ ബേബി
കണ്ണൂര്‍: ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്നല്ല, ആര്‍എസ്എസിന്റെ ചട്ടുകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നാണ് കേരളത്തിലെ എല്‍ഡിഎഫിന്റെ ആവശ്യമെന്ന് സിപിഎം നേതാവ് എം.എ ബേബി പറഞ്ഞു. Read Also: വിവാഹ…
Read More » - 15 November
വിവാഹ സത്കാരത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വിവാഹ സത്കാരത്തിലെ ഗാനമേളയ്ക്കിടെ ഗായികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. കായംകുളം സ്വദേശി ദേവനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടോടെ കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍…
Read More » - 15 November
രാജ്യത്ത് വർദ്ധിച്ച് വരുന്ന സിം കാർഡ് തട്ടിപ്പുകൾക്ക് പൂട്ടിടുന്നു, കനത്ത നടപടിയുമായി കേന്ദ്രസർക്കാർ
രാജ്യത്ത് വർദ്ധിച്ച് വരുന്ന സിം കാർഡ് തട്ടിപ്പുകൾക്കെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതിന് ശേഷം അതിലേക്ക് ഒടിപി മുഖേന തട്ടിപ്പുകൾ നടത്തുന്നതായുളള…
Read More » - 15 November
അസോ. പ്രഫസർ നിയമനം കുട്ടിക്കളിയല്ല പ്രിയാ വർഗീസിന്റെ യോഗ്യത വിലയിരുത്തിയതെങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ, സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയത് എങ്ങനെയാണെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി. അസോഷ്യേറ്റ് പ്രഫസർ നിയമനം…
Read More » - 15 November
റഷ്യ- യുക്രെയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബാലി: റഷ്യ- യുക്രെയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കിടെ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 15 November
കടയിലെത്തിയ 11കാരിയെ പീഡിപ്പിച്ചു : കടയുടമക്ക് അഞ്ചുവര്‍ഷം തടവും പിഴയും
കൊല്ലം: കടയില്‍ സാധനം വാങ്ങാനായെത്തിയ 11കാരിയെ പീഡിപ്പിച്ച കേസില്‍ കടയുടമയ്ക്ക് അഞ്ചുവര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പില്‍…
Read More » - 15 November
എൻഡിടിവി: അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് സെബിയുടെ പച്ചക്കൊടി
എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ പച്ചക്കൊടി. പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരികളാണ്…
Read More » - 15 November
പത്തനംതിട്ടയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു : 10 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. Read Also…
Read More » - 15 November
കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന ശ്രദ്ധയുടെ ശരീരഭാഗങ്ങളും കഴിക്കാനുള്ള ഭക്ഷണവും അഫ്താബ് ഒരേ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിച്ചു
ന്യൂഡല്‍ഹി: ലിവിംഗ് ടുഗദര്‍ പാര്‍ട്ണറായ ശ്രദ്ധയെ കൊലപ്പെടുത്തിയത് എങ്ങിനെയെന്ന് അഫ്താബ് വിവരിക്കുമ്പോള്‍ പൊലീസ് പോലും ഞെട്ടി. യാതൊരു ഭാവഭേദവും ഇല്ലാതെയാണ് ശ്രദ്ധയുടെ ശരീരം വെട്ടി കഷ്ണങ്ങളാക്കിയ…
Read More » - 15 November
പുറകിലിരുന്ന 72കാരൻ കുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കൊലപാതകത്തിന് പിന്നിലെ കാരണമിത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വയോധികന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. കാരേറ്റ് മാമാട് പിള്ള വീട്ടില്‍ പ്രഭാകരന് (72) ആണ്…
Read More » - 15 November
മുടി വളർച്ച ഇരട്ടിയാക്കാൻ കഞ്ഞിവെള്ള താളി ഇങ്ങനെ ഉപയോഗിക്കൂ
മുടിയുടെ ആരോഗ്യം നിലനിർത്താൻ പലതരത്തിലുള്ള ഹെയർ പാക്കുകളും മറ്റും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുടിക്ക് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ മുടികൊഴിച്ചിൽ പോലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.…
Read More » - 15 November
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
പട്ടാമ്പി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. വിളയൂര്‍ കരിങ്ങനാട്കുണ്ട് പടിഞ്ഞാക്കര വീട്ടില്‍ ഷാഹുല്‍ ഹമീദിനെ (25) യാണ് പൊലീസ് കാപ്പ ചുമത്തി…
Read More »