KottayamKeralaNattuvarthaLatest NewsNews

തോട്ടില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങിമരിച്ചു

ചെങ്ങളം സ്വദേശി തങ്കച്ചന്‍(68) ആണ് മരിച്ചത്

കോട്ടയം: ചെങ്ങളത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. ചെങ്ങളം സ്വദേശി തങ്കച്ചന്‍(68) ആണ് മരിച്ചത്.

Read Also : പാക് അധീന കശ്മീര്‍ തിരിച്ചെടുക്കാന്‍ സമയമായി, പാകിസ്ഥാന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്

ചെങ്ങളം കളത്തുകടവില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുളിക്കാനിറങ്ങിയ തങ്കച്ചന്‍ തോട്ടിൽ പോവുകയായിരുന്നു. ഫയര്‍ഫോഴ്സ് അധികൃതര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Read Also : ‘സാധാരണ ഒരു ടൈമുണ്ട്, നീളരുത്’: എം ബി രാജേഷിനോട് മധുര പ്രതികാരവുമായി ഷംസീര്‍, കണ്ട് ചിരിയടക്കാനാവാതെ നിയമസഭാംഗങ്ങള്‍

പൊലീസ് നടപടികൾക്ക് ശേഷം മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button