Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -6 December
എട്ടാംക്ലാസുകാരിയെ ലഹരിമാഫിയ കെണിയില്‍ വീഴ്ത്തിയത് ബിസ്ക്കറ്റ് നല്കി : ഞെട്ടിക്കുന്ന സംഭവം നടന്നത് കണ്ണൂരില്‍
കോഴിക്കോട്: കേരളത്തില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി…
Read More » - 6 December
പ്രധാനമന്ത്രിക്കെതിരെ വ്യാജവാർത്ത: ടിഎംസി നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മമത ബാനർജി
കൊൽക്കത്ത: പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ പിന്തുണച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗോഖലയുടെ അറസ്റ്റ് രാഷ്ട്രീയ…
Read More » - 6 December
അറിയാമോ തുളസിയുടെ ഈ ഗുണങ്ങൾ?
തുളസി ശരീരത്തിന്റെ ആരോഗ്യം പല വിധത്തിൽ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുളസി നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല സാധാരണ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായിക്കുന്നു.…
Read More » - 6 December
ആണുങ്ങൾ കാണികളായി വേണ്ട; കുടുംബശ്രീ കലോത്സവപരിപാടി മാറ്റി
പേരാമ്പ്ര: ആണുങ്ങൾ കാണികളാകുന്നതിനെതിരേ ചിലർ രംഗത്തെത്തിയതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാർഡിൽ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി. ഈരീതിയിൽ പരിപാടി നടത്താൻ പറ്റില്ലെന്ന് പഞ്ചായത്തും വാർഡ് മെമ്പറും അറിയിച്ചതോടെ എതിർപ്പുമായി…
Read More » - 6 December
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായി വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ…
Read More » - 6 December
ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കുഞ്ഞിന് ജന്മം നൽകുന്നതിൽ അമ്മയുടെ തിരഞ്ഞെടുപ്പ് ആത്യന്തികമാണെന്ന് ഡൽഹി ഹൈക്കോടതി. 33 ആഴ്ച ഗർഭിണിയായ യുവതിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കൊണ്ട് ജസ്റ്റിസ് പ്രതിഭ സിങിന്റെയാണ്…
Read More » - 6 December
മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…
മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്.…
Read More » - 6 December
നര്‍ത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കേരള കലാമണ്ഡലം ചാന്‍സലറായി പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കലയേയും സാഹിത്യത്തേയും സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന്…
Read More » - 6 December
90കാരിയുടെ മൃതദേഹം സംസ്ക്കരിക്കാൻ ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചു; സ്വന്തം ഭൂമി നൽകി അയൽവാസി
കോന്നി: 90 കാരിയുടെ ശവസംസ്ക്കാരത്തിന് ബന്ധുക്കൾ ഭൂമി വിട്ടു നൽകാൻ വിസമ്മതിച്ചതോടെ മൃതദേഹം സംസ്ക്കരിക്കാൻ സ്വന്തം ഭൂമി നൽകി അയൽവാസി. കോന്നി ഐരവൻ സ്വദേശി ശാരദയുടെ മൃതദേഹം…
Read More » - 6 December
വേനൽക്കാല ചർമ്മ സംരക്ഷണത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത്…
ആരോഗ്യകരവുമായ ദിനചര്യകൾ പിന്തുടരുന്നതിലൂടെ മനോഹരമായ ചർമ്മം കൈവരിക്കാനാകും. ശരിയായ പ്രഭാത ചർമ്മസംരക്ഷണ ദിനചര്യയും ഗുണനിലവാരമുള്ള ജീവിതശൈലി മാറ്റങ്ങളും നമ്മുടെ ചർമ്മ സംരക്ഷിക്കാൻ കൈവരിക്കാൻ സഹായിക്കും. തിളങ്ങുന്നതും ആരോഗ്യവുമുള്ള…
Read More » - 6 December
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇതാ ചില ടിപ്സുകൾ
ഓരോ വർഷവും പുതുവർഷ തീരുമാനങ്ങളുടെ പട്ടികയിൽ ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും മുന്നിലാണ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാൻ ആളുകൾ എല്ലാത്തരം…
Read More » - 6 December
സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി: ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: സ്ത്രീകൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരുവിൽ ഡിസംബർ നാലിന് രാത്രി നടന്ന സംഭവത്തിൽ 30 വയസുകാരനായ ബാലപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 6 December
കേരളത്തിന്റെ ഭാവിയെ കരുതി സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയാന് കഴിയില്ല: മന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സില്‍വര്‍ലൈനിനു കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതിയുമായി മുന്നോട്ട് തന്നെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സാമ്പത്തിക…
Read More » - 6 December
വിപണി കീഴടക്കാൻ റിയൽമി ജിടി നിയോ 5 ഉടൻ എത്തും, സവിശേഷതകൾ അറിയാം
വിപണി കീഴടക്കാൻ റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഏറ്റവും പുതിയ മോഡലായ റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. റിയൽമി ജിടി…
Read More » - 6 December
സംസ്ഥാനത്തെ ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിൽ ലോട്ടറിയിൽ നിന്നുള്ള തനി വരുമാനം 559.64…
Read More » - 6 December
ഏഷ്യയിലെ മനുഷ്യസ്നേഹികളായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി
ന്യൂഡല്‍ഹി: ഏഷ്യയിലെ മനുഷ്യസ്നേഹികളായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി. ഫോര്‍ബ്സ് മാസിക അവതരിപ്പിക്കുന്ന ഏഷ്യാസ് ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി ലിസ്റ്റിന്റെ 16-ാം…
Read More » - 6 December
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന നേട്ടവുമായി ശ്രീറാം ഫിനാൻസ്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമെന്ന (എൻബിഎഫ്സി) നേട്ടം ഇനി ശ്രീറാം ഫിനാൻസിന് സ്വന്തം. നിലവിൽ, ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനി, ശ്രീറാം…
Read More » - 6 December
പ്രധാനമന്ത്രി മോദിക്കെതിരെ വ്യാജ വാർത്താ ട്വീറ്റ്: തൃണമൂല്‍ വക്താവ് സാകേത് ഗോഖലെ അറസ്റ്റില്‍
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത ട്വീറ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ്…
Read More » - 6 December
വിഴിഞ്ഞം സമരം പിൻവലിച്ചു: ചർച്ച വിജയകരം , വാടക പൂർണമായും സർക്കാർ നൽകും
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരത്തില്‍ മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ച വിജയിച്ചു. വാടക പൂർണമായും സർക്കാർ നൽകും. നിർണായകമായ നാല് നിർദേശങ്ങൾ സമരസമിതി ഉന്നയിച്ചിരുന്നു.…
Read More » - 6 December
പിരിച്ചുവിടൽ നടപടികളുമായി പെപ്സികോ, നൂറുകണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ പെപ്സികോ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ നോർത്ത് അമേരിക്കൻ സ്നാക്സ് ആന്റ് ബിവറേജസ് വെർട്ടിക്കലുകളുടെ ആസ്ഥാനത്ത് നിന്നാണ് നൂറുകണക്കിന്…
Read More » - 6 December
കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി, ഇന്ന് തന്നെ മോചിപ്പിക്കാൻ ഉത്തരവ്
കൊച്ചി: കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി. ബുഷർ ജംഹരിനെതിരെ ആരോപിച്ച കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ്…
Read More » - 6 December
ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തം, ജിഡിപി വളർച്ചയിൽ മുന്നേറ്റം കൈവരിക്കാൻ സാധ്യത
ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി ഉയരാനൊരുങ്ങി ഇന്ത്യ. ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.9 ശതമാനം വളർച്ച…
Read More » - 6 December
കോവിഡ് മനുഷ്യ നിര്‍മ്മിതം, ലാബില്‍ കണ്ട കാര്യങ്ങള്‍ ഭയപ്പെടുത്തുന്നത്: വുഹാന്‍ ലാബിലെ ശാസ്ത്രജ്ഞന്
ബീജിംഗ്: ലോകത്ത് മരണതാണ്ഡവമാടി ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിര്‍മ്മിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു…
Read More » - 6 December
കൈപിടിച്ച് പൊട്ടിച്ചിരിച്ച് യെച്ചൂരിയും മോദിയും, പ്രധാനമന്ത്രിയോട് കുശലം പറഞ്ഞ് മമതയും കേജ്രിവാളും, വൈറൽ ചിത്രങ്ങള്‍
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. രാഷ്ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ രാജ്യത്തിന്റെ ശക്തി ലോകത്തിന്…
Read More » - 6 December
ഓപ്പൺ ഓഫർ അവസാനിച്ചു, എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയെന്ന നേട്ടം ഇനി അദാനി ഗ്രൂപ്പിന്
എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ ഇന്നലെ അവസാനിച്ചതോടെ, എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും ഉയർന്നു. കണക്കുകൾ പ്രകാരം, നേരത്തെ തന്നെ എൻഡിടിവിയുടെ 29.18 ശതമാനം…
Read More »