Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -9 December
ഭീഷ്മ പർവ്വം കണ്ടിറങ്ങിയപ്പോൾ ഞാനാണ് മൈക്കിൾ എന്ന് എനിക്ക് തോന്നി: ദുൽഖർ സൽമാൻ
ഭീഷ്മ പർവ്വം പോലുള്ള സിനിമകൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു എന്ന് നടൻ ദുൽഖർ സൽമാൻ. ഭീഷ്മ പർവ്വം കണ്ടിറങ്ങുമ്പോൾ നമ്മൾ ഹീറോ ആണെന്ന് തോന്നുവെന്നും ഞങ്ങളെല്ലാവരും കുറച്ച്…
Read More » - 9 December
ഓറഞ്ച് വേള്‍ഡ് ക്യാമ്പയിൻ: ഗാർഹിക പീഡന നിരോധന നിയമ നിർവ്വഹണ അവലോകനം സംഘടിപ്പിച്ചു
തൃശൂര്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ഗാർഹിക പീഡന നിരോധന നിയമ (PWDV ACT) നിർവ്വഹണ…
Read More » - 9 December
മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നത് എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കള്‍: മാത്യു കുഴല്നാടന്
കൊച്ചി : കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മാത്യു കുഴല്‍നാടനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേരളത്തില്‍ ലഹരിയുടെ…
Read More » - 9 December
വിവാഹ പാചക ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം: നാല് പേര് മരിച്ചു: 42 പേരുടെ നില അതീവ ഗുരുതരം
ജോധ്പൂര്‍: വിവാഹ പാചകശാലയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര് മരിച്ചു. 60 ലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ 42 പേരുടെ നില അതീവ ഗുരുതരമെന്നാണ്…
Read More » - 9 December
പീനട്ട് ബട്ടർ അമിതമായി കഴിക്കരുത്, കാരണം ഇതാണ്
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടാതെ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ…
Read More » - 9 December
സാറിനെ തള്ളിയിട്ട് കാണിക്കണോ? ദിവ്യയെയും മകളെയും കൊന്ന മാഹീൻ കണ്ണിന്റെ ചോദ്യം കേട്ട് ഞെട്ടി പോലീസ്
നാഗര്‍കോവില്‍: ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിലെ പ്രതി മാഹിന്‍ കണ്ണുമായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി തെളിവെടുത്തു. കന്യാകുമാരി ജില്ലയിലെ വള്ളവിളയ്ക്കടുത്ത് ആളിലാത്തുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ചെയ്ത…
Read More » - 9 December
ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം: പ്രതി പിടിയിൽ
എടത്വാ: ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയിൽ. തലവടി പഞ്ചായത്ത് 15 -ാം വാർഡിൽ പടിഞ്ഞാറേ പറമ്പിൽ സതീഷ് കുഞ്ഞാണ് (35) പിടിയിലായത്.…
Read More » - 9 December
ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ ബോളിവുഡ് ഗാനം വെച്ച് സിനിമാറ്റിക് ഡാന്‍സ്:എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
ബംഗളൂരു : ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ച നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. മംഗളൂരുവിലെ സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജിലാണ് സംഭവം. നാല് ആണ്‍കുട്ടികള്‍…
Read More » - 9 December
അപർണാ ഗൗരി വിഷയത്തിൽ നിയമസഭയിൽ വാക്ക്പോരും ബഹളവും: സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ ബഹളത്തിന് കാരണമായി. ഇരുപക്ഷവും വാക്പോരുമായി…
Read More » - 9 December
ഉണ്ണി മുകുന്ദൻ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന് ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന് അനൂപ് പന്തളം.…
Read More » - 9 December
ജ്വല്ലറി ഉടമയുടെ നിലവറയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം നയതന്ത്ര ബാഗേജ് വഴി കടത്തിയത്
മലപ്പുറം : മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത സ്വര്‍ണം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത സ്വര്‍ണം നയതന്ത്ര സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടതാണെന്ന്…
Read More » - 9 December
കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം…
Read More » - 9 December
പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിലിരുന്നത് നാലു ദിവസം: അധികൃതര്‍ അറിഞ്ഞില്ല
കോഴിക്കോട്: എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാതെ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നാലു ദിവസം ക്സാസിലിരുന്ന് പ്ലസ് ടു വിദ്യാർഥിനി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം…
Read More » - 9 December
പ്രമേഹ രോഗികൾ നെല്ലിക്ക ജ്യൂസ് കുടിച്ചാൽ; ഗുണം അത്ഭുതപ്പെടുത്തുന്നത്..
നെല്ലിക്ക കൊണ്ടുള്ള ഗുണങ്ങൾ അനവധിയാണെന്ന് നമുക്കറിയാം. എങ്കിലും പൊതുവെ ഉപ്പിലിട്ടും അച്ചാറാക്കിയും നെല്ലിക്ക കഴിച്ചാണ് എല്ലാവർക്കും ശീലം. പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കാൻ ആരും ശ്രമിക്കാറില്ല. ഉപ്പിലിട്ട്…
Read More » - 9 December
വിവാഹത്തലേന്ന് സെൽഫിയ്ക്കിടെ വധു 50 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിൽ വീണു, കൂടെച്ചാടി വരനും: വിവാഹം നീട്ടിവെച്ചു
കൊല്ലം: കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു. പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ വരനും ചാടി. ഒടുവിൽ വസ്ത്രത്തിൽ പിടിച്ച് കുട്ടിയെ…
Read More » - 9 December
നയൻതാരയുടെ ഹൊറർ ചിത്രം ‘കണക്ട്’ ട്രെയിലർ പുറത്ത്
നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കണക്ട്’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ‘കണക്ട്’ ഹൊറർ ത്രില്ലർ ജേണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. അനുപം…
Read More » - 9 December
പ്രമേഹനിയന്ത്രണത്തിന് വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ചില ചേരുവകള്‍ പരീക്ഷിക്കാം…
പ്രമേഹരോഗത്തെ കുറിച്ചും അതിന്റെ ഗൗരവത്തെ കുറിച്ചുമെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം. ഒരു ജീവിതശൈലീരോഗമെന്ന നിലയ്ക്ക് തീര്‍ത്തും നിസാരമായ പ്രമേഹത്തെ കണക്കാക്കായിരുന്ന കാലം കഴിഞ്ഞു. ഇന്ന് തീവ്രതയുള്ള വിവിധ…
Read More » - 9 December
സെമി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന ഇന്ന് നെതർലാൻഡ്സിനെതിരെ
ദോഹ: ഖത്തർ ലോകകപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് നടക്കുന്ന പോരാട്ടത്തിൽ കരുത്തരായ നെതർലാൻഡ്സാണ് അർജന്റീനയുടെ എതിരാളികൾ. ക്വാർട്ടർ ഫൈനൽ…
Read More » - 9 December
ലഹരിവ്യാപനവും അതുമൂലമുള്ള അതിക്രമങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം: ലഹരിവലയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ…
Read More » - 9 December
സുരാജ് വെഞ്ഞാറമൂടിന്റെ ‘എന്നാലും എന്റെ അളിയാ’ റിലീസിനൊരുങ്ങുന്നു
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന പുതിയ ചിത്രമാണ് ‘എന്നാലും എന്റെ അളിയാ’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി ആറിന് ‘എന്നാലും എന്റെ അളിയാ’ തിയേറ്ററുകളിലെത്തും. ‘ലവ് ജിഹാദ്…
Read More » - 9 December
‘മനുഷ്യന് അന്തസോടെ ഇരുന്നു മദ്യപിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ വേണം, ഇല്ലെങ്കിൽ ആളുകൾ ഡ്രഗ്സിലേക്ക് പോകും: രശ്മി നായര്‍
ബിവറേജ് കോര്പ്പറേഷന് ഔട്ട് ലെറ്റിന് മുന്നില്‍ റോഡില്‍ പട്ടിയെ പോലെ ക്യൂ നിന്ന് ഇത് കുടിക്കാന്‍ സ്ഥലം ഇല്ലാണ്ട് വല്ല റബര്‍ തോട്ടത്തില്‍ ഒക്കെ പോയിരുന്നു കുടിക്കേണ്ടി…
Read More » - 9 December
ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി മുഖേനയല്ല: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി മുഖേനയല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും…
Read More » - 9 December
ഇലന്തൂര്‍ നരബലി: റോസ്ലിൻറെ മകളുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട്: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്റെ മകളുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കാഞ്ചേരി…
Read More » - 9 December
അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു, വിശ്വസിച്ച് കുറ്റം സമ്മതിച്ചു: മൊഴിമാറ്റി ഗ്രീഷ്മ
പാറശാല: പാറശാല ഷാരോൺ വധക്കേസിൽ പൊലീസിനെ കുരുക്കിലാക്കി മുഖ്യ പ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മ രഹസ്യമൊഴി നല്കി. നെയ്യാറ്റിൻകര രണ്ടാം…
Read More » - 9 December
ഖത്തർ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം: ബ്രസീലും ക്രൊയേഷ്യയും നേർക്കുനേർ
ദോഹ: ഖത്തർ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. അഞ്ച് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള ബ്രസീലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടം.…
Read More »