KottayamNattuvarthaLatest NewsKeralaNews

യു​വ​തി​യു​ടെ നേരേ ലൈം​ഗി​കാ​തി​ക്ര​മം : മ​ധ്യ​വ​യ​സ്ക​ൻ പൊലീസ് പിടിയിൽ

ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ല ഭാ​ഗ​ത്ത് ദേ​വ​സ്വം ത​റ വീ​ട്ടി​ല്‍ രാ​ജ​പ്പ​നെ( 72)യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: യു​വ​തി​യു​ടെ നേരേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ മ​ധ്യ​വ​യ​സ്കൻ പൊ​ലീ​സ് പിടിയിൽ. ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ല ഭാ​ഗ​ത്ത് ദേ​വ​സ്വം ത​റ വീ​ട്ടി​ല്‍ രാ​ജ​പ്പ​നെ( 72)യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കേരളത്തിലെ ആദ്യ ഫസാർഡ് ലൈറ്റിംഗ് സംവിധാനവുമായി കായംകുളം കൂട്ടംവാതുക്കൽ കടവ് പാലം

ക​ഴി​ഞ്ഞ​ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്എ​ച്ച്ഒ കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊലീസ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button