Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -9 December
ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമം, യുവാവ് പിടിയില്‍
മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. വയനാട് നടവയല്‍ സ്വദേശി…
Read More » - 9 December
വിമാനങ്ങളുടെ നിർമ്മാണം അവസാനിപ്പിച്ച് ബോയിംഗ് 747
എയർലൈൻ രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങി ബോയിംഗ് 747 വിമാനങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് 747 വിമാനങ്ങളുടെ ഉൽപ്പാദനം നിർത്തിയതായി നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. ഏകദേശം അര നൂറ്റാണ്ടോളം എയർലൈൻ…
Read More » - 9 December
‘ഗവർണറെ മാറ്റുന്നത് സ്വജനപക്ഷപാതത്തിനും അഴിമതിക്കും വേണ്ടി, ലീഗ് കണ്ണുരുട്ടിയതോടെ കോൺഗ്രസ് നിലപാടു മാറ്റിയത് ജനവഞ്ചന’
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയത് മുസ്ലിം ലീഗിനെ ഭയന്നാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ…
Read More » - 9 December
18നും 25നും ഇടയിലുള്ളവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ സൗജന്യമായി നല്‍കും, അപ്രതീക്ഷിത ഗര്‍ഭധാരണം തടയല്‍ ലക്ഷ്യം
പാരീസ്: യുവജനങ്ങള്‍ക്കിടയില്‍ പലപ്പോഴും സംഭവിക്കുന്ന ആഗ്രഹിക്കാത്ത അല്ലെങ്കില്‍ അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാക്കുമെന്ന്…
Read More » - 9 December
ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ഏറ്റവും പുതിയ സ്മാർട്ട് വാച്ചുമായി നോയിസ്
ഇന്ത്യൻ വിപണിയിൽ തരംഗമാവാൻ നോയിസിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് എത്തി. നോയിസ് കളർഫിറ്റ് ലൂപ്പ് സ്മാർട്ട് വാച്ചുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉള്ള ഈ സ്മാർട്ട്…
Read More » - 9 December
ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ ജനങ്ങള്‍ വോട്ട് ചെയ്തതിനാലാണ് സിപിഎമ്മിന് ഹിമാചല്‍ സീറ്റ് നഷ്ടമായത്: യെച്ചൂരി
ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണത്തിന്റെ വിജയവും പരാജയവുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിയെ…
Read More » - 9 December
ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് മാറ്റി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റി എന്നാണ് ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിനെ പുനർനാമകരണം ചെയ്തത്. Read Also: പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ…
Read More » - 9 December
ടെലഗ്രാം ഉപയോക്താക്കൾക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി, കാരണം ഇതാണ്
നിയമ ലംഘനം നടത്തിയ ടെലഗ്രാം ഉപയോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി ഡൽഹി ഹൈക്കോടതി. റിപ്പോർട്ടുകൾ പ്രകാരം, പകർപ്പാവകാശ നിയമം ലംഘിച്ച കേസിൽ ടെലഗ്രാം ഉപയോക്താക്കൾക്കാണ് ഡൽഹി ഹൈക്കോടതി…
Read More » - 9 December
പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ: ഒൻപതാം ക്ലാസുകാരിയുടെ വീട്ടുകാരുടെ പരാതിയിൽ നടപടി
കണ്ണൂർ: പോക്സോ കേസിൽ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്ഐ കണ്ണവം മേഖല ട്രഷറർ വിഷ്ണുവാണ് അറസ്റ്റിലായത്. 13 വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ അശ്ലീലം പറയുകയും…
Read More » - 9 December
പ്രൊഡക്ഷന്‍ ഹൗസിന്റെ പുതിയ ഓഫീസില്‍ ഹൈന്ദവാചാരപ്രകാരം കലശപൂജ നടത്തി ബോളിവുഡ് നടന് ആമിര്‍ ഖാന്
മുംബൈ : പ്രൊഡക്ഷന്‍ ഹൗസിന്റെ പുതിയ ഓഫീസില്‍ ഹൈന്ദവാചാരപ്രകാരം കലശപൂജ നടത്തി ബോളിവുഡ് നടന് ആമിര്‍ ഖാന്. പൂജയില്‍ അദ്ദേഹത്തിന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവും പങ്കെടുത്തു…
Read More » - 9 December
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, ജനാധിപത്യ പാര്‍ട്ടി: സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്ന് എംവി ഗോവിന്ദന്
തിരുവനന്തപുരം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. വര്‍ഗീയതയ്ക്കെതിരെ നിലകൊള്ളുന്ന ആരുമായും ഒരുമിക്കുമെന്നും സ്ഥിരമായി ശത്രുവും മിത്രവും ഇല്ലെന്നും…
Read More » - 9 December
നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 700 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,889- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 113 പോയിന്റ്…
Read More » - 9 December
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ഡിസംബർ 15 മുതൽ ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വിനോദം, കച്ചേരികൾ,…
Read More » - 9 December
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായി ഓയോ, വാർഷിക വളർച്ചയിൽ വൻ മുന്നേറ്റം
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വാർഷിക വളർച്ചയിൽ വൻ മുന്നേറ്റവുമായി പ്രമുഖ ട്രാവൽ ടെക് സ്ഥാപനമായ ഓയോ. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള…
Read More » - 9 December
കരയിലേക്ക് അടുത്ത് മാന്‍ദൗസ്, കേരളത്തിലുള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാദ്ധ്യത: സ്കൂളുകള്‍ക്ക് അവധി, അതീവ ജാഗ്രത
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റ് കരയിലേയ്ക്ക് ആഞ്ഞടിക്കാന്‍ ഒരുങ്ങുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടും. കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിലുള്‍പ്പെടെ…
Read More » - 9 December
പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യന്‍ നേവിയില്‍ അപ്രന്റീസാകാം: അപേക്ഷിക്കേണ്ട വിധം
ഡൽഹി: വിശാഖപട്ടണത്തെ നേവല്‍ ഡോക്ക്യാര്‍ഡ് അപ്രന്റിസ് സ്കൂളിലേക്ക് ട്രേഡ് അപ്രന്റീസിനു കീഴിലുള്ള വിജ്ഞാപനം ഇന്ത്യന്‍ നേവി പുറത്തിറക്കി. ഈ വിജ്ഞാപനത്തിലൂടെ 2023-24 ബാച്ചിലേക്കുള്ള 275 തസ്തികകളിലേക്കാണ് അപേക്ഷകള്‍…
Read More » - 9 December
ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
വടക്കാഞ്ചേരി∙ ഇലന്തൂരില്‍ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജുവിനെ തൃശൂർ എങ്കക്കാടുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ…
Read More » - 9 December
വരും ദിനങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇന്നും നാളെയും ഇടിയോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 9 December
ഇന്ത്യ ലോകശക്തിയാണെന്ന് തുറന്ന് പറഞ്ഞ് അമേരിക്ക, അതിവേഗം കരുത്ത് നേടിയ രാജ്യം വേറെ ഇല്ലെന്ന് വിലയിരുത്തല്‍
വാഷിംഗ്ടണ്‍: ഇന്ത്യ ലോകശക്തിയാണെന്ന് തുറന്ന് പറഞ്ഞ് അമേരിക്ക, അതിവേഗം കരുത്ത് നേടിയ രാജ്യം വേറെ ഇല്ലെന്നും വിലയിരുത്തല്‍. മറ്റേത് രാജ്യത്തേയും പോലെ ഒരു സഖ്യരാഷ്ട്ര ബന്ധമല്ല ഇന്ത്യയുമായുള്ളതെന്നും…
Read More » - 9 December
കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ തയ്യാറാകണം, ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയം: പീയൂഷ് ഗോയൽ
ഡൽഹി: ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയാറാകണമെന്നും അദ്ദേഹം പാർലമെന്റിൽ…
Read More » - 9 December
ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രത്യേക നിരക്കുമായി എയർ ഇന്ത്യ
ദുബായ്: ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എയർ ഇന്ത്യ പ്രത്യേക നിരക്ക് അവതരിപ്പിച്ചു. ദുബായിൽ നിന്ന്…
Read More » - 9 December
‘താൻ കുറ്റം ചെയ്തിട്ടില്ല, കേസ് പോലീസ് കെട്ടിച്ചമച്ചത്’: നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചു എന്ന് ഗ്രീഷ്മ കോടതിയിൽ
തിരുവനന്തപുരം∙ പാറശാല സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാമുകി ഗ്രീഷ്മയുടെ മൊഴി നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി-2 രേഖപ്പെടുത്തി. താൻ കുറ്റം…
Read More » - 9 December
പോലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ആവശ്യപ്പെട്ട് കലാപാഹ്വാനം, എസ്ഡിപിഐ പ്രവര്ത്തകന് അറസ്റ്റില്‍: സംഭവം കേരളത്തില്‍
കോഴിക്കോട്; പോലീസ് സ്റ്റേഷന് ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവര്ത്തകന് അറസ്റ്റില്‍. കോഴിക്കോട് ചോമ്പാലയിലാണ് സംഭവം. പോലീസ് സ്റ്റേഷന് ആക്രമിക്കണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാവ് ആഹ്വാനം ചെയ്തത്.…
Read More » - 9 December
മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്നിനെതിരായ പോരാട്ടം ദുർബലപ്പെടുത്തും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്ന് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട്, മയക്കുമരുന്നിനെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് മന്ത്രി എം.ബി രാജേഷ്. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 9 December
ട്വന്റി-ട്വന്റിയേയും കമ്പനിയേയും നശിപ്പിക്കാന്‍ ശ്രീനിജന് എംഎല്‍എ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് സാബു ജേക്കബ്
കൊച്ചി: ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജന് എംഎല്‍എയുടെ ശ്രമമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. ഓഗസ്റ്റ് എട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തില്‍ കേസ് എടുത്തത് ഡിസംബര്‍…
Read More »